മൂത്ര കടച്ചിൽ, മൂത്രചൂട്, മാറാൻ പ്രകൃതിദത്തമായ മരുന്ന് atural remedy for urinary infection

 

മൂത്ര കടച്ചിൽ മാറാൻ,മൂത്ര കടച്ചിൽ,കടച്ചിൽ,മൂത്ര,മൂത്ര കടച്ചില് മാറാന് ഒറ്റമൂലി,മൂത്ര ചൂട് മാറാൻ,മൂത്രം,മൂത്ര ചൂട്,മൂത്ര തടസ്സം,മൂത്രം ചുടീൽ,മൂത്രം ഒഴിക്കുമ്പോള് പുകച്ചില്,മൂത്രശയ രോഗം,മൂത്ര പഴുപ്പ് മാറാൻ,മൂത്രം ചുടീൽ മാറാൻ,മൂത്രക്കടച്ചിൽ,മൂത്ര ചൂട് പെട്ടെന്ന് മാറാന്,മൂത്രം ഒഴിക്കുമ്പോള് വേദന,മൂത്രക്കടച്ചിൽ മാറാൻ,മൂത്രച്ചൂട്,മൂത്രച്ചുടീൽ,മൂത്രത്തിൽ രക്തം,മൂത്രതടസം,മൂത്രതടസ്സം,മൂത്രത്തിൽ പഴുപ്പ്,മൂത്രശയക്കല്ല്,മൂത്രചൂട് മാറാന്,മൂത്രച്ചൂട്,മൂത്രചൂട് മാറാന്,ഒറ്റമൂലി മൂത്രചൂട്,മൂത്ര ചൂട്,മൂത്ര ചൂട് മാറാൻ,മൂത്ര ചൂട് മാറാന്,മൂത്ര,മൂത്രം,മൂത്രച്ചുടീൽ,മൂത്ര ചൂട് പെട്ടെന്ന് മാറാന്,മൂത്രശയ രോഗം,മൂത്ര കടച്ചിൽ,മൂത്രം പോക്ക്,മൂത്രക്കടച്ചിൽ,മൂത്രപ്പഴുപ്പ്,മൂത്രകടച്ചിൽ മൂത്ര ചൂട് മൂത്രത്തിൽ കല്ല്,മൂത്രാശയ രോഗങ്ങൾ,മൂത്രത്തിൽ രക്തം,മൂത്രം ചുടീൽ മാറാൻ,മൂത്രം ചുടിച്ചില്,മൂത്ര കടച്ചിൽ മാറാൻ,മൂത്ര പഴുപ്പ് മാറാൻ,മൂത്രത്തിൽ പഴുപ്പ്,മൂത്ര പഴുപ്പ് മാറാന്,കുട്ടികളിലെ മൂത്രപ്പഴുപ്പ്,moothra kadachil,moothra kadachil malayalam,moothra kadachil maran,kuttikalile moothra kadachil,moothra kadachil pregnancy,mootram kadachil,moothra chood,moothrakadachil,muutrakkadachil,moothrakkadachil,moothra payupp,moothra payupp maran,moothrakadachil malayalam,moothra payupp malayalam,moothra kadachil rashaz tasty world,moothrachood,moothrachoodeel,moothrathil pazhup,moothrathil pazupp,kuttikalile moothrathil pazhupp,moothrathil pazhupp, moothra choodu malayalam,moothra kadachil malayalam,moothra chood,moothra kallu malayalam,moothra kadachil,moothra kadachil maran,moothra payupp,moothra kadachil pregnancy,kuttikalile moothra kadachil,moothra payupp maran,moothra payupp malayalam,moothram ozhikkumbol vedana,moothira thadasam maran,moothrachood,moothrachoodeel,moothrakadachil,moothrakkadachil,moothrapazhupp,moothrappazhupp,moothrakadachil malayalam,moothrathil blood malayalam

