ചുണ്ട് ചൊറിഞ്ഞുതടിക്കൽ മാറാൻ

ചുണ്ട് പൊട്ടുന്നതിന്, ചുണ്ടു പൊട്ടുന്നതിന്, lip murinjal, cure angular cheilitis, allergy lips treatment, chund varalcha maran, chundu pottal maran, chundu varalcha, chundile varalcha maran, chund pottal maran, dr dray angular cheilitis, how to treat lip dermatitis, dermatitis on lips, yeast infection lips, lip itching, lip allergy malayalam, lip fungal infection, നാവ് പുണ്ണ്, mouth yeast infection, mouth side infection, mouth redness, നാക്കില് വേദന, curing mouth ulcers, tongue itching, thuda chorichil, yeast infection ulcers


എള്ള് വറത്തു പൊടിച്ചു പഴുത്ത അടയ്കയുടെ തോൽ ചതച്ച് പിഴിഞ്ഞ നീരിൽ ചാലിച്ച് ചിണ്ടുകളിൽ പുരട്ടിയാൽ ചുണ്ട് ചൊറിഞ്ഞുതടിക്കൽ മാറും 

എള്ള് പാലിൽ അരച്ച് ചിണ്ടുകളിൽ പുരട്ടിയാൽ ചുണ്ട് ചൊറിഞ്ഞുതടിക്കൽ മാറും

എരുക്കില ചുട്ടു കിട്ടുന്ന ചാരം എരുമനെയ്യിൽ ചാലിച്ച് പുരട്ടുന്നത് ചുണ്ട് ചൊറിഞ്ഞു തടിക്കുന്നതിന് വളരെ നല്ലതാണ് 

അമരയ്ക്ക അരച്ച് ചുണ്ടിൽ പുരട്ടുന്നതും ചുണ്ട് ചൊറിഞ്ഞു തടിക്കുന്നതിന് വളരെ നല്ലതാണ് 

ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാൻ

പഴുത്ത അടയ്കയുടെ തൊലിയുടെ നീരിൽ കർപ്പൂരവും ചേർത്ത് ചൂടാക്കി വെള്ളം വറ്റിച്ച് കിട്ടുന്ന കുഴമ്പുപോലെയുള്ള മിശ്രിതം ചുണ്ടിൽ പുരട്ടുന്നത് ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാൻ നല്ല മരുന്നാണ് 

ഉപ്പ് പൊടി നെയ്യിൽ ചാലിച്ച് പുരട്ടുന്നതും ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാൻ നല്ല മരുന്നാണ്

Previous Post Next Post