കരപ്പൻ മാറാൻ ഫലപ്രദമായ ഒറ്റമൂലികൾ | Natural Remedy for Eczema

കരപ്പൻ,കരപ്പന് മാറാന്,കരപ്പന് ഒറ്റമൂലി,കരപ്പൻ പാട് മാറാൻ,കരപ്പന് ലക്ഷണങ്ങള്,കുട്ടികളിലെ കരപ്പാൻ മാറാൻ വീട്ടു വൈദ്യം,കരപ്പന്‍,വരണ്ട തൊലിപ്പുറം മാറാൻ,എക്‌സ്‌മ eagane എളുപ്പത്തിൽ matam,എക്സിമ മാറാൻ ഫലപ്രദമായ ഔഷധ,karappan skin disease,eczema treatment malayalam,eczema malayalam,ചൊറി,ചൊറിച്ചില്‍,വട്ട ചൊറി,വട്ടച്ചൊറി,eczema,skin,psoriasis,atopic dermatitis,eczema treatment,psoriasis scalp,ചൊറിച്ചില് മാറാന് ഒറ്റമൂലി,ചൊറിച്ചില് മാറാന്,karappan maran malayalam,kuttikalile karappan maran,karappan skin disease,karappan,karappan treatment in malayalam,karappan maran ottamooli,kuttikalile karappan maaran,karapan,karappan maran ayurvedic treatment,kuttikalile karappan maran malayalam,chorichil maran malayalam,karappan skin disease in malayalam,karappan malayalam,karappan keerai,karappan leaf,chorichil maran,varanda skin maran,karappan chedi,karappan chori,karappan thalai,എക്‌സിമ,എക്സിമ രോഗം,എക്സിമ മാറാന്,എക്സിമ ഒറ്റമൂലി,എക്സിമ വീട്ട് വൈദ്യം,എക്സിമ നിങ്ങളെ തളർത്തുന്നോ,എക്സിമക്കൊരു നാച്ചുറൽ മരുന്ന്,ചൊറി മാറാൻ,വെരിക്കോസ്,സോറിയാസിസ്,വട്ട ചൊറി മാറാൻ,വട്ടച്ചൊറി മാറാൻ,ത്വക്ക് രോഗങ്ങള്‍,മഞ്ഞുകാലത്തെ ത്വക്കു രോഗം,skincare,dermatologist,skinpeel,malayalamhealthtips,cosmetology,skindiseases,eczema,skinconditions,dermatologyclinic,how to treat eczema naturally,how to cure eczema naturally at home
വളരെ സർവ്വസാധാരണമായ ഒരു ചർമ്മരോഗമാണ് കരപ്പൻ അഥവാ എക്സിമ .കുട്ടികളിലാണ് സാധാരണയായി ഈ രോഗം കൂടുതൽ കാണപ്പെടുന്നത് . 5 വയസിൽ താഴെയുള്ള കുട്ടികളെ ഇത് പതിവായി ബാധിക്കാറുണ്ട് .ചൊറിച്ചിലും ചെറിയ കുമിളകൾ ,നീരൊലിപ്പ്‌  ,പുകച്ചിൽ  ചർമ്മത്തിലെ നിറവ്യത്യാസം തുടങ്ങിയവ ഈ രോഗത്തിന്റെ മുഖ്യ ലക്ഷണങ്ങളാണ് .രോഗപ്രധിരോധ വ്യവസ്ഥയിലെ തകരാറുകൾ മൂലമാണ് ഈ രോഗം ഉണ്ടാകുന്നത് .കൈ,പുറംകാലുകൾ ,മുഖം എന്നിവിടങ്ങളിലെല്ലാം  ഈ രോഗം വരാം .ആരംഭത്തിലെ ശ്രദ്ധിച്ചില്ലങ്ങൾ ശരീരമാസകാലം വ്യാപിക്കാം .

1 ,തൊട്ടാവാടി സമൂലം ഇടിച്ചു പിഴിഞ്ഞ നീര് വെളിച്ചെണ്ണ കാച്ചി പുരട്ടുക .

2 ,പച്ചമഞ്ഞളും ,മുത്തങ്ങയും വെള്ളം തൊടാതെ അരച്ച് പുറമെ പുരട്ടുക .

