ഉപ്പൂറ്റി വിണ്ടുകീറൽ മാറ്റാം (ചുടുവാതം) Home Remedy for Cracked Heels Uppootti vindukeeral

ഉപ്പൂറ്റി വിണ്ടു കീറൽ,ഉപ്പൂറ്റി വിണ്ടുകീറൽ,#ഉപ്പൂറ്റി വീണ്ടുകാറൽ,ഉപ്പൂറ്റി വിണ്ടു കീറൽ മാറാൻ,ഉപ്പൂറ്റി വിണ്ടു കീറൽ എങ്ങനെ ഒഴിവാക്കാം,ഉപ്പൂറ്റി വെടിച്ചു കീറൽ,ഉപ്പൂറ്റി,ഉപ്പൂറ്റി വേദന,ഉപ്പൂറ്റി വേദന മാറാൻ,പാദം വിണ്ടുകീറല്,കാല് പാദം വിണ്ടുകീറല്,പാദത്തിൽ ഉണ്ടാകുന്ന വിണ്ടുകീറൽ,ഉപ്പൂറ്റിവിണ്ടുകീറൽ,# ഉപ്പൂറ്റിവിണ്ടുകീറൽ,# ഉപ്പൂറ്റിവീണ്ടുകീറൽ,കാലുവിണ്ടുകീറൽ,#കാലുവിണ്ടുകീറൽ,കാൽവിണ്ടുക്കറൽ മാറ്റാൻ,#കാലു വീണ്ടു കീറൽ മാറ്റാൻ,uppootti vindukeeral,uppootti cleaning,uppootti vedana maran,vindukeeral,uppootti vindukeeral malayalam remedy,home remedy for uppootty vindukeeral,uppootti vindu keeral,upputti vindukeeral,uppootti vindu keeral maran,uppootti vindu keeral in malayalam,upputti vindukeeral pariharam,kalu vindukeeral,kaalu vindukeeral,vindkeeral,uppootti villal,by jasmi jinna.upputti vindukeeral malayalam,uppootti pain,uppootti,uppootti vedana malayalam


 ഇന്ന് പലരെയും അലട്ടുന്ന ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നാണ് ഉപ്പൂറ്റി വിണ്ടു കീറുന്നത് ഇത് കാരണം ചിലർക്ക് നടക്കാൻ പോലും പറ്റാത്ത അവസ്ഥയുണ്ടാകും  ചർമ്മത്തിലെ ഈർപ്പം നഷ്ട്ടപ്പെടുന്നതും പാദങ്ങളിലുണ്ടാകുന്ന അമിത മർദ്ധവുമാണ് പലപ്പോഴും ഉപ്പൂറ്റി വിണ്ടു കീറുന്നതിന് കാരണമാകുന്നത് എന്നാൽ ഇത് തടയാൻ ആയൂർവേദത്തിൽ ചില പൊടികൈകളുണ്ട് അവ എന്തൊക്കെയാണന്ന് നോക്കാം 

തേങ്ങവെള്ളത്തിൽ അരി കുതിർത്തുവച്ച് പിറ്റേന്ന് നല്ലത്പോലെ അരച്ച് കുറച്ചുദിവസം പതിവായി പുരട്ടിയാൽ ഉപ്പൂറ്റി വിണ്ടു കീറുന്നത് മാറും 

മഞ്ഞൾപ്പൊടിയും ആവണക്കെണ്ണയും പശുവിൻ നെയ്യും കൂട്ടികലർത്തി കുറച്ചുദിവസം പതിവായി പുരട്ടിയാൽ ഉപ്പൂറ്റി വിണ്ടു കീറുന്നത് മാറും 

ഉലുവയും മൈലാഞ്ചിയും കൂട്ടിയരച്ച് കുറച്ചുദിവസം പതിവായി പുരട്ടിയാൽ ഉപ്പൂറ്റി വിണ്ടു കീറുന്നത് മാറും 

