ഫിസ്റ്റുല എങ്ങനെ പൂർണമായി മാറ്റാം ഭഗന്ദരം,ഫിസ്റ്റുല ,Fistula

ഭഗന്ദരം,karnal,hospital,medical,piles,fissure,fistula,av fistula needle,first time use of an av fistula,cannulation motion,fistula needle,arteriovenous fistula creation,first time cannulation of av fistula,cannulation needling of new av fistula assessment of av fistula,av fistula for dialysis,fistula operation for dialysis,ए वी फ़िस्चुला डायऐलिसस के लिए,safety fistula needle,ayurveda treatment for piles,pilonidal sinus,ഫിസ്റ്റുല,ഫിസ്റ്റുല മാറാന്,ഫിസ്റ്റുല ഹോമിയോ,ഫിസ്റ്റുല ചികിത്സ,ഫിസ്റ്റുല ഒറ്റമൂലി,ഫിസ്റ്റുല ലക്ഷണങ്ങള്,ഫിസ്റ്റുല രോഗം,ഫിസ്റ്റുല ഭക്ഷണം,എന്താണ് ഫിസ്റ്റുല,ഫിസ്റ്റുല മാറ്റാം,• എന്താണ് അനൽ ഫിസ്റ്റുല,ഫിസ്റ്റുല ആയുർവേദ ചികിത്സ,ഫിസ്റ്റുല ട്രീറ്റ്‌മെന്റ്,ഫിസ്റ്റുല എങ്ങനെ മാറിയടുക്കാം,ഫിസ്റ്റുല എങ്ങനെ പൂർണമായി മാറ്റാം,ഡൈവേർട്ടിക്കുലിറ്റിസ് അനൽ ഫിസ്റ്റുല,എങ്ങനെയാണ് അനൽ ഫിസ്റ്റുല രൂപപ്പെടുന്നത്,ഫിസ്റ്റുലലേസർസർജറി,അനൽ ഫിസ്റ്റുലയുടെ കാരണങ്ങൾ,fistula,anal fistula,fistula symptoms,fistula treatment,fistula in ano,what is fistula,av fistula,fistula surgery,arteriovenous fistula,anal fistula treatment,perianal fistula,laser treatment for fistula,dialysis fistula,fistula perianal,anal fistula treatment in hindi,what is anal fistula,fistula definition,treatment of fistula,anal fistula symptoms,radiocephalic fistula,fístula,best treatment for fistula,fistula test,fistula anal.laser treatment for fistula,fistula treatment,fistula,anal fistula,best treatment for anal fistula,best treatment for fistula,best fistula treatment surgery,fistula treatment at home,home remedies and diet tips for anal fistula,fistula treatment and symptoms,fistula cause symptoms treatment in hindi,homeopathy treatment of fistula,anal fistula treatment,fistula treatment without operation,fistula treatment without surgery in india,best treatment for piles,fistula,what is fistula,anal fistula,fistula treatment,fistula symptoms,anal fistula treatment,fistula in ano,fistula surgery,perianal fistula,av fistula,what is fistula? | dr kishore alapati,how serious is a fistula,what is fistula?,what is anal fistula,what is an av fistula,what is piles,what is fistula in hindi,what is the cause fistula,what is an anal fistula?,what is the cause of fistula,anal fistula treatment in hindi,anal fistula symptoms,ഫിസ്റ്റുല,എന്താണ് ഫിസ്റ്റുല,• എന്താണ് അനൽ ഫിസ്റ്റുല,ഫിസ്റ്റുല മാറാന്,ഫിസ്റ്റുല ഹോമിയോ,ഫിസ്റ്റുല ചികിത്സ,ഫിസ്റ്റുല രോഗം,ഫിസ്റ്റുല ഭക്ഷണം,ഫിസ്റ്റുല മാറ്റാം,ഫിസ്റ്റുല ഒറ്റമൂലി,ഫിസ്റ്റുല ലക്ഷണങ്ങൾ,ഫിസ്റ്റുല ലക്ഷണങ്ങള്,ഫിസ്റ്റുല ട്രീറ്റ്‌മെന്റ്,ഫിസ്റ്റുല മാറാൻ ഒറ്റമൂലി,എങ്ങനെയാണ് അനൽ ഫിസ്റ്റുല രൂപപ്പെടുന്നത്,ഫിസ്റ്റുല എങ്ങനെ പൂർണമായി മാറ്റാം,ഡൈവേർട്ടിക്കുലിറ്റിസ് അനൽ ഫിസ്റ്റുല,ഫിസ്റ്റുലപൈല്സ്,ഫിസ്റ്റുലലേസർസർജറി,മലബന്ധവും അനൽ ഫിസ്റ്റുലയും


