ആർത്തവ സമയത്തെ വയറുവേദന പെട്ടന്ന് മാറാൻ

ആർത്തവ വേദന,ആര്ത്തവ വേദന കുറയ്ക്കാന്,ആർത്തവ ക്രമകേടു,ആർത്തവം,ആര്‍ത്തവം,പീരിയഡ് വേദന,ഉലുവ വെള്ളം,stomach pain malayalam,appendix,appendicitis malayalam,appendicitis symptoms malayalam,latest updates,keralam,mallu,malayalam,common causes of lower left abdominal pain,lower left abdominal pain,lower left abdominal pain treatment,lower left abdominal pain during pregnancy first trimester,lower left abdominal pain in women,arthava vedana maran,arthava vedana maran malayalam,aarthava vedana maran,arthavam samayathu vayiru vedana maran,arthava vayaru vedana maran,arthava vedana,arthava samayathe vedana,arthava samayathe vayaru vedana,periods vayaru vedana maran,aarthava vedhana,arthava vayaru vedana,periods vedana maran,menses vayaru vedhana maran,periods varayu vedhana maran,aarthavam veran,arthava samaythulla vedhana maranulla marunn,arthava vedan,arthavam vayaru vedana,period pain relief,menstruation,yoga for menstruation,menstrual cramps relief,period cramps relief,menstruation pain,pain relief,period pain relief patch,sirona pain relief patches,sirona period pain relief patches,period pain relief pad,yoga during menstruation,period pain relief hacks,sirona pain relief patch review,period pain relief patch review,menstruation awareness,menstration,sirona feminine pain relief patches,period cramp reliefസ്ത്രീ ശരീരത്തിലെ സ്വാഭാവിക പ്രക്രിയയാണ് ആർത്തവം .ആർത്തവ ദിവസങ്ങൾ സ്ത്രീകളെ സംബന്ധിച്ചിടത്തോളം പ്രയാസം നിറഞ്ഞതാണ് ഈ സമയത്തുണ്ടാകുന്ന വയറുവേദന പലർക്കും ഒരു പേടി സ്വപ്നമാണ് .വയറുവേദനയുടെ കാഠിന്യം പലരിലും വ്യത്യസ്തമായിരിക്കും .ആർത്തവകാലത്തെ വയറുവേദന ഇല്ലാതാക്കാൻ ചില വീട്ടുവൈദ്യങ്ങൾ പരിചയപ്പെടാം 


ആർത്തവ ദിനങ്ങളിൽ മുരിങ്ങയില ഇടിച്ച് പിഴിഞ്ഞ നീര് ഒരു ഔൺസ് വീതം രാവിലെ കഴിക്കുക .

ഒരു ഔൺസ് പാവയ്ക്ക നീരിൽ ഒരു സ്പൂൺ തേൻ ചേർത്ത് കഴിക്കുക 

ത്രിഫലചൂർണ്ണം ശർക്കര ചേർത്ത് ഒരു നെല്ലിക്ക വലിപ്പം വൈകുന്നേരം  പതിവായി കഴിക്കുക 

ഉലുവ വറുത്ത് വെള്ളം തിളപ്പിച്ച് ആർത്തവ ദിവസങ്ങളിൽ പതിവായി കുടിക്കുക 

കീഴാർനെല്ലി വേരോടെ അരച്ച് വരട്ടുമഞ്ഞൾ പൊടിച്ചതും ചേർത്ത് കഴിക്കുക .അല്ലങ്കിൽ കീഴാർനെല്ലി വേരോടെ അരച്ച്  അരിക്കടിയിൽ ചേർത്ത് കഴിക്കുകയോ ചെയ്താൽ ആർത്തവ വേദന ശമിക്കും 

എള്ള് പൊടിച്ച് ചൂടുവെള്ളത്തിൽ കലക്കി രണ്ടോ മൂന്നോ നേരം കഴിച്ചാൽ ആർത്തവ വേദന ശമിക്കും 

ഉമ്മത്തിന്റെ ഇല ഇട്ട് തിളപ്പിച്ച വെള്ളം കൊണ്ട് നാഭിക്ക് ആവി പിടിച്ചാൽ  ആർത്തവ വേദന ശമിക്കും
Previous Post Next Post