ദശമൂലാരിഷ്ടം ഗുണങ്ങളും ഉപയോഗങ്ങളും

 

dasamoolarishtam,#dasamoolarishtam,dasamoolarishtam malayalam,dasamoolarishtam ayurvedic medicine,dasamoolarishtam uses,dashamoolarishtam,dasamoolaristam,dasamoolarishtam making,uses of dasamoolarishtam,how to use dasamoolarishtam,dasamoolarishtam benefits,malayalam dasamoolarishtam,benefits of dasamoolarishtam,weight loss dasamoolarishtam,dasamoolarishtam side effects,dasamoolarishtam for weakness,dasamoolaristam for gas,dasamoolarishtam health benefits,ദശമൂലാരിഷ്ടം,ദശമൂലാരിഷ്ടം ഗുണങ്ങൾ,ദശമൂലാരിഷ്ടം ഗുണങ്ങള്‍,ദശമൂലാരിഷ്ടം ഗുണങ്ങള്,ദശമൂലാരിഷ്ടം ജീരകാരിഷ്ടം,ദശമൂലാരിഷ്ടം മലയാളം വീഡിയോ,ദശമൂലാരിഷ്ടം എന്തിനു വേണ്ടി,ദശമൂലാരിഷ്ടം ഉണ്ടാക്കുന്ന വിധം,ബലാരിഷ്ടം,അരിഷ്ടം,ദശമൂലം,ജീരകരിഷ്ടം,ദ്രാക്ഷാരിഷ്ടം ഗുണങ്ങള്,ധാതുപുഷ്ടി,ശോധന കിട്ടാന്‍,നെഞ്ചെരിച്ചിൽ,വിശപ്പില്ലായ്മ,ശോധന ഉണ്ടാകാന്‍,വണ്ണം കൂട്ടാന്‍,health adds beauty,ayurveda video,ayurveda channel,dr jaquline,dasamoolaristam,aristam,asavam,dasamoolam

മലയാളികൾക്ക് ഏറെ സുപരിചിതമായ ഒരു അരിഷ്ടമാണ് ദശമൂലാരിഷ്ടം.ദശം എന്നാൽ 10 എന്നും .മൂലം എന്നാൽ വേര് എന്നുമാണ് അർഥം .പത്ത് വേരുകൾ ചേർന്നതാണ് ദശമൂലം എന്ന് പറയപ്പെടുന്നത് .കുമ്പിൾവേര് ,കൂവളത്തിൻവേര് ,പാതിരിവേര് ,പലകപ്പയ്യാനി വേര് ,മുഞ്ഞവേര് ,ഒരിലവേര് ,മൂവിലവേര് ,കറുത്ത ചുണ്ടവേര് ,വെളുത്ത ചുണ്ടവേര് ഞെരിഞ്ഞിൽ .

കൂടാതെ കൊടുവേലിക്കിഴങ്ങ് ,പുഷ്കരമൂലം ,പാച്ചോറ്റിത്തോലി ,ചിറ്റമൃത് .നെല്ലിക്കാത്തോട് ,കൊടിത്തൂവവേര് ,കരിങ്ങാലിക്കാതൽ .വേങ്ങാക്കാതൽ,കടുക്കത്തൊണ്ട്‌ ,കൊട്ടം,മഞ്ചട്ടി  ,ദേവതാരം ,വിഴാലരി ,ഇരട്ടിമധുരം ,ചെറുതേക്കിൻവേര് ,തുടങ്ങിയ 66 മരുന്നുകളും ശർക്കരയും ,തേനും ചേർത്തതാണ്  ദശമൂലാരിഷ്ടം.തയ്യാറാക്കുന്നത് 35 ദിവസംകൊണ്ടാണ് ദശമൂലാരിഷ്ടംനിർമ്മിക്കുന്നത് .

 .ഊര്‍ജദായിനിയായിട്ടുള്ള ഒരു ഔഷധമായിട്ടാണ് എല്ലാവരും ദശമൂലാരിഷ്ടത്തെ അറിയപ്പെടുന്നത് .നമ്മുടെ ശരീരത്തിന് ഊർജം ലഭിക്കാനും ,വിശപ്പും രുചിയും വര്‍ധിപ്പിക്കുവാനും.ശ്വാസകോശത്തെ രോഗവിമുക്തമാക്കാനും,മലമൂത്രവിസര്‍ജനം സുഗമമാക്കാനും ,വൃക്കകളില്‍ കല്ലുണ്ടാകുന്നത് തടയാനും ,പ്രസവാനന്തര ക്ഷീണം അകറ്റാനും.

 പനി വന്നാൽ അത് ശമിപ്പിക്കാനും ,പനിക്ക് ശേഷമുള്ള ശരീരവേദനയും ക്ഷീണവും അകറ്റാനും , ചുമ ,കഫക്കെട്ട് ,മൂക്കൊലിപ്പ് എന്നിവ അകറ്റാനും ,ദഹനസംബന്ധമായാ എല്ലാ പ്രശ്നങ്ങൾക്കും ,എന്നിവയ്‌ക്കെല്ലാം വളരെ ഫലപ്രദമായ ഒരു പരിഹാരമാർഗമാണ് ദശമൂലാരിഷ്ടം .

Previous Post Next Post