ശീഘ്രസ്ഖലനം പെട്ടന്ന് മാറ്റിയെടുക്കാൻ വീട്ടിൽ തയ്യാറാക്കാൻ കഴിയുന്ന ഒറ്റമൂലി

ശീഘ്രസ്ഖലനം പെട്ടന്ന് മാറ്റിയെടുക്കാൻ വീട്ടിൽ തയ്യാറാക്കാൻ കഴിയുന്ന ഒറ്റമൂലി

ശീഘ്രസ്ഖലനം,. ശീഘ്രസ്ഖലനം മാറാൻ,ശീഘ്രസ്കലനം,ശീഘ്രസ്ഖലനം മാറാൻ,ശീഘ്രസ്ഖലനം പരിഹാരം,ശീഘ്രസ്ഖലനം ഒറ്റമൂലി,ശീഘ്രസ്‌ഖലനം തടയാം.,ശീഘ്രസ്ഖലനം മാറാൻ ഒറ്റമൂലി,ശീഘ്രസ്കലനം മാറാൻ,ശീഘ്രസ്ഖലനം മാറാനുള്ള ഒറ്റമൂലി,ശീഖ്രസ്കലനം,ശീഘ്രസ്‌ഖലനം ഒരു രോഗമാണോ,ശീഘ്രസ്‌ഖലനം എങ്ങനെ ഒഴിവാക്കാം,ശീഘ്രസ്കലനം മാറാൻ ഒറ്റമൂലി,ശീഗ്രസ്കലനം തടയാൻ,പെട്ടന്ന് ഉള്ള ശീഘ്രസ്ഖലനം മാറാനുള്ള ഒറ്റമൂലി,ശീഘ്രസ്‌ഖലനം മരുന്നില്ലാതെ എങ്ങനെ ഒഴിവാക്കാം,ശീഗ്ര സ്ഖലനം,ശീഘ്ര സ്കലനം,സ്ഖലനം,ശീഗ്ര സ്കലനം,ശുക്ലം പെട്ടന്ന് പോകുന്നത് എങ്ങനെ തടയാം,ശുക്ലം പെട്ടന്ന് പോകുന്നത് തടയാൻ ഒരു ഒറ്റമൂലി,ശുക്ലം പെട്ടന്ന് പോകുന്നത് എങ്ങനെ തടയാം ഫാത്തിമ ടിപ്സ്,ഇത് മാത്രം കുടിച്ചാൽ മതി ശുക്ലം പെട്ടന്ന് പോകുന്നത് തടയാൻ,വെള്ളം,ബന്ധപ്പെടുന്ന സമയം കൂട്ടാൻ,വെള്ളപോക്ക്,ഗർഭം അലസുന്നതിന് കാരണമാകുന്ന 12 പാനീയങ്ങൾ,ബന്ധപ്പെടുമ്പോൾ സമയ ദൈർഘ്യം കിട്ടാൻ,കുഴൽ കിണറിന് സ്ഥാനം നോക്കാൻ,ബന്ധപെട്ടു കഴിഞ്ഞ ശേഷം fluid മുഴുവന്‍ പുറത്തേക്ക് ഒലിച്ചു പോകുന്നു,ഉദ്ധാരണ ശേഷി കൂട്ടാന്,ഗർഭം അലസാൻ കഴിയുന്ന പാനീയങ്ങൾ,shuklam pettannu pokunnathu engane thadayaam,sheekra skalanam,sheekra skalanam pariharam,sheekra skalanam maran,potassium permanganate,ameena sithara,health malayalam,dr ameena sithara,latest malayalam health tips,malayalam motivational video,malayalam motivational speech,cancer lakshanangal malayalam,facemash malayalam,health tips malayalam,malayalam health tips,malayalam,osulation,sex education malayalam,islamic dua for pregnancy,vandhyatha,mens health,ameena sithara psychology,educational,malayalam,kambi,malayalam kambi,malayalam story,malayalam kambi call,malayalam kambi kathakal,malayalam kambi kadhakal,malayalam kadhakal,malayalam motivational story,kambhi story malayalan,malayalam kambikatha,kambikatha malayalam,malayalam kambikathakal,malayalam kadhaka,kambikathakal malayalam,new malayalam kambikathakal,kambicall malayalam nadan,malayalam kalla vedi,malayalam talk,malayalam live,kambikathakal malalayam


