മൂക്കിൽ നിന്നും രക്തം വരുന്നത് നിലയ്ക്കാൻ ആയുർവേദം

കുട്ടികളുടെ മൂക്കിൽ നിന്നും രക്തം വരുന്നത് തടയാൻ,മൂക്കിൽ നിന്നും രക്തം വരുന്നത് ക്യാൻസർ ലക്ഷണമാണോ,മൂക്കിൽ നിന്നും രക്തം വരുന്നത് എന്തിന്റെ ലക്ഷണമാണ്,മൂക്കിൽ നിന്ന് രക്തം വരുന്നത് തടയാൻ മലയാളം,മൂക്കിൽ നിന്നും രക്തം വരുക,മൂക്കിൽ നിന്നും രക്തം വരുന്നുണ്ടോ,മൂക്കിൽ നിന്നും രക്തം വന്നാൽ,മൂക്കിൽ നിന്നും രക്തം വരുന്നതിന്റെ കാരണങ്ങൾ,എന്തൊക്കെ കാരണം കൊണ്ട് മൂക്കിൽ നിന്നും രക്തം വരാം,മൂക്കില് നിന്ന് രക്തം,മൂക്കിൽ രക്തം,മൂക്കിൽനിന്നും രക്തം വന്നാൽവന്നാൽ

പലരുടെയും മൂക്കിൽ നിന്നും വെറുതെ ഇരിക്കുമ്പോഴോ എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുമ്പോഴോ രക്തം  വരാറുണ്ട്  വരണ്ട കാലാവസ്ഥ അലർജി ഇൻഫെക്ഷൻ മൂക്കിൽ തോണ്ടുന്നത് തുടങ്ങിയ പല കാരണങ്ങൾ കൊണ്ടും മൂക്കിൽ നിന്നും രക്തം വരാം

$ads={1}

 വെറുതെയിരിക്കുമ്പോൾ മൂക്കിൽ തോണ്ടുന്നത് പലരുടെയും സ്വഭാവമാണ് മൂക്ക് വരണ്ട് ഇരിക്കുമ്പോൾ ഇങ്ങനെ ചെയ്യുന്നത് വളരെയധികം സൂക്ഷിക്കേണ്ടതാണ് മാത്രമല്ല രക്തസമ്മർദ്ദം വർദ്ധിക്കുമ്പോഴും കരൾ രോഗം മൂർച്ഛിക്കുപോഴും ക്യാൻസർ പോലുള്ള രോഗങ്ങളുടെ ലക്ഷണമായും  മൂക്കിലൂടെ രക്തം വരാം
 എന്നാൽ ചെറിയ രീതിയിൽ മൂക്കിൽ നിന്നും രക്തം പൊടിയുന്നത് അത്ര കാര്യമാക്കേണ്ട എന്നാണ് വിദഗ്ധർ പറയുന്നത്  ചെറിയ രീതിയിൽ മൂക്കിൽ നിന്നും രക്തം വന്നാൽ  പരിഹാരമാകുന്നു ഔഷധങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം

$ads={2}

1 ചിറ്റമൃത് കഷായംവെച്ച് രണ്ടോ മൂന്നോ തുള്ളി തേനുമായി കഴിക്കുക
2 ശതാവരി കിഴങ്ങ് പാലിൽ കാച്ചി ഇടവിട്ട് കുടിക്കുന്നതും വളരെ നല്ലതാണ്
3 വെളുത്തുള്ളിയുടെ നീര് നസ്യം ചെയ്യുന്നത് വളരെ നല്ലതാണ്
4 ആടലോടകത്തിന്റെ ഇലയുടെ നീരും തേനുമായി ചേർത്ത് കഴിക്കുന്നത് വളരെ നല്ലതാണ്
5 കറുകനീരും മുലപ്പാലും ചേർത്ത് നെറുകയിൽ ഇറ്റിക്കുന്നതും വളരെ നല്ലതാണ്
6 ചന്ദനം അരച്ച് വെണ്ണയിൽ ചാലിച്ച് കഴിക്കുന്നതും വളരെ നല്ലതാണ്


Previous Post Next Post