സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു എനിക്ക് എയ്ഡ്സ് വരുമോ? ഇനി എന്ത് ചെയ്യും?

സുരക്ഷിതമല്ലാത്ത ആളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു എനിക്ക് എയ്ഡ്സ് വരുമോ ഇനിയും എന്ത് ചെയ്യും? നമുക്കറിയാം ഒരുപാട് മാർഗ്ഗങ്ങൾ ഉണ്ട് എച്ച്ഐവിയേ പ്രതിരോധിക്കാൻ. HIV വൈറസ് നമ്മുടെ ശരീരത്തിന്റെയുള്ളിൽ കയറി കഴിഞ്ഞാൽ അതിനെ നശിപ്പിക്കാൻ ഒരേയൊരു മാർഗമേ ഉള്ളൂ PEP ( Post Exposures Prophylaxis ) PEP എന്നത് ഒരു എമർജൻസി മെഡിസിനാണ്. നിങ്ങൾ സുരക്ഷിതമല്ലാത്ത ആളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിലൊ. മയക്കുമരുന്നോ മറ്റു കാര്യങ്ങളോ ഉപയോഗിക്കാനായി നീഡിൽസ് ഷെയർ ചെയ്ത് ഉപയോഗിച്ചിട്ടുണ്ടങ്കിലോ  നമ്മൾ എത്രയും വേഗം PEP ഉപയോഗിക്കേണ്ടതാണ്.HIV നെഗറ്റീവ് ആയിട്ടുള്ളവർ HIV പോസിറ്റീവ് ആകുന്നത് തടയാൻ വേണ്ടിയുള്ള ഒരു മാർഗമാണ് PEP എന്ന മരുന്ന്. HIV വൈറസുകൾ ശരീരത്തിൽ പെരുകുന്നത് തടയുകയാണ് PEP ന്റെ ദൗത്യം. ഇത് എത്രയും വേഗം നിങ്ങൾ ഉപയോഗിക്കുന്നോ. നിങ്ങൾ അത്രയും സുരക്ഷിതരാണ്. നിങ്ങളുടെ ശരീരത്തിൽ  HIV വൈറസ് പ്രവേശിച്ചിട്ടുണ്ട് എന്ന് സംശയം തോന്നിയാൽ 72 മണിക്കൂറിനുള്ളിൽ PEP എടുക്കണം. തുടർച്ചയായി 28 ദിവസം  PEP മെഡിസിൻ കഴിക്കണം. നിലവിലുള്ളതിൽ വച്ച് വളരെ എഫക്ടീവ് ആയിട്ടുള്ള ഒരു മരുന്നാണ് PEP.

$ads={1}

PEP ഉപയോഗിക്കുന്ന സമയങ്ങളിൽ നിങ്ങൾ ലൈംഗികബന്ധത്തിലേർപ്പെടുകയാണെങ്കിൽ നിങ്ങൾ നിർബന്ധമായും കോണ്ടം ഉപയോഗിക്കേണ്ടതാണ്. PEP ഉപയോഗിക്കുന്ന  ചിലയാളുകളിൽ കണ്ടുവരുന്ന സൈഡ് എഫക്ട്സുകളാണ് ഓക്കാനവും. വയറിളക്കവും. വളരെ ചെറിയ രീതിയിൽ ആണ് ഇത് ഉണ്ടാക്കുക. വല്ലാതെ ഇത് കൂടുകയാണെങ്കിൽ നിങ്ങളുടെ ഡോക്ടറിനെ സമീപിക്കേണ്ടതാണ്.

$ads={2}

 നിങ്ങൾക്ക് എമർജൻസിആയി PEP വേണമെങ്കിൽ നിങ്ങളുടെ ഡോക്ടറിനെയോ HIV മെഡിക്കൽ കൗൺസിലറിനെയോ. മെഡിക്കൽ കോളേജുകളിലോ ഉടൻതന്നെ നിങ്ങൾ സമീപിക്കേണ്ടതാണ് 

Sexual intercourse, Hiv testing, Hiv symptoms in men, Aids prevention, Aids day speech, Onlinedoctorconsultation, Hiv symptoms in womens, Hiv symptoms and stages, About aids, ന്യൂസ്, സമഗ്രം, എങ്ങനെ hiv ചികിൽസിക്കം, What is cause of hiv, ലോക എയ്ഡ്‌സ് ദിനം, എയ്ഡ്‌സ് പ്രധിരോതമാര്ഗങ്ങൾ, എയ്ഡ്‌സ് ലക്ഷണങ്ങൾ, എയ്ഡ്‌സ് എങ്ങനെ വരുന്നു, കേരളം, ചുറ്റുവട്ടം, എയ്ഡസ് ദിന പ്രസംഗം, എയ്ഡ്സ് പ്രതിരോധം, Human immunodeficiency virus, Sex education, എയ്‌ഡ്‌സ്‌ രോഗം, എന്താണ് എയ്ഡ്സ്, എയ്ഡ്സ് പകരുന്ന വിധം, എയ്ഡ്സ് പോസ്റ്റര്, എയ്ഡ്സ് എങ്ങനെ, എയ്ഡ്സ് poster, എയ്ഡ്സ് ലക്ഷണം,എയ്ഡ്സ് ദിന പ്രസംഗം,എയ്ഡ്സ് രോഗം ആദ്യമായി റിപ്പോര്ട്ട് ചെയ്ത രാജ്യം,എയ്ഡ്സ് മരുന്ന്,എയ്ഡ്സ് ന്റെ ലക്ഷണങ്ങള്,എയ്ഡ്സ് പരിശോധന,എയ്ഡ്സ് എങ്ങനെ തിരിച്ചറിയാം,എയ്ഡ്സ് ദിന സന്ദേശം,എയ്ഡ്സ് ദിനം പോസ്റ്റര്,എയ്ഡ്സ് രോഗം,എയ്ഡ്സ് ലക്ഷണങ്ങള്,എയ്ഡ്സ് ദിനം,എയ്ഡ്സ് ദിന ക്വിസ്,എയ്ഡ്സ് പകരുന്നത് എങ്ങനെ,എയ്ഡ്സ്,എയ്ഡ്സ് ദിന പോസ്റ്റര്,എയ്ഡ്സ് ഉണ്ടാകുന്നത് എങ്ങനെ,എയ്ഡ്സ് രോഗ ലക്ഷണങ്ങള് കാന്‍സര്‍ രോഗം,എയ്‌ഡ്‌സ്‌ രോഗം,പ്രോസ്റ്റേറ്റ് കാന്സര് ലക്ഷണങ്ങള്,കാന്‍സര്‍ രോഗനിര്‍ണയം,കാൻസർ ചികിത്സ,പ്രോസ്റ്റേറ്റ് വീക്കം,പ്രോസ്റ്റേറ്റ് അണുബാധ,പ്രോസ്റ്റേറ്റ് ഒറ്റമൂലി,പ്രോസ്റ്റേറ്റ് ഗ്രന്ഥി വീക്കം,എന്താണ് ചാമ അരി. ചാമയരി കഞ്ഞി വീട്ടിൽ ഉണ്ടാക്കാം.,mind body tonic with dr sita,dr,mamooka,dr promodu,sexual problem malyalam,sexual problems,promodu,sex education malayalam,health,malayalam,health malayalam,promod,sexual health problems,treatment


Previous Post Next Post