ചുണ്ട് വരണ്ട് പൊട്ടുക, ചുണ്ടുവീക്കം ,ചുണ്ട് ചൊറിഞ്ഞു വിങ്ങൽ

ചുണ്ട് വരണ്ട്,ചുണ്ട് വരണ്ടു പൊട്ടുന്നത് തടയാന്‍,ചുണ്ട് വരണ്ട് പൊട്ടാതിരിക്കാൻ എന്തെല്ലാം ചെയ്യാം,ചുണ്ട് പൊട്ടൽ,ചുണ്ട് വരണ്ടു പൊട്ടുന്നത് തടയാൻ 5 വഴികൾ,ചുണ്ട് പൊട്ടൽ മാറാൻ,ചുണ്ട് പൊട്ടല് മാറാന്,വരണ്ട ചുണ്ട് മാറാന്,പൊട്ടുന്ന ചുണ്ട്,ചുണ്ടുകൾ വരണ്ട് pottuka,ചുണ്ട് പൊട്ടുന്നത് മാറാൻ,ചുണ്ടു വരണ്ട് പൊട്ടിന്നത് തടയാൻ ഇതൊന്ന് പരീക്ഷിച്ചു നോക്കൂ,ചുണ്ട് വരൾച്ച,ചുണ്ട്,വരണ്ട ചുണ്ടുകൾക്ക് പരിഹാരം,ചുണ്ട് വരണ്ടു പൊട്ടുന്നത് ഇല്ലാതാക്കാം./ to prevent drying of the lips,chundu vindu pottunnathu maran,chundu pottunnathu,chundu pottal maran,chundu pottal,varanda chundukal maran,chundu chuvakkan malayalam,vayayude attam vindukeerunathe,thanuppu kalathe charma samrakshanam,chudukalude vindukeeral,home remedy for uppootty vindukeeral,thani nadan,lip care to get pink lips naturally,indian,vasthu,vastu shastra tips,dr gopinatha pillai,jyothisham,malayalam natural remedy,shiyonasana,shiyona sana,cancer maran
ഒട്ടുമിക്ക ആളുകളിലും ഉണ്ടാകുന്ന ഒരു പ്രശ്നമാണ് ചുണ്ട് വരണ്ട് പൊട്ടുന്നത് .എത്ര തവണ ചുണ്ട് നനച്ചാലും ഇത് മാറുകയില്ല .ചുണ്ടിലെ ചർമ്മം മറ്റ് ചർമ്മങ്ങളേക്കാൾ നേർത്തതാണ് .അതുകൊണ്ടു തന്നെ ഈർപ്പം അധികം നിലനിൽക്കുകയില്ല .മഞ്ഞുകാലത്താണ് കൂടുതൽ പേരും ഈ പ്രശ്‍നം  നേരിടുന്നത് .ചുണ്ടുകൾ വരണ്ട് പൊട്ടുന്നത് തടയാൻ ചില പൊടിക്കൈകൾ പരിചയപ്പെടാം .

1 ,ഇരട്ടിമധുരം തേനിൽ അരച്ച് ചുണ്ടുകളിൽ പുരട്ടിയാൽ ചുണ്ടിലുണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും മാറിക്കിട്ടും .

2 ,കറുക ,കൊത്തമ്പാലരി , പഴുത്ത അടയ്ക്കയുടെ തൊലി ,കീഴാർനെല്ലി ,നിലമ്പരണ്ട , എന്നിവ ഇടിച്ചു പിഴിഞ്ഞ നീരിൽ പശുവിൻ നെയ്യ് ചേർത്ത് കാച്ചി അരിച്ച് കുപ്പിയിലാക്കി സൂക്ഷിക്കാം .ഇത് കുറേശ്ശേയെടുത്ത് ചുണ്ടുകളിൽ പുരട്ടിയാൽ  ചുണ്ടിലുണ്ടാകുന്ന  എല്ലാ പ്രശ്നങ്ങളും മാറിക്കിട്ടും .

3 ,മൂന്നോ ,നാലോ പഴുത്ത അടയ്ക്കയുടെ തൊലി ചെത്തിയെടുത്ത് ചതച്ച് നീരെടുത്ത് ഒരു ചെറിയ കട്ട പച്ചകർപ്പൂരവും ചേർത്ത് ചൂടാക്കി വെള്ളം വറ്റിച്ച് കുഴമ്പ് പരുവത്തിൽ കിട്ടുന്ന മിശ്രിതം ചുണ്ടുകളിൽ പുരട്ടിയാൽ ചുണ്ടിലുണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും മാറിക്കിട്ടും .

