മഷിത്തണ്ട് ഔഷധഗുണങ്ങൾ | Peperomia pellucida

മഷിത്തണ്ട്,മഷിത്തണ്ട് തോരൻ,#മഷിത്തണ്ട്,മഷിത്തണ്ട് ചെടി,മഷിത്തണ്ട് പരീക്ഷണം,മഷിത്തണ്ട് #മഷി #മഷിപച്ച #വെള്ളതണ്ട്,#വെറ്റില_പച്ചതോരൻ മഷിത്തണ്ട് തോരൻ,വെറ്റില പച്ച തോരൻ മഷിത്തണ്ട് തോരൻ വെള്ളത്തണ്ട് തോരൻ,വെള്ളത്തണ്ട്,മഷിത്തണ്ടിൻെറ ഔഷധഗുണങ്ങൾ,വെള്ളത്തണ്ട് തോരൻ,#മഷിത്തണ്ട് കൊണ്ടൊരു കിടിലൻ indoor plant ഉം തോരനും greeny lifestyle,വെള്ളത്തണ്ടിൻെറ ഔഷധഗുണങ്ങൾ,കോലുമഷി,മഷിപച്ച,നാട്ടുവൈദ്യം,മുത്തശ്ശി വൈദ്യം,പൂത്തും തളിർത്തും,കണ്ണാടി പച്ച,വണ്ണം കുറക്കാ,mashithandu,manassoru mashithandu,mashitand review,mashithandu chedi,mashitand face pack,malayalam review of mashitand,malayalam face pack mashitand,mashi thandu,#mashi thandu,mashithand,mashi thandu thoran,#mashi thandu thoran,kolumashi,mashipacha,rakthasakshi,mitteesh spash,pansit pansitan,shiny bush plant,dr. janisha vinit,vellathandu health benefits,shining bush benefits,indoor plant,sheeja kiran,shining bush,sajiv mattathinanickal,peperomia pellucida,how to grow peperomia pellucida,peperomia pellucida plant,benefits of peperomia pellucida,peperomia pellucida care,peperomia pellucida recipe,peperomia pellucida benefits,#peperomia pellucida,grow peperomia pellucida,peperomia pellucida grow,peperomia plant,peperomia pellucida salad,peperomia pellucida malayalam,peperomia,peperomia pellucida (organism classification),peperomia pellucida uses,peperomia pellucida edible

 

Botanical name Peperomia pellucida 
Family  Piperaceae
Synonyms Peperomia exigua
Peperomia translucens
Piper pellicudum
Common name Shiny Bush,
Slate pencil plant
pepper elder
rat's ear
shiny bush
silverbush
Sanskrit Toyakandha
Varshabhoo
Hindi
Poori patta (पूरी पत्ता)
Tamil கண்ணாடிப்பச்சை (Kannadippacha)
மசிப்பச்சை (Mashipacha)
சிலேட்டிப்பச்சை (Slettipacha)
தக்களிப்பன் (Thaklippan)

Kannada
Neeru kaddi gida
Malayalam Mashitandu
Nepali लतपते Latapate
Oriya ଭୁରvଓ Burshavo

 

നമ്മുടെ നാട്ടിൽ  മതിലുകളിലും കയ്യാലകളിലും പറമ്പിലുമെല്ലാം സാധാരണയായി കണ്ടുവരുന്ന  ഒരു  ചെറു സസ്യമാണ് മഷിത്തണ്ട്.പണ്ട് കാലത്തെ  കുട്ടികൾ  കല്ലുപെൻസിൽ കൊണ്ട് സ്ലേറ്റിൽ എഴുതിയ അക്ഷരങ്ങൾ മായ്ച്ചുകളയാൻ   മഷിത്തണ്ട് ഉപയോഗിച്ചിരുന്നു .വെള്ള ത്തണ്ട്, വെറ്റില പച്ച, കണ്ണാടി പച്ച, മഷി പച്ച,  കോലു മഷി, വെള്ളം കുടിയൻ, തുടങ്ങിയ പല പേരുകളിലും ഈ സസ്യം അറിയപ്പെടുന്നു.


യാതൊരു വിധ  പരിചരണവു മില്ലാതെ   വളരുന്ന ഈ സസ്യത്തിന് നിരവധി  ഔഷധഗുണങ്ങളുണ്ട് .തലവേദന ,ശരീര വേദന ,വാത സംബന്ധമായ വേദന ,നീർക്കെട്ട് ,മുഖക്കുരു ,ശരീരത്തിലുണ്ടാകുന്ന കുരുക്കൾ ,പരുക്കൾ ,വിശപ്പില്ലായ്മ, രുചിയില്ലായ്മ ,തുടങ്ങിയവയ്‌ക്കു ഒരു ഉത്തമ പ്രതിവിധിയാണ് ഈ സസ്യം.

 മഷിത്തണ്ടിന്റെ, ഇലയും തണ്ടും അരച്ച്, കുഴമ്പുരൂപത്തിലാക്കി നെറ്റിത്തടത്തിൽ പുരട്ടിയാൽ  തലവേദന പെട്ടന്ന് മാറുന്നതാണ് .

മഷിത്തണ്ടിന്റെ, ഇലയും തണ്ടും അരച്ച് കുഴമ്പു രൂപത്തിലാക്കി മുഖത്ത് പുരട്ടി . 20 മിനിട്ടിന് ശേഷം ഇളം ചൂടുവെള്ളത്തിൽ മുഖം കഴുകണം . കുറച്ചുനാൾ പതിവായി ഇങ്ങനെ  ചെയ്താൽ മുഖക്കുരു മാറുന്നതാണ് . കൂടാതെ ഇത്  പുറമെ പുരട്ടിയാൽ നീരും വേദനയും മാറുന്നതാണ് .


 മഷിത്തണ്ട് മറ്റു പച്ചക്കറികളോടൊപ്പം തോരൻ വച്ച് കഴിക്കുന്നത് വിശപ്പില്ലായ്മ, രുചിയില്ലായ്മ എന്നിവ മാറാൻ സഹായിക്കും വേനല്‍ക്കാലത്ത് ശരീരത്തിലെ ചൂട് കുറയ്ക്കാൻ മഷിത്തണ്ട് കൊണ്ട് ജ്യൂസ് ഉണ്ടാക്കിയോ സാലഡ് ഉണ്ടാക്കിയോ കഴിച്ചാൽ മതിയാകും.


 

Previous Post Next Post