എല്ലാ പ്രായത്തിലുമുള്ള പുരുഷന്മാർക്കും  കാണുന്ന ലൈംഗീക പ്രശ്നമാണ് ശീഘ്രസ്‌ഖലനം.ഒരു പുരുഷൻ ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ രതിമൂർച്ഛയിൽ എത്തുന്നതിനു വളരെമുമ്പ് തന്നെ നിയന്ത്രിക്കുവാനാവാതെ സ്ഖലനം സംഭവിക്കുന്ന അവസ്ഥയാണ് ശീഘ്രസ്ഖലനം .പുരുഷനെ അലട്ടുന്ന ലൈംഗിക പ്രശ്‌നങ്ങളില്‍ പ്രധാനപ്പെട്ടതാണ് ശീഘ്രസ്ഖലനം.കാരണം ഈ അവസ്ഥ പങ്കാളികളില്‍ ലൈംഗിക അസംതൃപ്തിയ്ക്ക് വഴിയൊരുക്കുന്ന ഒന്നാണ്.മാനസികവും ,ശരീരികകവുമായ പല കാരണങ്ങൾ കൊണ്ടും ശീഘ്രസ്‌ഖലനം സംഭവിക്കാം .ഈ പ്രശ്‍നം പരിഹരിക്കുന്നതിന് നമുക്ക് വീട്ടിൽത്തന്നെ തയാറാക്കാൻ പറ്റിയ ചില പ്രകൃതിദത്ത മരുന്നുകൾ പരിചയപ്പെടാം .ജലസ്തംഭിനിയുടെ ഇല അരച്ച് ലിംഗത്തിൽ പുരട്ടി കുറച്ചുനേരത്തിന് ശേഷം ലൈംഗീകബന്ധത്തിൽ ഏർപ്പെട്ടാൽ പെട്ടന്ന് സ്കലനം നടക്കുകയില്ല .ഇങ്ങനെ തുടർച്ചയായി ചെയ്താൽ നല്ല ഫലം കൂട്ടുമെന്നതിൽ യാതൊരു സംശയവുമില്ല .ഒരു അപൂർവ്വ ഔഷധ സസ്യമാണ് ജലസ്തംഭിനി.ഇതിന്റെ ഇലയുടെ നീര് വെള്ളത്തിൽ ചേർത്താൽ വെള്ളം ഹൽവ പോലെ കാട്ടിയാകും ഹൽവ പോലെ മുറിച്ചു കഴിക്കുകയും ചെയ്യാം കഴിച്ചുകഴിഞ്ഞാൽ ഒരാഴ്ചയോളം വിശപ്പും ദാഹവും ഉണ്ടാകില്ലെന്ന് പറയപ്പെടുന്നു. 

കൊടും വനങ്ങളിൽ തപസൂ ചെയ്തിരുന്ന സന്ന്യാസിമാർ  ഈ ചെടിയുടെ ഔഷധഗുണഗങ്ങൾ മനസിലാക്കിയിരുന്നു മരുന്നിനും ഭക്ഷണത്തിനും അവർ ഈ ചെടി ഉപോയോഗിച്ചിരുന്നു .പണ്ട് കാലത്ത് യുദ്ധത്തിന് പോകുന്നവർക്ക് പരിക്ക് പറ്റുമ്പോൾ ജലസ്തംഭിനി ഇലയുടെ നീര് മരുന്നായി ഉപയോഗിച്ചിരുന്നു ഇലയുടെ നീര് പുരട്ടിയാൽ ഒരു രാത്രികൊണ്ട് മുറിവ് കരിയുമെന്ന് പറയപ്പെടുന്നു . മരുത്വാമലയിൽ ആണ് ഈ സസ്യം കാണപ്പെടുന്നത് എങ്കിലും കേരളത്തിൽ അപൂർവ്വമായി  ചില വീടുകളിൽ ഈ സസ്യം വളർത്തുന്നുണ്ട് .

ജലസ്തംഭിനി,ദാഹത്തിനും,അസ്ഥി ക്ഷതം,ക്ഷീണത്തിനും,പനി,സസ്യം,ജലദോഷം,ഔഷധ സസ്യം,വിശപ്പിനും,ശക്തിയുള്ള,jalasthambini,gopu kodungallur,ഇല,forest food,no hungry,no thirsty,no weak,migardener,plants,gardening,oushada,chedikal,jalathambini ennal enthu,what is,which plant gives food and water in forest,kerala,malayalam,oushada sasyangal,science,താൽക്കാലിക,അവധി,നൽകുന്ന,അത്ഭുത,ഗോപു കൊടുങ്ങല്ലൂർ,കാട്ടിലെ ഔഷധം,new,knoledgeനന്നായി മൂത്ത മുരിങ്ങക്കുരു പത്തോ പതിനഞ്ചോ എണ്ണം ഒരു ഗ്ലാസ്  പശുവിൻ പാലിൽ ചേർത്ത് തുടർച്ചയായി രണ്ടുമാസം കഴിക്കുക ശീഘ്രസ്‌ഖലനം മാറും. 

