മുഖത്തിന് കൂടുതൽ നിറവും തിളക്കവും ലഭിക്കാൻ ചില പൊടിക്കൈകൾ

മുഖത്തെ പാടുകൾ മാറ്റി ചർമം തിളങ്ങാൻ പപ്പായ ഫേഷ്യൽ,ചർമം വെളുക്കാൻ,#വരണ്ടചർമംമാറാൻ,മുഖം വെളുത്തു തിളങ്ങാൻ പപ്പായ ഫേഷ്യൽ /ഇനി നിങ്ങളുടെ മുഖം കണ്ണാടിപോലെ വെട്ടി തിളങ്ങും,തിളക്കമുള്ള മുഖത്തിന്,മുടി വളരാൻ,വെളുക്കാൻ,ടാൻ മാറ്റാൻ,നിറം വെക്കാൻ,സണ് ടാൻ മാറ്റാൻ,കരുവാളിപ്പ് മാറാൻ,വെയിലേറ്റുണ്ടാകുന്ന കരുവാളിപ്പ് മാറാൻ,ചര്‍മ്മം വെളുക്കാന്‍ പപ്പായ ഉപയോഗിക്കേണ്ട വിധം


മുഖത്തിന് കൂടുതൽ നിറവും തിളക്കവും ലഭിക്കാൻ ചില എളുപ്പവഴികൾ 
ഒരു സ്പൂൺ അരിപ്പൊടിയും അല്പം ഓറഞ്ചുനീരും കുഴമ്പുരൂപത്തിലാക്കി മുഖത്ത് നല്ലതുപോലെ തേച്ചുപിടിപ്പിച്ചു അഞ്ചു മിനിറ്റ് മസാജ് ചെയ്യുക ശേഷം കഴുകിക്കളയാം ഇങ്ങനെ ആഴ്ചയിൽ മൂന്നു ദിവസം ചെയ്താൽ മുഖകാന്തി വർദ്ധിക്കാൻ സഹായിക്കും

 ഒരു സ്പൂൺ തൈരും ഒരു സ്പൂൺ ചെറുപയർ പൊടിയും നല്ലപോലെ മിക്സ് ചെയ്തു മുഖത്ത് തേച്ചുപിടിപ്പിച്ച് അഞ്ചു മിനിറ്റ് മസാജ് ചെയ്യുക അഞ്ച് മിനിട്ടിന് ശേഷം കഴുകിക്കളയാം ആഴ്ചയിൽ മൂന്നു പ്രാവശ്യം ഇങ്ങനെ ചെയ്താൽ മുഖത്തിന് നല്ല നിറം വയ്ക്കാൻ സഹായിക്കും

 ഒരു ടീസ്പൂൺ വെള്ളരിക്കാനീരും ടീസ്പൂൺ നാരങ്ങാ നീരും നല്ലവണ്ണം മിക്സ് ചെയ്തു മുഖത്ത് തേച്ച് പിടിപ്പിച്ച മുഖം നല്ലതുപോലെ ഉണങ്ങുമ്പോൾ കഴുകിക്കളയാം ഇങ്ങനെ ആഴ്ചയിൽ രണ്ടോ മൂന്നോ പ്രാവശ്യം ചെയ്താൽ മുഖത്തിന് നല്ല നിറം വയ്ക്കാൻ സഹായിക്കും എണ്ണമയമുള്ള ചർമ്മത്തിന് ഏറ്റവും നല്ല ഒരു മരുന്നാണ് ഇത്

 പഴം നല്ലതുപോലെ മിക്സിയിൽ അടിച്ചു കുഴമ്പുരൂപത്തിലാക്കി മുഖത്തു നല്ലതുപോലെ തേച്ചുപിടിപ്പിച്ച് 20 മിനിറ്റിനു ശേഷം കഴുകി കളയാം ഇങ്ങനെ ആഴ്ചയിൽ രണ്ടോ മൂന്നോ പ്രാവശ്യം ചെയ്യുന്നത് മുഖത്തിന് നല്ല നിറം വയ്ക്കാൻ സഹായിക്കും

Previous Post Next Post