അത്തിയുടെ പാൽ വിള്ളലുള്ള ഭാഗത്ത് കുറച്ചുദിവസം പതിവായി പുരട്ടിയാൽ ഉപ്പൂറ്റി വിണ്ടു കീറുന്നത് പൂർണ്ണമായും  മാറും

പച്ചമഞ്ഞളും കറിവേപ്പിലയും അരച്ച് തൈരിൽ ചാലിച്ച് കുറച്ചുദിവസം പതിവായി പുരട്ടിയാൽ ഉപ്പൂറ്റി വിണ്ടു കീറുന്നത് മാറും 

ഉമ്മത്തിന്റെ ഇലയും പച്ചമഞ്ഞളും കൂട്ടിയരച്ച് കുറച്ചുദിവസം പതിവായി പുരട്ടിയാൽ ഉപ്പൂറ്റി വിണ്ടു കീറുന്നത് മാറും

വേപ്പിലയും പച്ചമഞ്ഞളും കൂട്ടിയരച്ച് കുറച്ചുദിവസം പതിവായി പുരട്ടിയാൽ ഉപ്പൂറ്റി വിണ്ടു കീറുന്നത് മാറും

പച്ചമഞ്ഞൾ അരച്ച് വേപ്പെണ്ണയിൽ ചാലിച്ച് കുറച്ചുദിവസം പതിവായി പുരട്ടിയാൽ ഉപ്പൂറ്റി വിണ്ടു കീറുന്നത് മാറും

ഉണക്കനെല്ലിക്ക കഞ്ഞിവെള്ളത്തിൽ വേവിച്ച് നല്ലതുപോലെ അരച്ച് ഇ മിശ്രിതം ഒരു മണിക്കൂർ നേരം തലയിൽ തളം വെച്ചാൽ ഉപ്പൂറ്റി വിണ്ടു കീറുന്നത് മാറും

ആവണക്കെണ്ണ ,പശുവിൻ നെയ്യ് ,മഞ്ഞൾപ്പൊടി ഇവ കൂട്ടിയോചിപ്പിച്ച് ചെറുതായി ചൂടാക്കി ചെറുചൂടോടെ വിള്ളലുള്ള ഭാഗത്ത് പുരട്ടുക ഇങ്ങനെ കുറച്ചുദിവസം പതിവായി പുരട്ടിയാൽ ഉപ്പൂറ്റി വിണ്ടു കീറുന്നത് മാറും

കാട്ടു ചെക്കിയുടെ വേര് അരച്ച് വെള്ളത്തിൽ തിളപ്പിച്ച് അല്പം തണുത്തത്തിന് ശേഷം കാൽ 30 മിനിറ്റ്  ഇ വെള്ളത്തിൽ മുക്കി വയ്ക്കുക ശേഷം കാലുകൾ നല്ലതുപോലെ ഉരച്ച് കഴുകി പച്ചമഞ്ഞൾ അരച്ച് തേയ്ക്കുക ഇങ്ങനെ കുറച്ചുദിവസം പതിവായി ചെയ്താൽ ഉപ്പൂറ്റി വിണ്ടു കീറുന്നത് പൂർണ്ണമായും  മാറും

കാരയ്ക്ക ,ഇന്തുപ്പ് ,പൊൻ മെഴുക് ഇവ സമം എടുത്ത് അരച്ച് എരുമനെയ്യും ചേര്ത്ത് വിള്ളലുള്ള ഭാഗത്ത് പുരട്ടുക ഇങ്ങനെ കുറച്ചുദിവസം പതിവായി ചെയ്താൽ ഉപ്പൂറ്റി വിണ്ടു കീറുന്നത് പൂർണ്ണമായും  മാറും

കനകാംബരത്തിന്റെ ഇല അരച്ച് വിള്ളലുള്ള ഭാഗത്ത് കുറച്ചുദിവസം പതിവായി പുരട്ടിയാൽ ഉപ്പൂറ്റി വിണ്ടു കീറുന്നത് പൂർണ്ണമായും  മാറും

Previous Post Next Post