നടുവെട്ടൽ ,നടു ഉളുക്കി പിടിക്കൽ തുടങ്ങിയവയ്ക്കുള്ള നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പരിഹാരങ്ങൾ

 

നടുവെട്ടൽ ,ഉളുക്ക്,പെട്ടെന്നുളള നടു ഉളുക്കി പിടുത്തം മാറ്റാൻ,നടു ഉളുക്കി പിടിച്ചാൽ ചെയ്യേണ്ട പ്രധാന വ്യായാമം,കൈ ഉളുക്ക്,കാൽ ഉളുക്ക്,ഉളുക്ക് ചതവ്,ഉളുക്ക് മാറാൻ,കാലിലെ ഉളുക്ക്,കഴുത്ത് ഉളുക്ക്,ഉളുക്ക് english,ഉളുക്ക് നീര് മാറാൻ ഒറ്റമൂലി,തോൾ ഉളുക്ക് മാറാൻ ഈ വ്യായാമം ഗുണം ചെയ്യും,നടു മിന്നി പിടിച്ചാൽ,നടു മിന്നി പിടിച്ചാൽ ഈ വ്യായാമം ഉപകാരപ്രദമാണ്,കാൽ മുട്ടിന് ഉളുക്ക് മാറുന്നതിന് ചെയ്യേണ്ട വ്യായാമം,കാൽ ഉളുക്കിയാൽ,മസിൽ ക്ഷമത പരിഹരിക്കാൻ.,#നീര്ക്കെട്ട്,വീക്കംതുടങ്ങിയവയ്ക്കുള്ള  നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പരിഹാരങ്ങളും ,നടുവെട്ടൽ,നടുവേദന #നടുവെട്ടൽ #,നടുവേദന നീര്ക്കെട്ട്,നടുവേദന,നടുവുവേട്ടൽ മലയാളത്തിൽ,നടുവേദന യോഗ,നീർക്കെട്ട്,നടുവേദന മാറാൻ,നടുവേദന ഉള്ളവർ,നടുവേദന മാറാന്,നടു വേദന മാറാന്,നടുവേദന മാറ്റാൻ,നടുവേദന exercise,നടുവേദന ഒറ്റമൂലി,നടുവേദന വ്യായാമം,ഒറ്റമൂലി നടുവേദന,നടു വേദന വ്യായാമം,നടുവ് വേദന മാറാന്,നടുവേദന കാരണങ്ങള്,നടുവേദന മാറാന് യോഗ,ഈ രണ്ട് വ്യായാമങ്ങൾ മതി നടുവേദന കുറയാൻ,നടുമുറ്റം,നടുവുവേദന malayalam,പെട്ടെന്നുളള നടു ഉളുക്കി പിടുത്തം മാറ്റാൻ,nadu vedana,naduvedana,naduvedhana,nadu vedana ottamooli,naduvedana malayalam,nadu vedana malayalam,nadu vedana maran ottamooli,naduvedana maran,nadu vedana maran,nadu vedana karanam,nadu vedana exercise,naduvedana exercise,nadu vedana maran malayalam,nadu vedana treatment,nadu vedana maran exercise,traditional,attack,ayurveada,ottamooli malayalam,heart attack,ulukk chathav pottal maran,dr d betterlife,neerkettu back pain malayalam

ഒരു പ്രായം കഴിഞ്ഞാൽ മിക്കവരിലും ഉണ്ടാകുന്ന ഒരു ആരോഗ്യപ്രശ്നമാണ് നടുവെട്ടൽ നടു ഉളുക്കി പിടിക്കൽ തുടങ്ങിയവ. കുനിഞ്ഞ് എന്തങ്ങിലും സാധനം എടുക്കുമ്പോഴോ . തലയിൽ എന്തങ്ങിലും ഭാരമെടുക്കുപ്പോഴോ . മുറ്റമടിച്ചിട്ട് നിവരുമ്പോഴോ . ശക്തിയായി തുമ്മുമ്പോഴോ നടുവിന് പെട്ടന്ന് വിലക്കമുണ്ടായി നിവാരനും നടക്കാനും പറ്റാത്ത അവസ്ഥയുണ്ടാകും . ഇത്തരത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് വീട്ടിൽതന്നെ ചെയ്യാൻ പറ്റിയ പരിഹാരമാർഗ്ഗങ്ങളുണ്ട് അവ എന്തൊക്കെയാണെന്ന് നോക്കാം 

മുരിങ്ങത്തൊലിയും ,വെളുത്തുള്ളിയും ,കടുകും ഇവ തുല്യ അളവിലെടുത്ത് വിനാഗിരിയും ചേർത്ത്  അരച്ച് പുരട്ടുന്നത് നടുവെട്ടൽ നടു ഉളുക്കി പിടിക്കൽ തുടങ്ങിയവയ്ക്ക് വളരെ നല്ല മരുന്നാണ്

കരിനൊച്ചിയില നല്ലതുപോലെ അരച്ചതും പാട നീക്കം ചെയ്ത പാലും എണ്ണയിൽ ചേർത്ത് ചൂടാക്കി വെള്ളം വറ്റിച്ച ശേഷം കിട്ടുന്ന എണ്ണ വേദനയുള്ള ഭാഗത്ത് പുരട്ടുന്നത്  നടുവെട്ടൽ നടു ഉളുക്കി പിടിക്കൽ തുടങ്ങിയവയ്ക്ക് വളരെ നല്ല മരുന്നാണ് .അതുപോലെ കരിനൊച്ചിനീര് ചൂടുപാലിൽ കലർത്തി രാത്രിയിൽ കിടക്കാൻ നേരം കഴിക്കുന്നതും വളരെ നല്ലതാണ് 

കരിനൊച്ചി ഇലയുടെ നീരും അതെ അളവിൽ ആവണക്കെണ്ണയും ചേർത്തത് രാവിലെ കഴിക്കുന്നതും നടുവെട്ടൽ നടു ഉളുക്കി പിടിക്കൽ തുടങ്ങിയവയ്ക്ക് വളരെ നല്ല മരുന്നാണ്

ആവണക്കിൻ കുരു തോല് കളഞ്ഞു നന്നായി പൊടിച്ച് പാലിൽ ചേർത്ത് സ്വല്പം പഞ്ചസാരയും ചേർത്ത് തിളപ്പിച്ച് വറ്റിച്ച് കുറച്ചു ദിവസം പതിവായി കഴിക്കുന്നതും വളരെ നല്ലതാണ് Previous Post Next Post