കണ്ണിന്റെ കാഴ്ച ശക്തി വർദ്ധിപ്പിക്കാനും തിമിരം മാറാനും ഒറ്റമൂലി

 

കണ്ണിന്റെ കാഴ്ച ശക്തി കൂട്ടാൻ,കാഴ്ച ശക്തി വർധിക്കാനുള്ള ദിക്ർ,കാഴ്ച ശക്തി,കാഴ്ച,കാഴ്‌ച ശക്തി,കാഴ്ച ശക്തി ലഭിക്കാന്,കാഴ്ച ശക്തി വർധിക്കാൻ,കാഴ്ച്ച ശക്തി കൂട്ടാം,കാഴ്ച ശക്തി വർധിപ്പിക്കാൻ,കണ്ണിന്റെ കാഴ്ച ശക്തി വർധിക്കാൻ,കണ്ണിന്റെ കാഴ്ച ശക്തി കൂട്ടാൻ അത്ഭുത മരുന്ന്,കാഴ്ച പരിശോധന,കാഴ്ചശക്തി,കണ്ണിന്റെ കാഴ്ച കൂട്ടാൻ,കാഴ്ചശക്തി കൂട്ടാൻ,കാഴ്ചശക്തി വർദ്ധിപ്പിക്കാൻ,കാഴ്ചശക്തി കൂട്ടാം ഈ ഭക്ഷണം കഴിച്ച്,തിമിരം,തിമിരം ലക്ഷണങ്ങൾ,#തിമിരം,# തിമിരം,തിമിരം മാറാന്,എന്താണ് തിമിരം,തിമിരം ഒറ്റമൂലി,തിമിരം ലക്ഷണങ്ങള്,തിമിരം വരാതിരിക്കാന്,തിമിരം മാറാൻ home remodies,തിമിര ശസ്ത്രക്രിയ,തിമിരം മാറ്റാനുള്ള ചികിത്സ,തിമിരം മാറാനുള്ള മലയാളം tips,തിമിര ശാസ്ത്രക്രിയ്ക്കു ശേഷം ശ്രദ്ദിക്കേണ്ട കാര്യങ്ങൾ,#കാഴ്ചശക്തികൂട്ടാൻ,health,wealth,body,yoga,fitness,life,treatment,malayalam,health tips,heart,attack,heart attack,pregnancy,best,good,skin,doctor,thimiram maran,thimiram malayalam,thimiram,kannile thimiram maran,kannilea thimiram maran,thimiram maran pariharam,thimiram maran malayalam,thimiram maran health tips,thimiram symptoms in malayalam,kannu vedana maran,thimiram maran pariharam malayalam,thimiram symptoms,#thimiram,kannil thimiram,thimiram home remadies,thimiram lakshanangal,timiram,thimiram symptoms malayala,thimiram surgery malayalam,thimiram treatment malayalam,kazhcha shakthi,kanninu kazhcha sakthi koottan,kazhcha shakthi malayalam,kaycha shakthi,kaazcha,kazhcha shakthi kootan eye disease malayalam,#kazhcha shakthi vardhikkan islamic speech,kanninte kaycha shakthi koodan,shakthi,#kanninte kazhcha koodan,kaazhcha kuravinulla prathividikal,#kazhcha kittan malayalam,kannu kazcha,#kazhchasakthikootan,kaazcha kuravinulla parihaarangal,#kannintekazhcha,#kannintekazhchakoodan,#വെള്ളെഴുത്ത്,വെള്ളെഴുത്ത്,വെള്ളെഴുത്,വെള്ളഴുത്ത്,വെള്ളെഴുത്തു മലയാളം,#വെള്ളെഴുത്ത്കണ്ണട,#വെള്ളഴുത്ത്മലയാളം,നേത്രരോഗങ്ങള്‍,#presbyopiainmalayalam,# spexntrix,#nearvisionglass,# നിശാന്ധത,#readingglass,#spectacle,#specs,#കണ്ണാടി,#presbyopia,#bifocallens,#കണ്ണട,#eye,#presbiopia,#eyehealthshow#presbyopia#eyehealthtipsmalayalam,bifocal,presbyopia,progressive,കണ്ണട,rayban,sunglasses,spectacles,lenses,shades,carrera,cartier,essilor,vellezhuthu,velleluthu,kannile chuvappu maran,kannile chorichil maran,kannile chorichi matan,vellaluthu kannaadi,markuthira,marma vidya for eyes,vellaluthu treatment,vellaluthu remedy at home,kanninte neerumaran,murali manohar chirumamilla,#snellenchart,#snellen,#6/6snellen,kuthira songs,mallus kerala,arogya bharatham,elanner kuzhambu,kannile chuvappu,rayban,thimiram malayalam,carrera,elchuri

