ഒലിവ് ഓയിൽ ഉപയോഗിച്ച് മുഖസൗന്ദര്യം വർദ്ധിപ്പിക്കാം

മുഖ സൗന്ദര്യം വർധിപ്പിക്കാൻ,മുഖ സൗന്ദര്യം വർധിക്കാൻ,മുഖ സൗന്ദര്യം വര്ധിപ്പിക്കാന്,മുഖ സൗന്ദര്യം വർധിക്കാനുള്ള മരുന്ന്,മുഖ സൗന്ദര്യം,മുഖ സൗന്ദര്യം വർധിപ്പിക്കാൻ ദിവസവും,മുഖ സൗന്ദര്യം വർധിപ്പിക്കാൻ kanza 100% original,മുഖ സൗന്ദര്യം വര്ദ്ധിപ്പിക്കാന്,പുരുഷൻമാരുടെ മുഖ സൗന്ദര്യം വർദ്ധിക്കാൻ,പുരുഷന്റെ സൗന്ദര്യം വർദ്ധിപ്പിക്കാൻ,മുഖ സൗന്ദര്യം islamic,മുഖ സൗന്ദര്യം വർധിപ്പിക്കാൻ ആഗ്രഹമുണ്ടോ എന്നാൽ ഇങ്ങനെ ചെയ്താൽ മതി,സൗന്ദര്യം,മുഖ സൗന്ദര്യത്തിന്,മുഖ സൗന്ദര്യം വ്യായാമത്തിലൂടെ,സൗന്ദര്യം വർധിക്കാൻ

ഒലിവ് ഓയിൽ ഉപയോഗിച്ച് വളരെ ഈസിയായി നമ്മുടെ മുഖ സൗന്ദര്യം വർദ്ധിപ്പിക്കാം അത് എങ്ങനെയാണെന്ന് നമുക്ക് നോക്കാം

ഒരു ടീസ്പൂൺ നാരങ്ങാ നീരും ഒരു ടീസ്പൂൺ ഒലിവ് ഓയിലും ഒരു ടീസ്പൂൺ മഞ്ഞൾപൊടിയും  മിക്സ്  ചെയ്തു കുഴമ്പുരൂപത്തിലാക്കി മുഖത്ത് തേച്ചുപിടിപ്പിക്കുക 15 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയാം ഇങ്ങനെ ആഴ്ചയിൽ രണ്ടോ മൂന്നോ പ്രാവശ്യം ചെയ്താൽ മുഖക്കുരു മാറാനും മുഖത്തെ കറുത്ത പാടുകൾ മാറാനും മുഖ സൗന്ദര്യം  വർദ്ധിപ്പിക്കാനും സഹായിക്കും

 ഒരു ടീസ്പൂൺ കറ്റാർവാഴ ജെല്ലും ഒരു ടീ സ്പൂൺ ഒലിവ് ഓയിലും നല്ലപോലെ മിക്സ് ചെയ്തു മുഖത്ത് തേച്ച് പിടിപ്പിക്കുക ശേഷം 10 മിനിറ്റ് മുഖം നല്ലതുപോലെ മസാജ് ചെയ്യുക മുഖം നല്ലതുപോലെ ഉണങ്ങിയശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയാം ഇങ്ങനെ ആഴ്ചയിൽ രണ്ടോ മൂന്നോ പ്രാവശ്യം ചെയ്താൽ മുഖകാന്തി വർദ്ധിക്കാൻ സഹായിക്കും

 ഒരു ടീസ്പൂൺ ഒലിവ് ഓയിലും ഒരു ടീസ്പൂൺ തേനും നല്ലതുപോലെ മിസ്സ് ചെയ്തു മുഖത്ത് തേച്ച് പിടിപ്പിക്കുക ശേഷം 10 മിനിറ്റ് മുഖം നല്ലതുപോലെ മസാജ് ചെയ്യുക  മുഖം നല്ലതുപോലെ ഉണങ്ങിയതിനുശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയാം ഇങ്ങനെ ആഴ്ചയിൽ രണ്ടോ മൂന്നോ പ്രാവശ്യം ചെയ്താൽ  മുഖസൗന്ദര്യം വർദ്ധിപ്പിക്കാൻ  സഹായിക്കും

Previous Post Next Post