കാലിൽ മുള്ള് കൊണ്ടാൽ എളുപ്പത്തിൽ എടുക്കാം

 

കാലിലെ മുള്ള്,തൊണ്ടയിൽ മുള്ള് പോയാൽ എളുപ്പത്തിൽ എടുക്കാം,മുള്ള് പോയാൽ,വിഷമുള്ള് കൊണ്ടാൽ,മുള്ള് തറച്ചാൽ,മുള്ള,കാലിലെ നീർക്കെട്ട് മാറാൻ,കാലിലെ നീര് മാറാൻ,മുള്,തൊണ്ടയിൽ എല്ല് കുടുങ്ങിയാൽ,തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയാൽ,കാൽ,തലവേദനയ്ക്കുള്ള മരുന്ന്,വിള്ളല്‍,മുട്ട വിരിയിക്കുന്ന പെട്ടി,കാൽപാദങ്ങൾ വെളളത്തിൽ കുതിർത്താൽ,തലവേദന കാരണങ്ങള്,തലവേദനക്ക് ഒറ്റമൂലി,മുയല്‍ച്ചെവിയനില്‍ ആരോഗ്യരഹസ്യങ്ങളുണ്ട്,മുറിവ്,വുളൂഅ്,നിസ്‌കാരത്തിന്റെ ശര്‍ത്തുകള്‍.thondayil mullu kondal,thondayil mullu kudungiyal,thondayil mullu kudungiyal malayalam,mullu,thondayil mullu poyal,kalil mull tharachal,kaalil mul,thondayil mullu tharachal,meen mullu thondayil malayalam,kalile villal,thondayil mullu kudungiyal enthu cheyyanam,kalile murivu,kalil marunnu purattiyal,kalil mul neeka veettivaithiyam,kalil aani tharachal,kaalil aani,kal suluku treatment in tamil,how to remove mullu,kalile aani rogam,kalile aani maran,how to remove thorn,how to remove thorn from leg,how to remove thorn brush,thorn removal,thorn,how to remove splinter,how to remove a splinter,how to remove thorn from foot,how to remove thorn from hand,how to remove kata from leg,how to removed blackberry thorn.,how to,thorn removal from leg,how to remove spine,remove thorn from foot,how to remove a deep splinter,how to remove glass from foot,how to remove a splinter without pain

ദൈനംദിന ജീവിതത്തിൽ മുതിർന്നവരുടെയും കുട്ടികളുടെയും കാലുകളിലോ ,കൈകളിലോ ഒക്കെ  മുള്ള് കൊള്ളുന്നത് സാധാരണമാണ് ചില മുള്ളുകൾ നമുക്ക് കൈകൊണ്ട് എടുക്കാൻ പറ്റും ചിലത് ആഴത്തിൽ ഉള്ളിലേക്ക് കയറിയിരിക്കും ഇങ്ങനെയുള്ള സാഹചര്യത്തിൽ വളരെ സിംപിളായി മുള്ള്  പുറത്തെടുക്കാൻ ചില വഴികളിതാ 

മുയൽച്ചെവിയൻ കാടിവെള്ളം ചേർത്ത് അരച്ച് മുള്ള് കൊണ്ട ഭാഗത്ത് വച്ച് കെട്ടിയാൽ മുള്ള് തനിയെ പുറത്തുവരും, അതുപോലെ മുള്ളുകൊണ്ട ഭാഗത്ത് എരിക്കിൻ കറ പുരട്ടിയാലും മുള്ള് തനിയെ പുറത്തുവരും 

സോഡാപ്പൊടി വെള്ളത്തിൽ കുതിർത്ത് മുള്ളുകൊണ്ട ഭാഗത്ത് പുരട്ടുക 10 മിനിറ്റിനുള്ളിൽ മുള്ള് തനിയെ പുറത്തുവരും 

നഖത്തിന്റ ഇടയിൽ മുള്ളുകയറിയാൽ കുരുട്ടുപാലയുടെ കറ മുള്ളുകൊണ്ട ഭാഗത്ത് പുരട്ടുക മുള്ള് തനിയെ പുറത്തുവരും ഇതിന് കൂനൻ പാല,കമ്പിപാല എന്നും പറയും

Previous Post Next Post