4 , എരുമനെയ്യോ ,മീൻ നെയ്യോ ചുണ്ടുകളിൽ പുരട്ടുന്നതും ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാൻ നല്ലതാണ് .

5 ,വെള്ളചന്ദനം ഇളനീരിൽ അരച്ച് ചുണ്ടുകളിൽ പുരട്ടിയാൽ ചുണ്ട് വരണ്ട് പൊട്ടുന്നത് മാറും .

6 ,വേപ്പില അരച്ച് കിടക്കാൻ നേരം ചുണ്ടുകളിൽ പുരട്ടി കിടക്കുക .ചുണ്ട് വരണ്ട് പൊട്ടുന്നത് മാറും .

7 ,കളിമണ്ണ് വെള്ളത്തിൽ ചാലിച്ച് ചുണ്ടുകളിൽ പുരട്ടുക .ചുണ്ട് വരണ്ട് പൊട്ടുന്നത് മാറും .

8 ,ഇല്ലട്ടക്കരി (വിറകടുപ്പിന്റെ ഭിത്തിയിലും ചിമ്മിനിയിലും പറ്റിപ്പിടിക്കുന്ന കരി ) വെണ്ണയിൽ ചാലിച്ച് ചുണ്ടുകളിൽ പുരട്ടുക .ചുണ്ട് വരണ്ട് പൊട്ടുന്നത് മാറും .

ചുണ്ടുവീക്കം ,ചുണ്ട് ചൊറിഞ്ഞു വിങ്ങൽ 

angaadikada,chundu kurukkan,chundu chuvakkan malayalam,cough medicine natural,asma ozhivakkan,kafam parinnu pokan,ottamooli for piles in malayalam,ottamooli in malayalam,ottamoolikal malayalam,ottamooli,chundu pottal,chundile,chundu chuvakkan,chundu,malayalam ottamooli,malayalam remedy,naattumarunnu,malayalam kambi,malayalam call,kidney failure diet chart,kidney disease,kidney diet,kidney stone pain,chronic kidney disease


1 ,എള്ള് അരച്ച് പാലിൽ ചാലിച്ച് ചുണ്ടുകളിൽ പുരട്ടിയാൽ ചുണ്ടുവീക്കം മാറിക്കിട്ടും .

2 , 5 ഗ്രാം മഞ്ഞൾപ്പൊടി ഇളം ചൂടുവെള്ളത്തിൽ കലർത്തി രാവിലെ വെറുംവയറ്റിൽ കുറച്ചുദിവസം കഴിക്കുക ,ചുണ്ട് ചൊറിഞ്ഞു വിങ്ങൽ മാറിക്കിട്ടും 

3 , ത്രിഫലചൂർണ്ണം 5 ഗ്രാം വീതം രാവിലെ വെറുംവയറ്റിൽ കുറച്ചു ദിവസം പതിവായി കഴിച്ചാൽ ചുണ്ടുവീക്കം മാറിക്കിട്ടും .

4 , 5 ഗ്രാം ജീരകം പൊടിച്ച് ഇളനീരിൽ ചേർത്ത് രാവിലെ വെറുംവയറ്റിൽ കുറച്ചു ദിവസം പതിവായി കഴിച്ചാൽ ചുണ്ട് ചൊറിഞ്ഞു വിങ്ങൽ മാറിക്കിട്ടും 

5 , എള്ള് വറുത്ത് അരച്ച്   പഴുത്ത അടയ്ക്കയുടെ തൊലി  ചതച്ച് നീരിൽ ചാലിച്ച് പുരട്ടുക .ചുണ്ടുവീക്കവും ,ചൊറിഞ്ഞു വിങ്ങലും മാറിക്കിട്ടും .

6 , എരിക്കില ചുട്ട ചാരം എരുമനെയ്യിൽ ചാലിച്ച് പുരട്ടുക .ചുണ്ടുവീക്കവും ,ചൊറിഞ്ഞു വിങ്ങലും മാറിക്കിട്ടും .

7 , അമരയ്ക്ക അരച്ച് ചുണ്ടുകളിൽ പുരട്ടുക .ചുണ്ടുവീക്കവും ,ചൊറിഞ്ഞു വിങ്ങലും മാറിക്കിട്ടും .

Previous Post Next Post