സ്ത്രീകളില്‍ അമിത രോമവളര്‍ച്ച മാറ്റുവാന്‍

 

അമിത രോമവളർച്ച,അമിതമായ രോമ വളർച്ച,മുഖത്തെ രോമ വളർച്ച,#അനാവശ്യരോമംകളയാൻ,#മുഖത്തെരോമംകളയാൻ,face hair removal for women at home,how to remove face hair at home naturally,how to remove hair from face,how to remove upper lip hair at home,shaving my facial hair,shaving my facial hair for the first time,i shave my facial hair,how to remove face here at home,how to remove facial here,dr divya nair,face hair remove,how to remove unwanted hair.അമിത രോമവളർച്ച,അമിത രോമ വളര്ച്ച,അമിത രോമ വളർച്ച,സ്ത്രീകളിലെ താടി,സ്ത്രീകളിലെ മീശയും താടിയും കളയാം,അമിതമായ രോമ വളർച്ച,മുഖത്തെ രോമ വളർച്ച,മുഖത്തെ രോമവളർച്ച,രോമ വളര്ച്ച തടയാന്,സ്ത്രീകൾ,രോമവളർച്ച,അനാവശ്യ രോമ വളർച്ച,മുഖത്തിലെ രോമം കളയാന്,സ്വകാര്യ ഭാഗങ്ങളിലെ രോമം കളയാൻ,കക്ഷത്തിലെ രോമം കളയാന്,രോമം കളയുന്ന ക്രീം,മുഖത്തെ രോമം കളയാന്,മുഖത്തെ രോമങ്ങള് കളയാന്,കാലിലെ രോമം കളയാന്,യോനിയിലെ രോമം കളയാന്,ക്രമല്ലാത്ത ആർത്തവം,രോമം കളയാന്,യോനി രോമം കളയാന്,amitha roma valarcha thadayan,romavalarcha,amitha,amithamaya roma valarcha,dr. mamatha george,roma valarcha thadayan,roma valarcha thadayan malayalam,mukathe roma valarcha thadayan,valarcha,mukhathe roma valarcha illathavan,mukhathey romam kalayan,mukhathe romam maran malayalam,mukathe romam kalayan,anavashya romam pokan,lomasathana thailam in hindi,hair removal at home malayalam,meesha romam pokan,lomasathana thailam 25 ml,sugar wax at home malayalam

ഒട്ടു മിക്ക സ്ത്രീകളിലും കാണുന്ന ഒരു സൗന്ദര്യപ്രശ്നമാണ്  അമിതമായ രോമവളർച്ച.മേൽച്ചുണ്ട് ,താടി ,കൈകളിൽ ,നെഞ്ച് ,തുടകൾ എന്നിവിടങ്ങളിൽ പുരുഷൻമാരെപോലെ കട്ടിയുള്ള രോമങ്ങൾ വളരുന്നതിനെയാണ് അമിത രോമവളർച്ച എന്ന് പറയുന്നത് .ഹോർമോൺ തകരാറുകളാണ് ഇതുണ്ടാകാനുള്ള പ്രധാന കാരണം .ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് .വീട്ടിൽതന്നെ ചെയ്യാൻ പറ്റിയ ചില നുറുങ്ങു വിദ്യകളുണ്ട് അവ എന്തെല്ലാമെന്ന് നോക്കാം 

പച്ചപപ്പായും ,പച്ചമഞ്ഞളും ചേർത്തരച്ച് പതിവായി പുരട്ടുന്നത് അമിത രോമവളർച്ച തടയാൻ വളരെ നല്ലതാണ് 

കടലപ്പൊടിയും അതെ അളവിൽ മഞ്ഞൾപ്പൊടിയും വെള്ളത്തിൽ ചാലിച്ച് പുരട്ടി ഉണങ്ങിയ ശേഷം കഴുകിക്കളയുക ഇങ്ങനെ കുറച്ചുദിവസം പതിവായി ചെയ്യുന്നത് അനാവശ്യ രോമങ്ങൾ കൊഴിഞ്ഞുപോകാൻ സഹായിക്കും 

ചെറുപയർ പൊടിയിൽ പാലും നാരങ്ങാനീരും തുല്യ അളവിൽ ചേർത്ത് പുരട്ടുന്നതും അമിത രോമവളർച്ച തടയാൻ വളരെ നല്ലതാണ് 


പാൽപ്പാടയും പച്ചമഞ്ഞളും ചേർത്ത് മുഖത്ത് പുരട്ടുന്നതും .അതുപോലെ കസ്തൂരി മഞ്ഞളും പാൽപ്പാടയും ചേർത്ത് പതിവായി പുരട്ടുന്നതും അമിത രോമവളർച്ച തടയാൻ വളരെ നല്ലതാണ് 

കുളിർമാവിന്റെ തളിരില അരച്ച് പുരട്ടി ഉണങ്ങിയ ശേഷം തുടച്ചുകളയുന്നതും  അനാവശ്യ രോമങ്ങൾ കൊഴിഞ്ഞുപോകാൻ സഹായിക്കും

മഞ്ഞളിന്റെ തളിരില നന്നായി ഉണക്കി പൊടിച്ച് ഉരുക്കുവെളിച്ചെണ്ണയിൽ ചാലിച്ച് രാത്രിയിൽ പുരട്ടി രാവിലെ കഴുകി കളയുക ഇങ്ങനെ കുറച്ചുനാൾ പതിവായി ചെയ്യണം 
Previous Post Next Post