കഷണ്ടി മാറാൻ

കഷണ്ടി മാറാൻ,കഷണ്ടി,താരൻ മാറാൻ,മുടികൊഴിച്ചിൽ മാറാൻ,കഷണ്ടി മാറുന്നതിനുള്ള ഒരു മാർഗനിർദ്ദേശം,മുടികൊഴിച്ചിൽ,latest news in malayalam,malayalam news,malayalam news live,asianet,asianet news,latest malayalam news,baldness,kerala news live,asianet news live,breaking news,malayalam breaking news,latest kerala news,hair fall control,hair loss cure,hair balding treatment,hair loss treatment for men,best balding treatment,baldness cure,kashandi maran,kashandi maran malayalam tips,kashandi malayalam,kashandi,kashandi mudi valaran,kashandi maran ottamooli,kashandi maaran malayalam tip,tharan maran,kashandi hairstyle,kashandikk pariharam,kashandi treatment malayalam,mudi kozhichil maran,kashandi thala,tharan,mudikozhichil maran,hair transplant malayalam sajan surya,tharan malayalam,netti kayattam maran malayalam,mudi kozhichil maran malayalam,tharan ayurvedam malayalam,machan gallery




ഒട്ടുമിക്ക പുരുഷന്മാരിലും കാണപ്പെടുന്ന ഒരു സൗന്ദര്യപ്രശ്നമാണ് കഷണ്ടി . പുരുഷന്മാരിൽ 30 വയസാകുന്നതോടെ  കഷണ്ടിയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങും .നെറ്റിയുടെ രണ്ടുസൈഡും മുകളിലേയ്ക്ക് കയറുന്ന കഷണ്ടിയാണ് പുരുഷന്മാരിൽ സാധാരണ കണ്ടുവരുന്നത് .

ചിലരിൽ ഉച്ചിയിൽ വൃത്താകൃതിയിലും കഷണ്ടിയാകാറുണ്ട് .പാരമ്പര്യമായിട്ടാണ് കഷണ്ടി കൂടുതലും ഉണ്ടാകുന്നത്  .കൂടാതെ ഹോർമോൺ വ്യതിയാനങ്ങൾ  ,ഗുരുതരമായ രോഗങ്ങൾ , പോഷകാഹാരക്കുറവ് ,തലയോട്ടിയിലെ ഇൻഫെക്ഷൻ തുടങ്ങിയവയും കഷണ്ടിക്ക് കാരണമാകാറുണ്ട് . തുടക്കത്തിലേ ശ്രദ്ധിച്ചാൽ ഒരു പരിധിവരെ നമുക്ക് കഷണ്ടിയെ തടയാം .

പല പുരുഷൻമാരുടെയും കഷണ്ടിയുടെ തുടക്കം തലയിലെ വിട്ടുമാറാത്ത താരനും അമിതമായ മുടികൊഴിച്ചിലുമാണ്  . എന്തോക്കെ മരുന്ന് ചെയ്താലും ഈ താരൻ വിട്ടുമാറുകയില്ല .കൂടാതെ അസഹ്യമായ ചൊറിച്ചിലും തലയോട്ടിയിലെ ചർമ്മത്തിൽ വേദനയൊക്കെയുണ്ടാകും .

 ഇങ്ങനെയുള്ള സാഹചര്യത്തിൽ താരൻ വിട്ടുമാറുന്നതുവരെ തല മൊട്ടയടിക്കുന്നതായിരിക്കും നല്ലത് .കാരണം മൊട്ടയടിച്ചു കഴിഞ്ഞാൽ മുടി അധികം കൊഴിഞ്ഞുപോകില്ല .കൂടാതെ താരന് അധികം തലയോട്ടിയിൽ പിടിച്ചു നിൽക്കാനും കഴിയില്ല .

1 ,മുക്കുറ്റിയും ,കയ്യോന്നിയും തുല്യ അളവിൽ ഇടിച്ചു പിഴിഞ്ഞ നീരിൽ , അതെ അളവിൽ വെളിച്ചണ്ണയും ചേർത്ത് , കാച്ചി തലയിൽ പതിവായി തേച്ചാൽ മുടി നന്നായി വളരും .

2 , കേശവർദ്ധിനി എന്ന ഔഷധസസ്യത്തിന്റെ  ഇല അരച്ച് വെളിച്ചെണ്ണയിൽ കാച്ചി . പതിവായി തലയിൽ തേക്കുക .മുടി സമൃദ്ധമായി വളരും .

3 , ബ്രഹ്മിയും ,പച്ചനെല്ലിക്കയും തുല്യ അളവിൽ ഇടിച്ചുപിഴിഞ്ഞ നീരിൽ ഇരട്ടിമധുരം അരച്ച് ചേർത്ത്  . എണ്ണ കാച്ചി തലയിൽ പതിവായി തേച്ചാൽ മുടി സമൃദ്ധമായി വളരും .

4 ,500 ഗ്രാം  കയ്യോന്നി നീര് ,6 ചെറുനാരങ്ങയുടെ നീര് ,36 ചെർക്കുരു ,30 ഗ്രാം ആലം , 500  ഗ്രാം  നല്ലെണ്ണയിൽ ചെറുതീയിൽ കാച്ചി മണൽ പരുവമാകുമ്പോൾ അടുപ്പിൽ വാങ്ങി . തണുത്തതിന് ശേഷം . അരച്ച് തലയിൽ പതിവായി പുരട്ടുക . മുടി നന്നായി വളരും .

6 , നീർവാളക്കുരു അരച്ച് കഷണ്ടിയിൽ പതിവായി പുരട്ടുക .

7 ,കുന്നിക്കുരു അരച്ച് തേനിൽ ചാലിച്ച് കഷണ്ടിയിൽ പതിവായി പുരട്ടുക .

8 , പഴുത്ത വഴുതനങ്ങയുടെ  നീര് തേനിൽ ചാലിച്ച് കഷണ്ടിയിൽ പതിവായി പുരട്ടുക .


Previous Post Next Post