മുടി പെട്ടന്ന് വളരാൻ പ്രകൃതിദത്ത മരുന്ന്

മുടി പെട്ടന്ന് വളരാൻ  പ്രകൃതിദത്ത മരുന്ന്

മുടി വളരാൻ,മുടി പെട്ടന്ന് വളരാന്,മുടി പെട്ടന്ന് വളരാൻ,മുടി തഴച്ചു വളരാൻ,മുടി വളരാൻ എളുപ്പവഴി,മുടി വളരാന് എളുപ്പവഴി,തലമുടി തഴച്ചു വളരാന്,മുടി തഴച്ച് വളരാൻ,മുടി വളരാൻ എന്ത് ചെയ്യണം,കരിംജീരകം മുടി വളരാൻ,മുടി തഴചു വളരാന്,തലമുടി തഴച്ചു വളരാൻ,മുടി കൊഴിച്ചിൽ മാറി മുടി വളരാൻ,മുടി വളർച്ചക്ക് മുട്ട മാസ്ക്,താടി വളരാൻ,മുടി അഴകിന്,മുടി,മുട്ട മാസ്ക്,മുടി കൊഴിച്ചിൽ മാറാൻ,മുടി കൊഴിച്ചിൽ,മുടിക്ക് ഉള്ളു വരാൻ,കട്ട താടി,എണ്ണ കാച്ചുന്ന വിധം,mudi valaran,mudi valaran enna kachunna vidham,mudi valaran tips,mudi valara tips in malayalam,mudi valara malayalam,mudi valaran oil,mudi,mudi valaran oil malayalam,mudi kozhichil,mudi valaran boys,mudi valaran enna,pettan mudi valaran,mudi valara tips,uluva for mudi valaran,mudi ullode valaran,neelathil mudi valaran,mudi valaran eluppa vazhi,mudi valaran in malayalam,mudi valaran ayurveda oil,mudi pettennu valaran,mudi thazhachu valaran,മുടി വളരാന് ഉള്ള മരുന്ന്,ചുരുണ്ട മുടി വളരാന്,മുടി കൊഴിച്ചില് മാറി മുടി വളരാന്,7 ദിവസം കൊണ്ട് മുടി വളരാന്,മുടി വളരാന് എടുക്കുന്ന സമയം,മുടി വളരാന് കഴിക്കേണ്ട ഭക്ഷണം,മുടി വളരുന്നത് രാത്രിയിലാണ്,മുടി വളരാന് കഞ്ഞി വെള്ളം, ,hair growth tips,hair growth,how to grow hair fast,fast hair growth,grow hair fast,how to grow hair faster,grow hair faster,rice water for hair growth,hair growth oil for fast hair growth,hair growth oil,long hair,how to grow your hair faster and longer,how to grow long hair,how to grow your hair,hair tips,mens hair growth tips,healthy hair growth tips,tips for hair growth,hair care tips,extreme hair growth,how to grow long hair fast

200 മില്ലി വെളിച്ചെണ്ണയിൽ ,100 മില്ലി കയ്യോന്നി നീരും ,100 മില്ലി കടുക്കാവെള്ളം ,50 ഗ്രാം വാസനഗോഷ്ടവും പൊടിച്ചു ചേർത്ത് നന്നായി യോജിപ്പിച്ച് ദിവസവും തലയിൽ തേച്ചാൽ മുടി നല്ല രീതിയിൽ വളരാൻ സഹായിക്കും മാത്രമല്ല മുടിക്ക് നല്ല കറുപ്പ് നിറവും കിട്ടും 

കേശവർദ്ധിനി എന്ന സസ്യത്തിന്റെ ഇല ഒരു കിലോ എടുത്ത് അരച്ച് ഒരു ലിറ്റർ വെളിച്ചെണ്ണയിൽ കാച്ചി അരപ്പ് കരിഞ്ഞുതുടങ്ങുമ്പോൾ അടുപ്പിൽ നിന്നും ഇറക്കി അരിച്ചെടുത്ത് കുപ്പിയിലാക്കി സൂക്ഷിക്കാം ഈ എണ്ണ പതിവായി തലയിൽ തേച്ച് കുളിക്കുക മുടി വളരാൻ ഏറ്റവും നല്ലൊരു നല്ലൊരു എണ്ണയാണിത് .ഇതെപോലെ നീലയമരിയുടെ ഇല അരച്ച് എണ്ണ കാച്ചി തലയിൽ തേച്ചാലും മുടി വളരും 

