വായിലെ തൊലി പോകുന്നതിന് ഫലപ്രദമായ ഒറ്റമൂലികൾ

 ഇന്ന് ഒട്ടുമിക്കവരേയും അലട്ടുന്ന ഒരു പ്രശ്നമാണ് നാക്കിലെയും വായിലേയും തൊലി പോകുന്നത് .ഇത്‌ കാരണം ഭക്ഷണം ശെരിയായ രീതിയിൽ കഴിക്കാൻ പറ്റാതെ വരിക പ്രത്യേകിച്ച് എരിവുള്ള ഭക്ഷണം .പലകാരണങ്ങൾ കൊണ്ടും ഇങ്ങനെ ഉണ്ടാകാമെങ്കിലും പ്രധാനമായും ഈ പ്രശ്നത്തിന് കാരണം   മലബന്ധം,അസിഡിറ്റി തുടങ്ങിയവയാണ് . വായിലെയും നാക്കിലെയും തൊലി പോകുന്നത് തടയാനുള്ള ശാശ്വത പരിഹാരം  എന്തൊക്കെയാണെന്ന് നോക്കാം 

ചുവന്നുള്ളി ചെറുതായി അരിഞ്ഞിട്ട്  പാലിൽ കാച്ചി ദിവസും രാത്രിയിൽ ആഹാരത്തിന് ശേഷം കുറച്ചുനാൾ പതിവായി കഴിക്കുന്നത് വായിലെയും നാക്കിലെയും തൊലി പോകുന്നത് തടയാനുള്ള നല്ല മരുന്നാണ് 

തേനും അതെ അളവിൽ വെള്ളരിക്കയുടെ നീരും ചേർത്ത് കവിൾ കൊള്ളുന്നതും വളരെ നല്ലതാണ് 

ഒരു പിടി പിച്ചകത്തില  ചതച്ച് വെള്ളം തിളപ്പിച്ച് ദിവസം മൂന്ന് നേരം കവിൾ കൊള്ളുന്നതും  വളരെ നല്ലതാണ് 

പനിക്കൂർക്കയില വാട്ടി പിഴിഞ്ഞ ഒരു ടീസ്പൂൺ നീരും അതെ അളവിൽ തേനും യോചിപ്പിച്ച് ദിവസം മൂന്നു നേരം കവിൾ കൊള്ളുന്നതും വളരെ നല്ലതാണ് 

വായിലെ കയ്പ്പ് മാറാൻ ഫലപ്രദമായ മരുന്ന്,വായിലെ കാൻസർ,വായിലെ അർബുദം,വായിലെ ക്യാൻസർ,തൊലി,വായിലെ ക്യാൻസർ എങ്ങനെ പരിശോധിക്കാം,വായിൽ ulcer,വയറിലെ പുണ്ണ്,ഈ രീതിയിൽ ഉളള വെളള പാട് വായിൽ ഉണ്ടൊ????? oral lichen planus,നാവ് പൊളളലിന് ഒരു നാച്ചുറൽ മരുന്ന്,തൊണ്ടയിലെ കാൻസർ,വായയിൽ അൾസർ,വായ് പുണ്ണ്,കാന്സര് എങ്ങനെ തിരിച്ചറിയാം,വയറ്റിലെ കാൻസർ,നാക്കിലെ പൊക്കൽ,നാക്കിലെ മുറിവ്,വയറ്റിലെ പുണ്ണ്,പല്ലിൽ,ഒറ്റമൂലികൾ,കാഴ്ചശക്തി,മലയാളം വാർത്ത,കിഡ്നി disease malayalam,vayil tholi pokunnathinulla ottamooli,vaayil tholi pokunnathinulla marunnu,#vayile tholipokunnath,vayil thonniyathu,vaayile,navile punnu maran,vaayile cancer,thadi pettannu kurakkan,thadi kurayal,vaypunnu,teeth whitening at home,moothrathil kallu ottamooli malayalam,#vaypunn,teeth gap filling malayalam,lillys natural tips,vannam fast ayi vekkan,kuttikalile,malayalam ottamooli marunnukal,teeth cleaning,teeth whitening,vannam kurakkan,vaynattam maran


Previous Post Next Post