മൂത്ര തടസ്സം മാറ്റാന്‍ ഫലപ്രദമായ ഒറ്റമൂലികള്‍

 

മൂത്ര തടസ്സം,മൂത്ര തടസ്സം മാറാൻ !,മൂത്ര തടസ്സം hiranya,മൂത്രം,മൂത്ര വാർച്ച,മൂത്ര ചൂട് മാറാൻ,മൂത്ര കടച്ചിൽ മാറാൻ,മൂത്രം ചുടീൽ മാറാൻ,മൂത്രം തിച്ച് പോകും,മൂത്രതടസ്സം,മൂത്രതടസം,#മൂത്രതടസ്സംമാറാൻ,മുത്രം തെറിച്ച് പോകൂം,മൂത്രതടസം എളുപ്പത്തിൽ മാറ്റാൻ,മൂത്രനാളി,#മൂത്രത്തിൽ കല്ല്,#മൂത്രത്തില്കല്ല്,# മൂത്രാശയ രോഗങ്ങൾ,മൂത്രക്കടച്ചിൽ മാറാൻ,മൂത്രാശയ അണുബാധ മാറാൻ,മൂത്രപഴുപ്പിന് ഒറ്റമൂലി,moothra thadasam maran,moothra kadachil malayalam,thadassam,moothira thadasam maran,moothra kadachil,kuttikalile moothra kadachil,moothra kadachil maran,moothra kallu lakshanam,moothra kadachil pregnancy,moothra chood,moothra kallu malayalam,moothra payupp,moothra payupp malayalam,moothra payupp maran,muthrathil kallu,moothram uttal,muthrathil kallu maaran,muthrathil kallu remedy,moothram,moothram najas,urakkathil moothram

3 ഗ്രാം കൂവപ്പൊടി ഒരു ഗ്ലാസ്സ് ചൂടുവെള്ളത്തിൽ കലക്കി കഴിക്കുന്നത് മൂത്ര തടസ്സം മാറ്റാന്‍ വളരെ നല്ല മരുന്നാണ് 

ചന്ദനം അരച്ച് പാലിൽ കലക്കി ദിവസേന 2 നേരം വീതം മൂന്നോ നാലോ ദിവസം കഴിക്കുന്നത് മൂത്ര തടസ്സം മാറ്റാന്‍ വളരെ നല്ല മരുന്നാണ് 

ശതാവരിക്കിഴങ്ങ് ചതച്ച് പാലിൽ ചേർത്ത് കാച്ചി കുടിക്കുന്നതും മൂത്ര തടസ്സം മാറ്റാന്‍ വളരെ നല്ല മരുന്നാണ് 

 

നെല്ലിക്ക അരച്ച് നാഭിയിൽ പുരട്ടുന്നതും  മൂത്ര തടസ്സം മാറ്റാന്‍ വളരെ നല്ല മരുന്നാണ് , അതുപോലെ നന്തൃാർവട്ടത്തിന്റെ കുരുന്നില അരച്ച് നാഭിയിൽ പുരട്ടുന്നതും വളരെ നല്ലതാണ് 

ഞെരിഞ്ഞിലും ,കടുക്കത്തോടും ഇട്ട് വെള്ളം തിളപ്പിച്ച് കുടിക്കുന്നതും മൂത്ര തടസ്സം മാറ്റാന്‍ വളരെ നല്ല മരുന്നാണ് 

മുഞ്ഞയില ഇട്ട് വെള്ളം തിളപ്പിച്ച് വലിയ പാത്രത്തിലൊഴിച്ച് സാഹിക്കാവുന്ന ചൂടിൽ ആ വെള്ളത്തിലിരുന്നാൽ ഉടൻതന്നെ മൂത്രം പോകും 

 

നിലംപരണ്ട ഇല കളഞ്ഞ ശേഷം വെള്ളം ചേർക്കാതെ അരച്ച് പാലിൽ ചേർത്ത് കഴിക്കുന്നതും മൂത്ര തടസ്സം മാറ്റാന്‍ വളരെ നല്ല മരുന്നാണ് 

Previous Post Next Post