ആര്‍ത്തവ വേദന പരിഹരിക്കാനുളള വീട്ടുവൈദ്യം

 ആര്‍ത്തവ വേദന പരിഹരിക്കാനുളള വീട്ടുവൈദ്യം

home remedies for menstrual cramps,menstrual cramps,natural remedies for menstrual cramps,menstrual cramps relief,menstrual pain,menstrual cycle,natural remedy for menstrual pains,natural remedies,menstrual cramps remedies,home remedies for period cramps,herbs for menstrual cramps,remedy for menstrual cramps,natural remedy,home remedy for menstrual cramps,natural cure for menstrual cramps,home remedy for period pain,arthava vedana maran,arthava vayaru vedana maran,arthava vedana maran malayalam,arthava vedana,aarthava vedana maran,arthava samayathe vedana,aarthava vedhana,arthava samayathe vayaru vedana,arthavam samayathu vayiru vedana maran,arthava vedan,arthava vedhana,arthava vayaru vedana,arthava viramam,periods vayaru vedana maran,aarthava samaythulla vedhana,periods vayaru vedana malayalam,arthava samyathulla vedhana engane maarum,arthava vadhana,ആർത്തവ വേദന,ആർത്തവ സമയത്തെ വേദന,ആർത്തവ വേദന കുറയ്ക്കാൻ,ആര്ത്തവ വേദന മാറാന്,ആര്ത്തവ വയറു വേദന മാറാന്,ആര്ത്തവം വേദന മാറാന്,ആര്ത്തവ സമയത്തെ വയറു വേദന,ആർത്തവ വേദനക്ക് പരിഹാരം,ആർത്തവ വേദന മാറാൻ,ആര്ത്തവ സമയത്തെ വയറു വേദന മാറാന്,ആർത്തവ വേദന ഒറ്റമൂലി,ആർത്തവ വയറു വേദന മാറാൻ,ആർത്തവ സമയത്തെ വയറു വേദന,ആർത്തവ സമയത്തെ വേദന മാറാൻ,ആർത്തവ വേദന തടയാൻ എളുപ്പവഴി,ആർത്തവ വേദനയ്ക്ക് ഉലുവ,ആർത്തവ ദിനങ്ങളിലെ വേദന,ആർത്തവ വേദന നിയന്ത്രിക്കാൻ ഒരു നാച്ചുറൽ മരുന്ന്,ആർത്തവസമയത്തെ വേദന


സ്ത്രീ ശരീരത്തിൽ സ്വാഭാവികമായി നടക്കുന്ന ഒരു പ്രക്രിയയാണ് ആർത്തവം .28 ദിവസങ്ങൾ കൂടുമ്പോഴാണ് ആരോഗ്യവതികളായ സ്ത്രീകളിൽ ആർത്തവം ഉണ്ടാകുന്നത് .സ്ത്രീകളെ സംബന്ധിച്ച് ആർത്തവദിനങ്ങൾ വളരെ പ്രയാസം നിറഞ്ഞതാണ് .മിക്ക സ്ത്രീകളെയും അലട്ടുന്ന ഒന്നാണ് ആർത്തവ സമയത്തുണ്ടാകുന്ന വേദന ഈ ദിവസങ്ങളിലെ വേദന പലർക്കും പേടിസ്വപ്നമാണ് .ആര്‍ത്തവ വേദന പരിഹരിക്കാനുളള ചില  വീട്ടുവൈദ്യങ്ങൾ പരിചയപ്പെടാം 

ഉലുവ വറുത്ത് വെള്ളം തിളപ്പിച്ച് ആർത്തവ ദിവസങ്ങളിൽ പതിവായി കുടിക്കുന്നത് ആർത്തവവേദന ഇല്ലാതാക്കാൻ സഹായിക്കും 

കറ്റാർവാഴ നീര് പഞ്ചസാരയും ചേർത്ത് ഒരൗൺസ് വീതം രണ്ടുനേരം കഴിച്ചാൽ ആർത്തവ സമയത്തെ വയറുവേദന മാറും 

ഉമ്മം സമൂലം ഇട്ട് വെള്ളം തിളപ്പിച്ച് നാഭിയിൽ ആവി പിടിച്ചാൽ ആർത്തവ വേദന മാറുന്നതാണ് 

അയമോദകമോ ,പുതിനയിലയോ ഇട്ട് വെള്ളം തിളപ്പിച്ച് ഇടവിട്ട് കുടിക്കുക ആർത്തവ സമയത്തെ വയറുവേദന മാറും 

ത്രിഫല ചൂർണ്ണം ശർക്കരയും ചേർത്ത് ഒരു നെല്ലിക്ക വലിപ്പത്തിൽ വൈകുന്നേരം പതിവായി കഴിക്കുക ആർത്തവ വേദന ഇല്ലാതാകും 

കീഴാർനെല്ലി സമൂലം അരച്ച് വരട്ടുമഞ്ഞളും പൊടിച്ചുചേർത്ത് കഴിക്കുക ആർത്തവ വേദന മാറും 

ഒരു ടീസ്പൂൺ സുകുമാരം നെയ്യ് വൈകുന്നേരം പതിവായി കഴിച്ചാൽ ആർത്തവ വേദന ഇല്ലാതാകും 

എള്ള് പൊടിച്ച് ചൂടുവെള്ളത്തിൽ ചേർത്ത് രണ്ടോ മൂന്നോ തവണ കഴിച്ചാൽ ആർത്തവ സമയത്തെ വയറുവേദന മാറും 

ഒരൗൺസ് പാവയ്ക്ക നീരിൽ ഒരു ടീസ്പൂൺ തേൻ ചേർത്ത് പതിവായി കഴിക്കുക ആർത്തവ വേദന ഇല്ലാതാകും

മുരിങ്ങയിലയുടെ നീര് ഒരൗൺസ് വീതം രാവിലെ പതിവായി കഴിക്കുക ആർത്തവ വേദന ഇല്ലാതാകും



Previous Post Next Post