3 , ഉമ്മത്തിന്റെ ഇലയുടെ നീരിൽ തേങ്ങാപ്പാൽ ചേർത്ത് വെയിലിൽ വച്ച് ചൂടാക്കി പുറമെ പുരട്ടുക .

4 ,വേപ്പിന്റെ തൊലി കത്തിച്ച ചാരം വെളിച്ചെണ്ണയിൽ ചാലിച്ച് പുറമെ പുരട്ടുക .

5 ,ചെറുനാരങ്ങാ നീരിൽ പൊൻകാരം ,ഗന്ധകം എന്നിവ യോജിപ്പിച്ച് പുറമെ പുരട്ടുക .

6 ,ചെമ്പരത്തി സമൂലം കഷായം വച്ച് കഴിക്കുക .

7 ,നന്നാറിക്കിഴങ്ങിന്റെ തൊലിയും ,നാരും കളഞ്ഞ് അരച്ച് ഒരു നെല്ലിക്ക വലുപ്പത്തിൽ പാലിൽ കലക്കി ഒരാഴ്ച കഴിക്കുക .

8 ,ചക്രത്തകരയില ദിവസവും തോരൻ വച്ച് കഴിക്കുക .

9 ,കാട്ടപ്പയില ഇടിച്ചു പിഴിഞ്ഞ നീരിൽ അതിന്റെ പകുതി വെളിച്ചണ്ണയും ചേർത്ത് കാച്ചി അരിച്ച് പുരട്ടുക .

10 ,എരുക്കിന്റെ തൊലിയും, കടുകും കൂടി അരച്ച് ഉരുട്ടി ചെളിയിൽ പൊതിഞ്ഞ് അടുപ്പിലിട്ട് ചുടുക .മണ്ണ് നല്ലപോലെ ചുവക്കുമ്പോൾ എടുത്ത് മണ്ണ് നീക്കം ചെയ്തതിന് ശേഷം കടുകെണ്ണയിൽ ചാലിച്ച് പുരട്ടുക .

11 ,അരുതയുടെ ഇലയുടെ നീര് ദിവസവും 10 മില്ലി വീതം കഴിക്കുക .

12, രണ്ടോ ,മൂന്നോ വേപ്പില ദിവസവും കഴിക്കുകയും വേപ്പില ഇട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിക്കുകയും ചെയ്യുക .

13 ,അമരിവേരിന്റെ തൊലി അരച്ച് പാലിൽ കഴിക്കുക .

14 ,കണിക്കൊന്ന വേരിന്റെ മേൽത്തൊലി  അരച്ച് പാലിൽ കഴിക്കുക .

14 ,വേലിപ്പരുത്തി വേര് അരച്ച് പാലിൽ കഴിക്കുക .

15 ,മുത്തങ്ങ ,നാല്പാമരമരത്തിൻ തളിരില ,തെച്ചിവേരിൻ മേൽത്തൊലി ,കൊട്ടം  ,ഇരട്ടിമധുരം എന്നിവ മോരിൽ പുഴുങ്ങി അരച്ച് പുരട്ടുക .

16 ,ആടുതീണ്ടാപ്പാല വേര് അരച്ച് ആട്ടിൻപാലിൽ കലക്കി കുടിക്കുക .

17 ,അത്തിത്തൊലിയും ,ചന്ദനവും കൂടി അരച്ച് വെണ്ണയിൽ ചാലിച്ച് പുരട്ടുക .

18 ,തെങ്ങിന്റെ വേര് ചതച്ച് വെളിച്ചെണ്ണ കാച്ചി പുരട്ടുക .

19 , ചെമ്പരത്തിയുടെ ഇലയും ,പൂവും ഇടിച്ചു പിഴിഞ്ഞ നീര് വെളിച്ചെണ്ണ കാച്ചി പുരട്ടുക .

20 ,ഉരുളക്കിഴങ്ങ് അരച്ച് ചെറുനാരങ്ങാ നീരിൽ ചാലിച്ച് പുരട്ടുക .

21 ,തുമ്പയില വെളിച്ചെണ്ണ കാച്ചി പുരട്ടുക .

22 ,മഞ്ഞളും ,വേപ്പിലയും അരച്ച് ഇളനീരിൽ ചാലിച്ച് പുരട്ടുക .


Previous Post Next Post