ക്ഷീണമകറ്റാൻ നാളികേര സംഭാരം

 

ക്ഷീണമകറ്റാന്‍ അഞ്ചു വഴികള്‍,ക്ഷീണം,നോമ്പുകാലത്തെ ക്ഷീണം അകറ്റാൻ 8 വഴികൾ,ക്ഷീണം മാറാൻ നല്ല മരുന്ന്,റമളാൻ മാസം,തേനിന്റെ ഗുണങ്ങൾ,സിറാജുദ്ധീൻ ഖാസിമി,ഇഫ്താർ സ്പെഷ്യൽ ഡ്രിങ്ക്,ആയുർവേദ മരുന്നിന്റെ ഗുണങ്ങൾ,ലാക്ടോസ് എന്നിവ അടങ്ങിയിട്ടില്ല ആർക്കും ഉപയോഗിക്കാം,100% വെജിറ്റേറിയൻ ഉയർന്ന അലവിലുള്ള protien 84%നു മുകളിൽ കൊളസ്‌ട്രോൾ ഫാറ്റ്,summer drink,iftar drink,banana drink,healthy drink,variety drink,palooda,paal pizhinjath,koovapodi,കൂവപ്പൊടി,സംഭാരം,സംഭാരം ഉണ്ടാക്കുന്ന വിധം,നാടൻ സംഭാരം,പച്ചമാങ്ങ സംഭാരം,പച്ചമാങ്ങാ സംഭാരം,ചൂടുകാലത്ത് ഇത്‌ കഴിച്ചാൽ ദാഹം പമ്പ കടക്കും (സംഭാരം ),sambaram,sambharam,sambharam malayalam,sambhram recipe,sambaram making,sambharam malayalam recipe,sambaram making malayalam,sambaram recipe malayalam,sambaram recipe,sambaram malayalam,morum vellam recipe malayalam,morum vellam,morum vellam malayalam,morumvellam,kerala recipes,malayalam recipes,kerala food

  1. ആവശ്യമുള്ള സാധനങ്ങൾ 
  2. കറിവേപ്പില 1 തണ്ട് 
  3. മല്ലിയില  1 തണ്ട് 
  4. പച്ചമുളക്  1 
  5. ചെറുനാരങ്ങ 3 എണ്ണം 
  6. നാളികേരം 1 മുറി 
  7. ഇന്തുപ്പ് ആവിശ്യത്തിന് 
  8. വെള്ളം  5  ഗ്ലാസ് 

തയാറാക്കുന്ന വിധം 

കറിവേപ്പില ,മല്ലിയില ,മുളക് എന്നിവ അരച്ചെടുക്കുക ശേഷം ഒരുമുറി തേങ്ങയുടെ പീരയും ചേർത്തരച്ച് വെള്ളവും  ചേർത്ത് നാരങ്ങയുടെ നീരും, പാകത്തിന് ഇന്തുപ്പും ചേർത്ത് ഇളക്കി അരിച്ചെടുത്ത ശേഷം ഉപയോഗിക്കാം 






Previous Post Next Post