വയറുകടി പെട്ടെന്ന് ഇല്ലാതാക്കാൻ സഹായിക്കുന്ന ചില വീട്ടുവൈദ്യങ്ങൾ

 

വയറുകടി,വയറുകടി ayurvedic treatment,#വയറുകടി #വയറുകടി നിൽക്കാൻ #വയറുകടിയ്ക്ക് മരുന്ന്,വയറുവേദന,വയറിളക്കം,ആയുർവേദ മരുന്നുകൾ,7.jalakam,otamooli,otamooli malayalam,ayurvedic,ayurvedic tips,ayurvedic tips malayalam,#vayarukadi,mangalam tv churcha,stomach infection,stomach flu, vayarilakkam maran ottamooli,vayarilakkam ottamooli,vayarilakkam maran,chardhi maran ottamooli,vayaru vedana ottamooli,vayaru vedanakulla ottamooli,vayarukadi pettennu maraan,aadinte vayarilakkam maran,vayarilakkam maran ulla dua,vayarilakkam chardi maran malayalam,vayaru vedana maran malayalam,vayarukadi malayalam,otamooli malayalam,ottamooli,vayaru vedana maran,#vayarukadi,kuttikalude vayaru vedana maran,chardhi ottamooli,vayarukadi in babies,ഒറ്റമൂലി,വയറു കടി മാറാന്,വയറിളക്കം മാറാൻ ചില ഒറ്റമൂലികള്‍,വയറു വേദനക്ക് ഒറ്റമൂലി,വയറിളക്കം ഒറ്റമൂലി,വയറുകടി,വയറിളക്കം മാറാൻ,മൃഗങ്ങളിലെ വയറിളക്കത്തിന് ഒറ്റമൂലി,വയറു വേദന മാറാന്,വയറുകടി ayurvedic treatment,മലബന്ധം മാറാൻ,വയറു വേദന പെട്ടെന്ന് മാറാന്,#വയറുകടി #വയറുകടി നിൽക്കാൻ #വയറുകടിയ്ക്ക് മരുന്ന്,വയറു കടി,വയറുവേദന,വയറു വേദന,വയറു വേദന കാരണങ്ങള്,വയറിളക്കം കുട്ടികളിൽ,കുട്ടികളിലെ വയറിളക്കം,വയറിളക്കം,അസിഡിറ്റി,കുഞ്ഞുങ്ങൾക്ക് വയറിളക്കം വന്നാൽ

വയറിളക്കത്തോടൊപ്പം ശക്തമായ വയറുവേദനയും മലത്തോടൊപ്പം രക്തവും ,കഫവും പോകുന്ന അവസ്ഥയാണ് വയറുകടി .വയറുകടി  ഇല്ലാതാക്കാന്‍ സഹായിക്കുന്ന ചില വീട്ടുവൈദ്യങ്ങളുണ്ട്  അവ എന്തൊക്കെയാണന്ന് നോക്കാം 

 

ഉലുവ ,ജീരകം എന്നിവ അരച്ച് തൈരിൽ ചേർത്ത് കഴിച്ചാൽ വയറുകടി ശമിക്കും 

കൂവളത്തിൻറെ കായ ഉണക്കി  പൊടിച്ച്  ശർക്കരയും ചേർത്ത് കഴിച്ചാൽ  വയറുകടി ശമിക്കും, അതുപോലെ കൂവളത്തിൻറെ കായ ഉണക്കി  പൊടിച്ച് ചെറുതേൻ ചേർത്ത് കഴിച്ചാലും വയറുകടി ശമിക്കും

മുത്തങ്ങ ചതച്ച് ആട്ടിൻപാലിൽ ചേർത്ത് കാച്ചി കുറച്ച് തേനും ചേർത്ത് കഴിക്കുന്നത് വയറുകടി മാറാൻ നല്ല മരുന്നാണ് 

മാതളനാരങ്ങയുടെ ഉണങ്ങിയ തോട് കഷായം വച്ച് കുറച്ച് തേനും ചേർത്ത് കഴിക്കുന്നത് വയറുകടി മാറാൻ നല്ല മരുന്നാണ് 

അതിവിടയം പൊടിച്ച് തേനിൽ ചാലിച്ച് കഴിക്കുന്നതും വയറുകടി മാറാൻ നല്ല മരുന്നാണ് 

ഒരുപിടി കറിവേപ്പില നന്നായി അരച്ച് ഒരു മുട്ടയും ഉടച്ചുചേർത്ത്  കഴിക്കുക ഇങ്ങനെ ഒരു ദിവസം മൂന്നുനേരം കഴിച്ചാൽ വയറുകടി ശമിക്കും 

ആനച്ചുവടി അരച്ച് ചേർത്ത് കഞ്ഞിയുണ്ടാക്കി കഴിച്ചാൽ വയറുകടി ശമിക്കും 

മുത്തങ്ങ കിഴങ്ങ് അരച്ച് പശുവിൻ പാലിൽ ചേർത്ത് കഴിച്ചാൽ വയറുകടി ശമിക്കും ഇത് കുട്ടികൾക്കുണ്ടാകുന്ന വയറുകടി മാറാനും വളരെ നല്ല മരുന്നാണ് 

കഴഞ്ചിക്കുരു കനലിൽ ചുട്ടുപൊടിച്ച് ഒരു ഗ്ലാസ് വെള്ളത്തിൽ കലക്കി കുടിച്ചാൽ വയറുകടി ശമിക്കും 

ശതാവരി കിഴങ്ങ്  അരച്ച് പാലിൽ ചേർത്ത് കഴിച്ചാലും വയറുകടി ശമിക്കും 

പെരുങ്ങലത്തിന്റെ പൂവും ,കായും ,തളിരിലയും ചേർത്ത് വറത്തുപൊടിച്ച് ചെറുതേനിൽ ചാലിച്ച് കഴിച്ചാലും വയറുകടി ശമിക്കും


വളരെ പുതിയ വളരെ പഴയ