പനി, ശരീരവേദന, ശ്വാസംമുട്ടൽ, തൊണ്ടവേദന, നീർക്കെട്ട് എന്നിവയ്ക്ക് ഒരു ഉത്തമ ഔഷധം

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ വരുന്ന ഒരു രോഗമാണ് വൈറൽ പനി. ഇതിന് പ്രത്യേകിച്ച് കാരണങ്ങൾ ഒന്നും തന്നെ വേണ്ട കാലാവസ്ഥ വ്യതിയാനങ്ങൾ കൊണ്ടും നാം ശ്വസിക്കുന്ന വായുവിലൂടെ ശരീരത്തിനുള്ളിലേക്ക് കടന്നുചെല്ലുന്ന അണുബാധകൾ കൊണ്ടും ഇത്തരം പനി ഉണ്ടാകാൻ കാരണമാകാം. ശരീര വേദന, തൊണ്ടവേദന, ചുമ മൂക്കൊലിപ്പ് എന്നിവ പ്രധാന ലക്ഷണങ്ങളാണ്. എന്നാൽ ഇത്തരം പന്നികളെ ചെറുക്കാൻ പണ്ടുകാലങ്ങളിൽ  ഉപയോഗിച്ചിരുന്ന ചില ഒറ്റമൂലികളുണ്ട് അവ എന്താണെന്ന് നമുക്ക് നോക്കാം.

$ads={1}

 മരുന്ന് തയ്യാറാക്കാനായി ആവശ്യമുള്ള സാധനങ്ങൾ

 പനം കൽക്കണ്ടം  300 ഗ്രാം
 ത്രിഫല ചൂർണം 50 ഗ്രാം
 ചുക്ക്  50 ഗ്രാം
 രാമച്ചം  50 ഗ്രാം
 വയമ്പ് 50 ഗ്രാം
 ഉണങ്ങിയ മാതളത്തോട്  50 ഗ്രാം
 ഞെരിഞ്ഞിൽ  50 ഗ്രാം
 പെരിഞ്ചീരകം  50 ഗ്രാം
 വാൽമുളക് 30ഗ്രാം

$ads={2}

 ഇവയെല്ലാംതന്നെ അങ്ങാടി കടകളിൽ വാങ്ങാൻ കിട്ടും മുകളിൽ പറഞ്ഞ ചേരുവകൾ എല്ലാം കൂടി പൊടിച്ച് ഒരു കുപ്പിയിലാക്കി  സൂക്ഷിക്കാം പനി വരുന്ന സമയങ്ങളിൽ ദിവസവും ഒരു ടീസ്പൂൺ വായിലിട്ട് അലിയിച്ച് ഇറക്കണം കുഞ്ഞുങ്ങൾക്ക് അര ടീസ്പൂൺ കൊടുത്താൽ മതിയാകും. പനി, വിട്ടുമാറാത്ത ശരീരവേദന, ശ്വാസംമുട്ടൽ, തൊണ്ടവേദന, ശരീരത്തിൽ ഉണ്ടാകുന്ന നീർക്കെട്ട്, ചുമ ഇവയ്ക്കെല്ലാം ഉത്തമമായ ഒരു പ്രതിവിധിയാണ് ഈ മരുന്ന് 

Take care of baby during fever, Viral fever cure, Treatment of viral fever, Viral fever kerala, Fever treatment, Remedy, പനി മാറാന് ഒറ്റമൂലി, പനി കൂര്ക്ക ഇല, പനിക്കൂര്ക്ക ഉപയോഗം, പനി മാറാന്, പനി, അഞ്ചാം പനി, ചെള്ള് പനി, ഡെങ്കി പനി, എങ്ങനെ പനി വരുത്താം, Doctor live, പനിയാരം ഉണ്ടാക്കുന്ന വിധം, കുട്ടികളുടെ പനി മാറാന്, വൈറല് പനി മാറാന്, വൈറല് പനി ലക്ഷണങ്ങള്, എലി പനി ലക്ഷണങ്ങള്, ഡെങ്കി പനി പരത്തുന്ന കൊതുക്, തക്കാളി പനി, പനി ചൂട് മാറാന്, പനി വന്നാല് എന്ത് ചെയ്യണം, പനി വരാന്, പനി കൂര്ക്ക ഗുണങ്ങള്, പനി വരാന് എന്ത് ചെയ്യണം മലയാളം, പനിക്കൂര്ക്ക, പനി മാറാന് ദുആ,പനി വരാന് എന്ത് ചെയ്യണം,പനി പെട്ടെന്ന് മാറാന് തൊണ്ടവേദന, തൊണ്ടവേദനയ്ക്ക്, തൊണ്ടവേദന മാറാന് എന്താണ് ചെയ്യേണ്ടത്, തൊണ്ടവേദനയ്ക്ക് എന്ത് ചെയ്യണം, തൊണ്ടവേദന മാറാന് ഒറ്റമൂലി, തൊണ്ടവേദന പെട്ടെന്ന് മാറാന്, തൊണ്ടവേദന കാരണങ്ങള്, തൊണ്ടവേദന മാറാന്, തൊണ്ടവേദന കാരണങ്ങളും പരിഹാരങ്ങളും throat pain causes treatment danger signal, തൊണ്ടവേദന എങ്ങനെ മാറ്റാം, വിട്ടുമാറാത്ത തൊണ്ടവേദന, കുട്ടികളിലെ തൊണ്ടവേദന, തൊണ്ടവേദനയ്ക്ക് പരിഹാരം, തൊണ്ടവേദന english, തൊണ്ടവേദന കൊറോണ Chuma homeremody, കഫക്കെട്ട് മാറാൻ ഒറ്റമൂലി, Chumayum kafakettum maran homw remedy, Panikoorka benefits, Kafakett home remedy, Kafakett maran home remedy, Health care, ചുമ കഫക്കെട്ട് ഒറ്റമൂലി, ചുമ കഫക്കെട്ട് മാറാൻ ഒറ്റമൂലി, ചുമ മാറാൻ ഒറ്റമൂലി, ചുമയും കഫക്കെട്ടും, ചുമ കഫകെട്ട്, ചുമട് താങ്ങി, ചുമയ്ക്കുള്ള മരുന്ന്, ചുമയും കഫകെട്ടും, Monsoon diseases, ആയൂര്‍വേദം, ഒറ്റമൂലി, ആസ്ത്മ, ചുമ മാറാന്‍ ഒറ്റമൂലി, കഫകെട്ട് മാറാന്‍ ഒറ്റമൂലി, കഫകെട്ടും ചുമയും, ശരീര വേദന, ജലദോഷം, ചുമക്കുള്ള ഒറ്റമൂലി, ചുമക്ക് ഒറ്റമൂലി, ചുമ ഒറ്റമൂലി, ചുമട്ടു തൊഴിലാളി നിയമം,ചുമട്ടു തൊഴിലാളി in english,ചുമ,ചുമ പെട്ടെന്ന് മാറാന്,ചുമ ജലദോഷം ഒറ്റമൂലി,ചുമ മാറാനുള്ള മരുന്ന്,ചുമ മാറാന് എന്ത് ചെയ്യണം,ചുമരിലെ കരി കളയാന്,ചുമര് ചിത്രം,ചുമയ്ക്ക് ഒറ്റമൂലി,ചുമ്മാ മാറാന്,ചുമ മാറാന് എളുപ്പവഴികള്


Post a Comment

Previous Post Next Post