ഇന്നത്തെ കാലത്ത് കണ്ണിന്റെ കാഴ്ച കുറയുന്നത് കൂടുതലായി കണ്ടുവരുന്ന പ്രശ്നങ്ങളിൽ ഒന്നാണ് .പതിവായി കംപ്യൂട്ടര്‍ ,സ്മാര്‍ട്ഫോണ്‍ തുടങ്ങിയവ ഉപയോഗിക്കുന്നവരിൽ കണ്ണിന് പ്രശ്നമുണ്ടാകുന്നത് സാധാരണമാണ് .കണ്ണിന്റെ കാഴ്ച കുറയ്ക്കുന്ന മറ്റൊരു പ്രശ്‍നം തിമിരമാണ് പ്രായമായവരിലാണ് ഇത് കൂടുതലായും കാണപ്പെടുന്നത് .കണ്ണിന്റെ കാഴ്ച്ചശക്തി വർദ്ധിപ്പിക്കാനും  കണ്ണിലെ തിമിരമില്ലാതാക്കാനും സഹായിക്കുന്ന പ്രകൃതിദത്ത മരുന്നുകൾ പരിചയപ്പെടാം 

കാഴ്ച്ചക്കുറവ് പരിഹരിക്കാൻ 

കണ്ണിന്റെ കാഴ്ചശക്തി വർദ്ധിപ്പിക്കാൻ ഏറ്റവും നല്ല മരുന്നാണ് പാലക് ചീര ഇത് പതിവായി കറിവെച്ച് കഴിച്ചാൽ ജീവിതത്തിൽ കണ്ണട വേണ്ടിവരില്ല 

മുരിങ്ങയില ഇടിച്ചുപിഴിഞ്ഞ് രണ്ടുസ്പൂൺ നീരെടുത്ത് അതിൽ സ്വല്പം തേനും ചേർത്ത് പതിവായി കഴിക്കുന്നത് കാഴ്ച്ചക്കുറവ് പരിഹരിക്കാൻ വളരെ നല്ല മരുന്നാണ് 

വെളുത്തുള്ളി ചതച്ച നീര് രണ്ടുതുള്ളി വീതം കണ്ണിൽ ഇറ്റിക്കുന്നത് കാഴ്ച്ചക്കുറവ് പരിഹരിക്കാൻ വളരെ നല്ല മരുന്നാണ് 

കയ്യോന്നി സമൂലം ഇടിച്ചുപിഴിഞ്ഞ നീര് അരിച്ചെടുത്ത് കുറച്ചുനാൾ പതിവായി കണ്ണിൽ എഴുതുന്നത് കാഴ്ച്ചക്കുറവ് പരിഹരിക്കാൻ വളരെ നല്ല മരുന്നാണ് . അതുപോലെ വേപ്പിലനീര് കണ്ണിലെഴുത്തുന്നതും ,തവിഴാമ അരിക്കടിയിൽ അരച്ച് അരിച്ചെടുത്ത ശേഷം കാണ്ണിലെഴുത്തുന്നതും കാഴ്ച്ചക്കുറവ് പരിഹരിക്കാൻ വളരെ നല്ല മരുന്നാണ് 

ത്രിഫലചൂർണ്ണം തൈരിൽ ചേർത്ത് പതിവായി കഴിക്കുന്നതും കാഴ്ച്ചക്കുറവ് പരിഹരിക്കാൻ വളരെ നല്ല മരുന്നാണ് 

ആനച്ചുണ്ടയുടെ ഇലയുടെ നീര് 2 തുള്ളിവീതം കണ്ണിൽ ഇറ്റിക്കുന്നത് കാഴ്ച്ചക്കുറവ് പരിഹരിക്കാൻ വളരെ നല്ല മരുന്നാണ്

തിമിരത്തിന് 

തഴുതാമയുടെ ഇല ഇടിച്ചുപിഴിഞ്ഞ നീര് ഒരു സ്പൂൺ എടുത്ത് സ്വല്പം തേനും ചേർത്ത് കുറച്ചുനാൾ പതിവായി കഴിച്ചാൽ കണ്ണിലെ തിമിരം ഇല്ലാതാക്കാൻ വളരെ നല്ല മരുന്നാണ് 

അമൃത് ഇടിച്ചുപിഴിഞ്ഞ നീര് 10 മില്ലിയും 5 തുള്ളി ചെറുതേനും സ്വല്പം ഇന്തുപ്പും കൂട്ടിയോചിപ്പിച്ച് കണ്ണിലെഴുത്തുന്നത് കണ്ണിലെ തിമിരം ഇല്ലാതാക്കാൻ വളരെ നല്ല മരുന്നാണ് 

Previous Post Next Post