കല്ലുരുക്കി | Kallurukki | Scoparia dulcis

കല്ലുരുക്കി,കല്ലുരുക്കി പച്ച,കല്ലുരുക്കി ഔഷധ ഗുണങ്ങൾ,കല്ലുരുക്കി ചെടി,കല്ലുരുക്കി ഇല,#കല്ലുരുക്കി,കല്ലുരുക്കി ഔഷധം,കല്ലുരുക്കി പച്ചില,കല്ലുരുക്കി ഗുണങ്ങൾ,കല്ലുരുക്കി എങ്ങിനെ ഉപയോഗിക്കാം,എരുക്ക്,ഇടുക്കി,മൂത്രക്കല്ല്,മൂത്രശയക്കല്ല്,കല്ല്,കല്ല് അലിയിക്കാൻ,കല്ല് രോഗം,മൂത്രകല്ല്,കല്ല് അലിയിച്ചു കളയാൻ,ആലില കല്ലൂർവഞ്ചി,മൂത്രത്തില്‍ കല്ല്‌,മൂത്രത്തിലെ കല്ല് മാറാൻ,വെള്ളെരിക്ക്,പച്ച മരുന്നുകൾ,ബീൻസ് കിഡ്നി സ്റ്റോൺ,ശക്തി,ക്ഷതം,കിഡ്നി സ്റ്റോൺ ലക്ഷണം,kallurukki,#kallurukki,kallurukki chedi,kallurukki plant uses in malayalam,kallurukki plant for kidney stone,kallurukki plant,kallurukki plants,how to use kallurukki plant for kidney stone,kallurukki malayalam,kallurukkum kallurukki,kallurukki in malayalam,kallutukki poo,kallurukki medicinal plant,kallurukki ayurvedic medicine,medicinal benefit of kallurukki,medicinal benefits of kallurukki,kalluukki for kidney stone,kallurki,paraiyurukki,scoparia dulcis,#scoparia dulcis,#scoparia dulcis plant,how to use scoparia dulcis,benefits of scoparia dulcis,health benefits of scoparia dulcis,#benifits of scoparia dulcis plant,capraria dulcis,dulcis,scoparia,#scoparia #dulcis #shorts #youtubeshorts #viralshorts,scoparia weed,tips on producing scoparia,fragrant scoparia,how to grow scoparia,scopariadulcis,vassourinha doce q serve #vassourinha #scoparia dulcis #short #dona natureza,scoparia-weed

 

Botanical name Scoparia dulcis
Family Plantaginaceae
(Plantain family)
Common name Sweet Broom Weed
 Sweet Broom Wort
Hindi मीठी पत्ती Mithi patti
घॊड़ा तुलसी Ghoda tulsi 
Tamil Sarakkotthini
Kannada ಮೃಗಂದಿ/ಮೃಗಂಧಿ Mrigandi
Bengali বন ধনিযা Bon dhonya
Manipuri  ꯁꯨꯝꯖꯤꯠ ꯃꯥꯟꯕꯤ Sumjit manbi
 Nepali पाताल मिश्री Paataal Mishree
चिनी झार Chinee Jhaar
मिर्मिरे झार Mirmire Jhaar
Mizo Perhpawngchaw
Mlayalam
കല്ലുരുക്കി Kallurukki

 


കേരളത്തിലുടനീളം കാണപ്പെടുന്ന ഒരു ഏകവാർഷിക സസ്യമാണ് കല്ലുരുക്കി .മീനാംഗണി, സന്യാസിപ്പച്ച, ഋഷിഭക്ഷ തുടങ്ങിയ പേരുകളിലും ഈ സസ്യം അറിയപ്പെടുന്നു .കേരളത്തിലെ ചില പ്രദേശങ്ങളിൽ മുറികൂട്ടി എന്നും ഈ സസ്യത്തിന് പേര് പറയാറുണ്ട് .


ഏകദേശം 30 സെന്റീമീറ്റര്‍ ഉയരത്തിൽ വളരുന്ന ഈ സസ്യത്തിന്റെ ഇലകൾ വളരെ ചെറുതാണ് .ഇതിന്റെ പച്ച നിറത്തിലുള്ള തണ്ടുകളുടെ ചുറ്റുപാടും ധാരാളം ഇലകൾ കാണപ്പെടുന്നു .വെള്ള നിറത്തിൽ ചെറിയ പൂക്കളും പച്ച നിറത്തിൽ മല്ലിയുടെ ആകൃതിയിലുള്ള ചെറിയ കായ്കളും കാണപ്പെടുന്നു .


 

മൂത്രത്തിൽ കല്ലിന് വളരെ ഫലപ്രദമായ ഒരു ഒറ്റമൂലിയാണ് ഈ സസ്യം .വൃക്കയിലെ കല്ലിനെ അലിയിച്ചു കളയാനുള്ള കഴിവ് ഈ സസ്യത്തിന് ഉള്ളതുകൊണ്ടാണ് കല്ലുരുക്കി എന്ന പേര് ഈ  ലഭിച്ചത് .നമ്മുടെ നാട്ടിൽ മൂത്രത്തിൽ കല്ലിനാണ് ഇ സസ്യം പ്രധാനമായും ഉപയോഗിക്കുന്നത് .എന്നാൽ  കഫം, പിത്തം, പനി, മുറിവ്, ത്വക്ക് രോഗങ്ങള്‍, പ്രമേഹം, അതിസാരം, ചെവിവേദന,  ഗൊണോറിയ, തലവേദന, മഞ്ഞപ്പിത്തം, പാമ്പ് കടി, വയറ്റിലെ പ്രശ്നങ്ങൾ, പല്ലുവേദന, അരിമ്പാറ എന്നിവയുടെ ചികിത്സയിൽ പരമ്പരാഗതമായി ഈ സസ്യം പല രാജ്യങ്ങളിലും ഉപയോഗിച്ചു വരുന്നു .


മൂത്രത്തിൽ കല്ല് ഇല്ലാതാക്കുന്നതിന് കല്ലുരുക്കി പല രീതിയിലും ഔഷധമായി നമ്മുടെ നാട്ടിൽ ഉപയോഗിക്കുന്നു .കല്ലുരുക്കി സാമാന്യം വലിപ്പമുള്ള ഒരു സസ്യം സമൂലം (വേരോടെ ) കഴുകി വൃത്തിയാക്കി നല്ലപോലെ അരച്ച് കരിക്കിൻ വെള്ളത്തിൽ ചേർത്ത് രാവിലെ വെറുംവയറ്റിൽ ഒരാഴ്ച്ച പതിവായി കഴിച്ചാൽ മൂത്രത്തിൽ കല്ല് മാറുന്നതാണ് . ഇതേപോലെ പാലിൽ ചേർത്ത് കഴിച്ചാലും മതിയാകും .അല്ലങ്കിൽ കല്ലുരുക്കി സമൂലം അരച്ച് ഒരു നെല്ലിക്ക വലുപ്പത്തിൽ രാവിലെ വെറുംവയറ്റിൽ കഴിച്ചാലും മതിയാകും 


 

Previous Post Next Post