കണ്ണുകൾക്ക് ചുറ്റുമുളള കറുപ്പ് നിറം മാറാൻ ഫലപ്രദമായ നാച്ചുറൽ ഹോം റെമഡി Home remedies For Remove DarkCircles Permanently

 

കണ്ണിന് ചുറ്റും കറുപ്പ്,കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറാൻ,കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറാന്,കണ്ണിന്റെ ചുറ്റുമുള്ള കറുപ്പ് മാറാന്,കണ്ണിന്റെ കറുപ്പ് മാറാൻ,കണ്ണിന് ചുറ്റുമുളള കറുപ്പ് മാറാൻ ഫലപ്രദമായ റെമഡി,കണ്ണിന് ചുറ്റുമുളള കറുത്ത നിറം മാറ്റാൻ,കണ്ണിന് ചുറ്റും കറുപ്പ് മാറാൻ പ്രകൃതിദത്ത മരുന്ന്,കണ്ണിലെ കറുപ്പ് മാറാന്,കണ്ണിന് താഴെ തടിപ്പ്,കണ്ണിനടിയിലെ കറുപ്പ് നിറം,കണ്ണിനടിയിലെ കറുപ്പ് എങ്ങനെ മാറ്റാം,കണ്ണിനടിയിലെ കറുപ്പ് നിറം മാറാന്,തുടയിലെ കറുപ്പ് മാറാന്,kanninadiyile karuppu,kanninadiyile karuppu mattam,kanninadiyile karuppu mattan,kanninadiyile karupp maraan,kanninadiyile karutta paadu,kanninadiyile karutta niram,kannile karuppu maran,kanninte karuppu maran,kannu karuppu,yoniyil karuppu maran,kanninu thazhe karuppu maran,kanninadiyile കറുപ്പ് മാറാന്,kanninu chuttum karuppu maran,kazhuthile karuppu mattam,karuppu,kanninu chuttum ulla karuppu maran,kanninte chuttum ulla karuppu maran,#kanninadiyilekaruppu

സ്ത്രീകളെ ഏറെ അലട്ടുന്ന ഒരു സൗന്ദര്യപ്രശ്നമാണ് കൺതടത്തിലെ കറുപ്പുനിറം .ഉറക്കക്കുറവ് ,മാനസിക സമ്മർദ്ദം ,പോഷകക്കുറവ് തുടങ്ങിയ കാരണങ്ങൾ കൊണ്ട് കണ്ണിനടിയിൽ കറുപ്പുനിറമുണ്ടാകാം .കണ്ണിനടിയിലെ കറുപ്പുനിറമകറ്റാൻ ഇതാ ചില പ്രകൃതിതത്തവഴികൾ 

കുങ്കുമം പനനീരിൽ ചാലിച്ച് കുറച്ചുദിവസം പതിവായി കറുപ്പുനിറമുള്ള ഭാഗത്ത് പുരട്ടുന്നത് കണ്ണിനടിയിലെ കറുപ്പ് മാറാൻ വളരെ നല്ലതാണ്. .അതുപോലെ രക്തചന്ദനം പാലിലരച്ച് പുരട്ടുന്നതും വളരെ നല്ലതാണ് 

വയമ്പ് ,പാച്ചോറ്റിത്തൊലി എന്നിവ പനനീരിൽ അരച്ച് കറുപ്പുനിറമുള്ള ഭാഗത്ത് പുരട്ടുന്നത് കണ്ണിനടിയിലെ കറുപ്പ് മാറാൻ വളരെ നല്ലതാണ്.

മൈലാഞ്ചിയിലയും പച്ചമഞ്ഞളും കൂട്ടിയരച്ച് പുരട്ടുന്നതും കണ്ണിനടിയിലെ കറുപ്പ് മാറാൻ വളരെ നല്ലതാണ്.

നീലയമരിയോ .കസ്തൂരിമഞ്ഞളോ ഇവയിൽ ഏതെങ്കിലുമൊന്ന് അരച്ച് പാൽപാടയിൽ ചാലിച്ച് പുരട്ടുന്നതും കണ്ണിനടിയിലെ കറുപ്പ് മാറാൻ വളരെ നല്ലതാണ്.

നേത്രപ്പഴവും പാലും ചേർത്ത് നന്നായി അരച്ച് പുരട്ടുന്നതും കണ്ണിനടിയിലെ കറുപ്പ് മാറാൻ വളരെ നല്ലതാണ്.

Previous Post Next Post