അമൃതാരിഷ്ടം ഗുണങ്ങൾ

 അമൃതാരിഷ്ടം ഗുണങ്ങൾ  എല്ലാത്തരം പനികൾക്കും അമൃതാരിഷ്ടം

അമൃതാരിഷ്ടം,അമൃതാരിഷ്ടം ഉപയോഗം,അമൃതാരിഷ്ടം ഗുണങ്ങള്,അമൃതാരിഷ്ടം amritharishtam,അമൃതാരിഷ്ടം എങ്ങനെ ഉപയോഗിക്കാം,ബലാരിഷ്ടം,വാശാരിഷ്ടം,അഭയാരിഷ്ടം,സാരസ്വതാരിഷ്ടം,ദന്ത്യരിഷ്ടം,ദശമൂലാരിഷ്ടം ഗുണങ്ങൾ,അരിഷ്ടം ഗുണങ്ങള്,ദേവദാര്‍വാരിഷ്,ജീർണ്ണജ്വരം. ദശമൂലാരിഷ്ടം:- മൂത്രാശയ രോഗങ്ങൾ,മഞ്ജിഷ്ടാദി കഷായം,വെട്ടുമാരൻ,വെട്ടുമാരൻ ഗുളിക,കോട്ടക്കല് ആയുര്വേദ മരുന്നുകള് അരിഷ്ടങ്ങള്,കാല് തരിപ്പ് കാരണം,കോട്ടക്കല് ആര്യവൈദ്യശാല മരുന്നുകള് അരിഷ്ടങ്ങള്,അഷ്ട ചൂര്ണ്ണം ഉപയോഗം,ഗൗട്ട്,amritharishtam,#amritharishtam,amrutharishtam,amritharishtam how to use,amritharishtam for fever,amrutharishtam use,അമൃതാരിഷ്ടം amritharishtam,amrutharishtam malayalam,amrutharishtam benefits in malayalam,amritarishta,amrutharishta,amritarishta use,amurtharishta,amritarishta syrup,amritarishta dabur,amritarishta baidyanath,amritarishta in hindi,amritarishta ke fayde,how to use amritarishta,amrutharishta kashaya,#abhayarishtam,balarishtam


ഒട്ടുമിക്ക മലയാളികൾക്കും ഏറെ സുപരിചിതമായ ഒരു ഔഷധമാണ് അമൃതാരിഷ്ടം അതുപോലെ പല വീടുകളിലും സൂക്ഷിക്കുന്ന ഒരു മരുന്നുകൂടിയാണ് അമൃതാരിഷ്ടം.പനിവരുമ്പോൾ അമൃതാരിഷ്ടം ഉപയോഗിക്കാത്തവർ തീരെ കുറവായിരിക്കും  .എല്ലാത്തരം പനികൾക്കും പ്രധിവിധിയായി ഉപയോഗിക്കാവുന്ന ഒരു മരുന്നാണ്  അമൃതാരിഷ്ടം .വിട്ടുമാറാത്ത പനി ,ജലദോഷം ,ചുമ എന്നിവ അകറ്റാൻ അമൃതാരിഷ്ടം ഉപയോഗിക്കുന്നത് ഗുണം ചെയ്യും ,കൂടാതെ പനി ,ടൈഫോയ്ഡ്,മലേറിയ തുടങ്ങിയ രോഗങ്ങൾക്കും അമൃതാരിഷ്ടം വളരെ ഫലപ്രദമാണ് .കൂടാതെ വിശപ്പില്ലായ്മ പരിഹരിക്കുന്നതിനും നല്ലൊരു മരുന്നാണ്

കുട്ടികളുടെയും മുതിർന്നവുരുടെയും പ്രധിരോധശേഷി കൂട്ടാൻ  അമൃതാരിഷ്ടം കഴിക്കുന്നത് ഗുണം ചെയ്യും .രോഗങ്ങളെ ചെറുക്കാനുള്ള പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു  വൈറസ്,ബാക്ടീരിയ, തുടങ്ങിയ ആക്രമണകാരികളായ അണുക്കളെ ചെറുക്കുന്നതിലൂടെ ശരീരത്തിന്റെ പ്രതിരോധശേഷി ഒരു വ്യക്തിയെ രോഗത്തിൽ നിന്ന് സംരക്ഷിക്കുന്നു

അതുപോലെ കാലാവസ്ഥ മാറ്റങ്ങൾ കൊണ്ട് ഉണ്ടാകുന്ന പനിക്കും ജലദോഷവും ഇല്ലാതാക്കാൻ  അമൃതാരിഷ്ടം കഴിക്കുന്നത് വളരെ നല്ലതാണ് 

കരളിനെ തകരാറിലാക്കുന്ന വിവിധ ഘടകങ്ങളായ വൈറസുകൾ ,അമിത മദ്യപാനം ,പൊണ്ണത്തടി ,മഞ്ഞപിത്തം ,കരൾ വലുതാകൽ ,മറ്റ് കരൾ തകരാറുകൾ എന്നിവയ്ക്കും അമൃതാരിഷ്ടം  വളരെ ഫലപ്രദമാണ് .ഇത് കരളിനെ അണുബാധയിൽ നിന്ന് സംരക്ഷിക്കുകയും കരളിന്റെ ശരിയായ പ്രവർത്തനം നിലനിർത്തുകയും കരളിന്റെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു 

അമൃതാരിഷ്ടത്തിന്റെ പ്രധാന ചേരുവ അമൃത് അഥവാ ചിറ്റമൃത് തന്നെയാണ് കൂടാതെ ദശമൂലം ,അയമോദകം ,പാർപ്പിടകപ്പുല്ല് ,ഏഴിലംപാലത്തൊലി ,ചുക്ക് ,കുരുമുളക് ,തിപ്പലി ,മുത്തങ്ങാക്കിഴങ്ങ്,നാഗപ്പൂവ്, കടുകുരോഹിണി ,അതിവിടയം ,കുടകപ്പാലയരി ,ശർക്കര എന്നിവയാണ് മറ്റ് ചേരുവകൾ 

15 -20 മില്ലി അമൃതാരിഷ്ടം തുല്യ അളവിൽ വെള്ളവും ചേർത്ത് ഭക്ഷണത്തിന് ശേഷം ദിവസം രണ്ടുനേരം കഴിക്കാം 

ആയുർവേദ മരുന്നുകളെക്കുറിച്ച് അറിഞ്ഞിരിക്കുക എന്ന ഉദ്ദേശത്തോടെ  മാത്രമാണ് ഔഷധങ്ങളെ പരിചയപ്പെടുത്തുന്നത് .ഈ അറിവ് ഉപയോഗിച്ച് സ്വയം ചികിൽസിക്കാനോ മറ്റുള്ളവരെ ചികിൽസിക്കാനോ പാടില്ല ഒരു ആയുർവേദ ഡോക്ടറുടെ നിർദ്ദേശ പ്രകാരം മാത്രം മരുന്ന് കഴിക്കുക 


വളരെ പുതിയ വളരെ പഴയ