കയ്യോന്നി ,വിഷ്ണുക്രാന്തി എന്നിവ കാടിയിൽ അരച്ച് പിഴിഞ്ഞ് നീരെടുത്ത് വെളിച്ചെണ്ണയും ,നല്ലെണ്ണയും തുല്യമായ അളവിൽ ഇതിൽ ചേർത്ത് യോജിപ്പിച്ച് തലയിൽ പതിവായി തേച്ചാൽ മുടി നല്ല രീതിയിൽ വളരും 

ചെമ്പരത്തിപ്പൂവ് ,കറിവേപ്പില ,ബാലതാളിയില ,വെള്ളറൊട്ടിക്കുരുന്ന് ,കരിമ്പനക്കൂമ്പ് ,നെല്ലിക്ക നീര്ഇവയെല്ലാം ചേർത്ത് നന്നായി അരച്ച് ഉരുക്കുവെളിച്ചണ്ണയിൽ കാച്ചി ദിവസവും തലയിൽ തേച്ചാൽ മുടി സമൃദ്ധമായി വളരും 

നെല്ലിക്ക ചതച്ച് പാലിലിട്ട് ഒരു ദിവസം വയ്ക്കുക പിറ്റേദിവസം ഇത് തലയിൽ പുരട്ടി 15 മിനിട്ടിന് ശേഷം കുളിക്കുക ഇങ്ങനെ ആഴ്ചയിൽ 3 ദിവസം പതിവായി ചെയ്താൽ മുടി നല്ലരീതിയിൽ വളരുന്നതാണ് 

ചിരട്ടക്കരിയും ,കോഴിമുട്ടയുടെ വെള്ളയും ചേർത്ത് തലയിൽ നല്ലതുപോലെ തേച്ച് പിടിപ്പിച്ച് അരമണിക്കൂറിന് ശേഷം കുളിക്കുക പതിവായി ഇപ്രകാരം ചെയ്താൽ മുടി തഴച്ചുവളരും 

മൈലാഞ്ചിയില അരച്ച് ഉണങ്ങിയ ശേഷം എണ്ണയിലിട്ട് കാച്ചി അരിച്ചെടുത്ത് തലയിൽ തേച്ച് പതിവായി കുളിച്ചാൽ മുടി വളരാൻ സഹായിക്കും 

ആവണക്കെണ്ണ കിടക്കാൻ നേരം തലയിൽ തേച്ച് രവിലെ താളി ഉപയോഗിച്ച് തല കഴുകുക ഇങ്ങനെ ദിവസവും ചെയ്താൽ മുടി വളരുന്നതിന് വളരെ പ്രയോജനം ചെയ്യും 

കിഴാർനെല്ലി നന്നായി അരച്ച് തലയിൽ തേച്ച് അരമണിക്കൂറിന് ശേഷം കുളിക്കുക പതിവായി ചെയ്താൽ മുടി നല്ല രീതിയിൽ വളരും 

ആര  എന്ന സസ്യത്തിന്റെ ഇല ഒരു കിലോ എടുത്ത് അരച്ച് ഒരു ലിറ്റർ വെളിച്ചെണ്ണയിൽ കാച്ചി അരപ്പ് കരിഞ്ഞുതുടങ്ങുമ്പോൾ അടുപ്പിൽ നിന്നും ഇറക്കി അരിച്ചെടുത്ത് കുപ്പിയിലാക്കി സൂക്ഷിക്കാം ഈ എണ്ണ പതിവായി തലയിൽ തേച്ച് കുളിക്കുക മുടി മുടി നന്നായി വളരും 

മുടിക്ക് നല്ല കറുപ്പ് നിറം ലഭിക്കാൻ

കറിവേപ്പില അരച്ച് മോരിൽ കലർത്തി ദിവസവും കുടിച്ചാൽ മുടിക്ക് നല്ല കറുപ്പ് നിറം കിട്ടും 

കറിവേപ്പില ഇട്ട് കാച്ചിയ വെളിച്ചെണ്ണ നിത്യവും തലയിൽ തേച്ചാൽ മുടിക്ക് നല്ല കറുപ്പ് നിറം കിട്ടും 

മുടിക്ക് നല്ല തിളക്കം കിട്ടാൻ 

മോരുകൊണ്ട് മുടി കഴുകിയാൽ മുടിക്ക് നല്ല തിളക്കം കിട്ടും ആഴ്ചയിൽ ഒരിക്കൽ ചെയ്താൽ മതിയാകും 


വളരെ പുതിയ വളരെ പഴയ