കൂവപ്പൊടി പാലിൽ ചേർത്ത് കുറുക്കി പതിവായി കഴിച്ചാൽ ശീഘ്രസ്‌ഖലനം മാറും .

കാൽവെള്ളയിൽ വെളുത്തുള്ളി അരച്ച് തേച്ച് കുറച്ചു സമയത്തിന് ശേഷം ലൈംഗീകബന്ധത്തിൽ ഏർപ്പെട്ടാൽ പെട്ടന്ന് സ്കലനം നടക്കുകയില്ല .അതുപോലെ പൂവാംകുറുന്തൽ വെള്ളംതൊടാതെ അരച്ച് നെറ്റിയിൽ പുരട്ടി കുറച്ചു സമയത്തിന് ശേഷം ലൈംഗീകബന്ധത്തിൽ ഏർപ്പെട്ടാൽ പെട്ടന്ന് സ്കലനം നടക്കുകയില്ല.ചതുരക്കള്ളിയുടെ നീരിൽ തൊഴുകണ്ണിയുടെ വേര് അരച്ച് കാൽവെള്ളയിൽ പുരട്ടി കുറച്ചു സമയത്തിന് ശേഷം ലൈംഗീകബന്ധത്തിൽ ഏർപ്പെട്ടാൽ പെട്ടന്ന് സ്കലനം നടക്കുകയില്ല.തഴുതാമ സമൂലം അരച്ച് എണ്ണയിൽ കാച്ചി കാൽവെള്ളയിൽ പുരട്ടി  കുറച്ചു സമയത്തിന് ശേഷം ലൈംഗീകബന്ധത്തിൽ ഏർപ്പെട്ടാൽ പെട്ടന്ന് സ്കലനം നടക്കുകയില്ല.


ഏഴിലംപാലയരി വായിലിട്ട് കുറച്ചു സമയത്തിന് ശേഷം ലൈംഗീകബന്ധത്തിൽ ഏർപ്പെട്ടാൽ പെട്ടന്ന് സ്കലനം നടക്കുകയില്ല.

കറുത്ത എള്ള് വറുത്ത് പൊടിച്ച് കരിപ്പെട്ടിയും ചേർത്ത് പതിവായി കഴിച്ചാലും പെട്ടന്ന് സ്കലനം നടക്കുകയില്ല.

തുളസി സമൂലം ഉണക്കിപ്പൊടിച്ച് വൈകുന്നേരം പതിവായി കുറച്ചുനാൾ കഴിച്ചാൽ ശീഘ്രസ്‌ഖലനം മാറും .

ശതാവരി കിഴങ്ങിന്റെ നീരിൽ പഞ്ചസാര ചേർത്ത് പതിവായി കഴിച്ചാൽ ശീഘ്രസ്‌ഖലനം മാറും.

താന്നിക്കയുടെ  ഉള്ളിലെ പരുപ്പ് പൊടിച്ചു നെയ്യും ചേർത്ത് കഴിച്ച് കുറച്ചു സമയത്തിന് ശേഷം ലൈംഗീകബന്ധത്തിൽ ഏർപ്പെട്ടാൽ പെട്ടന്ന് സ്കലനം നടക്കുകയില്ല.

പുളിങ്കുരുവും അയമോദകവും തുല്യ അളവിൽ നെയ്യിൽ വറത്ത് പൊടിച്ച് ഒരു ഒരു ടീസ്പൂൺ വീതം  ഒരു ടേബിള്‍ സ്പൂണ്‍ തേനും ചേര്‍ത്ത് എല്ലാ ദിവസവും കിടക്കും മുമ്പ് കഴിച്ചാല്‍ ശീഘ്രസ്ഖലനം, ഉദ്ധാരണമില്ലായ്മ എന്നിവക്കെല്ലാം പരിഹാരമാവും.ആരോഗ്യമുള്ള സന്താനങ്ങളെ കിട്ടാനും ഇതു സഹായകമാകും.

ചുവന്നുള്ളി അരിഞ്ഞു വെള്ളത്തിൽ വേവിച്ച് കുറുക്കി കുഴമ്പ് പരുവത്തിലാക്കി തണുത്തതിന് ശേഷം തേനും ,ഗ്രാമ്പുവും ,ഏലയ്ക്കായും പൊടിച്ച് ചേർത്ത് ഭരണിയിലാക്കി സൂക്ഷിക്കുക .രാവിലെയും വൈകിട്ടും ഓരോ സ്പൂൺ വീതം പതിവായി കഴിക്കുക ശീഘ്രസ്‌ഖലനം മാറും.


Previous Post Next Post