മലദ്വാരത്തിന്റെ സമീപം  അകത്തോ പുറത്തോ കുരുവായി അല്ലങ്കിൽ ചെറിയ ദ്വാരം പോലെ  വന്ന് പിന്നീട് വ്രണമായി തീരുന്ന രോഗമാണ് ഫിസ്റ്റുല ( ഭഗന്ദരം) പിന്നീട് അതിൽ നിന്നും പഴുപ്പും ,രക്തവും ,മലവുമൊക്കെ പുറത്തേക്ക് വരാം .മലദ്വാരത്തിന്റെ ഭാഗത്ത് വിയർപ്പ് ഗ്രന്ഥികൾ പോലുള്ള ചെറിയ ,ചെറിയ ഗ്രന്ഥികളുണ്ട് ഈ ഗ്രന്ഥികൾ അണുബാധ മൂലം അടയുകയും അതിൽ പഴുപ്പ് അടിയുകയും ചെയ്യുന്നു .ഈ പഴുപ്പ് പുറത്തേക്ക് വരാൻ വേണ്ടി അവിടെ ഒരു ചെറിയ കനാൽ രൂപപ്പെടും അങ്ങനെ മലദ്വാരത്തിന്റെ ഉള്ളിൽ നിന്ന് മെല്ലെ മെല്ലെ പുറത്തേക്ക് വരികയും പിന്നീട് അതൊരു ദ്വാരമായി രൂപപ്പെടുകയും ചെയ്യുന്നു 

കടുത്ത വേദന, ചലം, പഴുപ്പ്, രക്തം, നീര്, ദുർഗന്ധം, പുറത്തേക്ക് വരിക ,ആ ഭാഗം ചുവന്നു തുടുത്തിരിക്കുക ,മലം പോകുമ്പോഴും മൂത്രം പോകുമ്പോഴും അസഹ്യമായ വേദന ഉണ്ടാകുക ,ഇരിക്കാൻ പ്രയാസം , പനി, വിറയൽ , കുളിര് എന്നിവ രോഗ ലക്ഷണങ്ങളാണ് 

ഫിസ്റ്റുല-ആയുർവേദ പരിഹാരം

പൂച്ചയുടെയോ ,പട്ടിയുടെയോ അസ്ഥി കാടിയിൽ അരച്ച് തുടർച്ചയായി തടിപ്പ് മാറുന്നതുവരെ പുരട്ടുക ഫിസ്റ്റുല പൂർണ്ണമായും മാറും .പൂച്ചയുടെ അസ്ഥി ത്രിഫല കഷായത്തിൽ അരച്ച് പുരട്ടുന്നതും ഫലപ്രദമാണ് 

ചുക്ക് ,അമൃത് ,തഴുതാമ ,പേരാലിന്റെ ഇല ഇവയോടൊപ്പം ഒരു ചെറിയ ചുടുകട്ടയുടെ  കഷണവും ചേർത്ത് അരച്ച് പതിവായി പുരട്ടിയാൽ ഫിസ്റ്റുല പൂർണ്ണമായും മാറും

കറിവേപ്പില ,മഞ്ഞൾ ,എരിക്കിൻ വേര് ,കടുക്കാത്തോട് ,ഇന്തുപ്പ്  എന്നിവ മോരും ചേർത്ത് അരച്ച് പതിവായി പുരട്ടിയാൽ ഫിസ്റ്റുല പൂർണ്ണമായും മാറും

തഴുതാമയുടെ വേര് ,പേരാൽമൊട്ട് , അമൃത് ,എള്ള് എന്നിവ പാലിൽ പുഴുങ്ങി അരച്ച് പതിവായി പുരട്ടിയാൽ  ഫിസ്റ്റുല പൂർണ്ണമായും മാറും

ശംഖുപുഷ്പത്തിന്റെ വേര് ,പടവലം ,വയമ്പ് ,മുരിങ്ങത്തൊലി ,മുതിര ,നാഗദന്തിയുടെ വേര് ,ദേവതാരം ,ചുക്ക് ,മുതിര എന്നിവ കഷായം വച്ച് ഇന്തുപ്പും കായവും പൊടിച്ച് ചേർത്ത് കഴിച്ചാൽ ഫിസ്റ്റുല അർശ്ശസ് എന്നിവ  പൂർണ്ണമായും മാറും

ഗുഗ്ഗുലു 32 ഗ്രാം നെല്ലിക്ക 28 ഗ്രാം കടുക്ക 24 ഗ്രാം താന്നിക്ക 20 ഗ്രാം ചിറ്റമൃത് 4 ഗ്രാം ഏലത്തരി 8 ഗ്രാം വിഴാലരി 12 ഗ്രാം കാടുകപ്പാലയരി 16 ഗ്രാം എന്നിവ കൂട്ടി പൊടിച്ച് തേനിൽ ചാലിച്ച് കഴിച്ചാൽ ഫിസ്റ്റുല  മാറും

കരിനൊച്ചിയുടെ വേര് ,നീർമാതളത്തിൻ വേര്, ത്രിഫലത്തൊണ്ട് എന്നിവ കഷായം വച്ച് ഇന്തുപ്പും ,എണ്ണയും ചേർത്ത് കഴിച്ചാൽ ഫിസ്റ്റുല  മാറും


Previous Post Next Post