കണ്ണിലെ മുറിവ് ചതവ് പോറൽ ഇത് മാറാൻ ഉള്ള ഒറ്റമൂലി

 ഒരു തുള്ളി ചെറുതേനും ,ഒരു തുള്ളി ചുവന്നുള്ളിയുടെ നീരും യോചിപ്പിച്ച് കണ്ണിൽ ഒഴിക്കുന്നത് കണ്ണിനുണ്ടാകുന്ന മുറിവും ,ചതവും  സുഖപ്പെടാൻ വളരെ നല്ലതാണ് 

പൂവാങ്കുറുന്തൽ നീരും അതെ അളവിൽ മുലപ്പാലും ജീരകം ചതച്ചതും ചേർത്ത് അരിച്ചെടുത്ത് കണ്ണിലൊഴിക്കുന്നതും കണ്ണിലെ മുറിവും ചതവും മാറുന്നതിന് നല്ലതാണ് 

ചെത്തിമൊട്ട് ചതച്ച് പിഴിഞ്ഞ് നീരെടുത്ത് മുലപ്പാലും ചേർത്ത് കണ്ണിലൊഴിക്കുന്നതും കണ്ണിലെ മുറിവും ചതവും മാറുന്നതിന് നല്ലതാണ് 

പച്ചമല്ലി ചതച്ചിട്ട് വെള്ളം തിളപ്പിച്ച് തണുത്തതിന് ശേഷം അരിച്ചെടുത്ത് കണ്ണിലൊഴിക്കുന്നതും കണ്ണിലെ മുറിവും ചതവും മാറുന്നതിന് നല്ലതാണ് 

കാട്ടുതക്കാളിയുടെ തളിരില പിഴിഞ്ഞ് നീരെടുത്ത് കണ്ണിലൊഴിക്കുന്നതും ,മുലപ്പാൽ കണ്ണിലൊഴിക്കുന്നതും , പൂവാങ്കുറുന്തൽ ഇലയുടെ നീര് കണ്ണിലൊഴിക്കുന്നതും  കണ്ണിലെ  പോറലിന് വളരെ നല്ലതാണ് അതുപോലെ മുലപ്പാലിലോ ,പാലിലോ മഞ്ചട്ടി അരച്ച് കണ്ണിലെഴുതുന്നതും കണ്ണിലെ  പോറലിന് വളരെ നല്ലതാണ് 


കണ്ണിലെ ചതവ് മുറിവ് ചെറിച്ചിൽ,കണ്ണിൽ കരട് പോയാൽ,കണ്ണിൽ പ്രാണി പോയാൽ,കണ്ണില്‍ കരട് പോയാല്‍ eye care tips,കണ്ണ് മുറിവിന്,മുറിവ് ഉണങ്ങാൻ,കണ്ണിൽ പൊടി വീണാൽ,പൊടി വീണാൽ കണ്ണിൽ,കണ്ണിൽ വിര,കണ്ണിൽ കരട്,കണ്ണിൽ കുരു,കണ്ണിൽ അസുഖം,കണ്ണിൽ കുരു മാറാൻ,കണ്ണിൽ ഒഴിക്കാൻ മരുന്ന്,കാഴ്ച്ച കുറവ്,കണ്ണിൽ കരടു വീണാൽ ഉടൻ ചെയ്യേണ്ടത്,കണ്ണ്,#കണ്ണട,കണ്ണിന്റെ ആരോഗ്യം,തലയിലെ പേൻ,കമ്മ്യൂണിസ്റ്റ്‌ പച്ച,പൊടി വീണാൽ എന്ത് ചെയ്യണം,ചുറ്റുവട്ടം,#കേരളഹെറിറ്റേജ്,#youcut


വളരെ പുതിയ വളരെ പഴയ