മൂത്രാശയത്തിൽ ഉണ്ടാകുന്ന അണുബാധയാണ് മൂത്രക്കടച്ചിൽ ഉണ്ടാകാനുള്ള  പ്രധാനകാരണം   പ്രത്യേകിച്ച് ഈ രോഗം സ്ത്രീകളിലാണ് കൂടുതലായി കാണപ്പെടുന്നത് .  വൃത്തിയില്ലായ്മ ,മൂത്രമൊഴിച്ചതിന് ശേഷം സ്വകാര്യ ഭാഗം  കഴുകി വൃത്തിയാക്കാതിരിയ്ക്കുക ,സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം, മൂത്രമൊഴിക്കാൻ തോന്നിയിട്ടും മൂത്രമൊഴിക്കാതെ പിടിച്ചുനിർത്തുക , വെള്ളം കുടി കുറയുക , എന്നീ കാരണങ്ങൾ കൊണ്ടാണ് ഈ രോഗം ഉണ്ടാകുന്നത് ഇടയ്ക്കിടെ മൂത്രമൊഴിക്കണമെന്ന് തോന്നുക, അടിവയറ്റിൽ വേദന,  മൂത്രം ഒഴിക്കുമ്പോൾ ഉണ്ടാകുന്ന വേദന ,മൂത്രത്തിന് നിറവ്യത്യാസം  ,പനി തുടങ്ങിയവയെല്ലാം മൂത്രക്കടച്ചിലിന്റെ  ലക്ഷണങ്ങളാണ്. ഇത്തരത്തിൽ ബുദ്ധിമുട്ടുന്ന ആൾക്കാർക്ക് വീട്ടിൽ തന്നെ തയ്യാറാക്കാൻ പറ്റിയ  ചില പ്രകൃതിദത്ത മരുന്നുകളുണ്ട്  അവ എന്തൊക്കെയാണെന്ന് നോക്കാം

ശങ്കുപുഷ്പംത്തിൻറെ  വേര് അരച്ച് ഒരു നെല്ലിക്കയുടെ വലിപ്പത്തിൽ പശുവിൻപാലിൽ കലക്കി കുറച്ചു ദിവസം പതിവായി കഴിച്ചാൽ മൂത്രക്കടച്ചിൽ മാറും

ഞെരിഞ്ഞിൽ ചതച്ച് വെള്ളം തിളപ്പിച്ച് പതിവായി കുടിക്കുന്നത് മൂത്രക്കടച്ചിൽ മാറാൻ വളരെ നല്ലതാണ് 

ചന്ദനം അരച്ച് കരിക്കിൻ വെള്ളത്തിൽ കലക്കി കുറച്ചു ദിവസം പതിവായി കഴിച്ചാൽ മൂത്രക്കടച്ചിൽ മാറും


നറുനീണ്ടി ,ശതാവരി കിഴങ്ങ്, നിലപ്പന, ഞെരിഞ്ഞിൽ, കൂവപ്പൊടി, തഴുതാമ, എലിമുള്ളി, എന്നിവ  അരച്ചു പാലിൽ കലക്കി കുറച്ചു ദിവസം പതിവായി കഴിച്ചാൽ  മൂത്രക്കടച്ചിൽ  മാറും

തഴുതാമയുടെ വേര് അരച്ച് ശർക്കരയും ചേർത്തു ഒരു നെല്ലിക്ക വലുപ്പത്തിൽ കുറച്ചുനാൾ പതിവായി കഴിച്ചാൽ മൂത്രക്കടച്ചിൽ മാറും 

അഞ്ചു ഗ്രാം കൂവപ്പൊടി ഒരു ഗ്ലാസ് പനം കള്ളിൽ  കലക്കി കുറച്ചു ദിവസം പതിവായി കഴിച്ചാൽ മൂത്രകടച്ചിൽ മാറും


ഒരു ഗ്ലാസ് കാച്ചിയ പാലിൽ 5 ഗ്രാം നിലപ്പനക്കിഴങ്ങ് പൊടിയും ഒരു ഗ്ലാസ്   ശതാവരി കിഴങ്ങ് ഇടിച്ചുപിഴിഞ്ഞ നീരും   കുറച്ച് കൽക്കണ്ടവും ചേർത്ത് കുറച്ചു ദിവസം പതിവായി കഴിച്ചാൽ മൂത്രക്കടച്ചിൽ മാറും


Post a Comment

Previous Post Next Post