പുരുഷന്മാരുടെ ഉദ്ധാരണ ശേഷി വർദ്ധിപ്പിക്കാൻ തണ്ണിമത്തൻ കൊണ്ട് ഒരു മരുന്ന്
ആവശ്യമുള്ള സാധനങ്ങൾ
തണ്ണിമത്തൻ 1 എണ്ണം
ഇഞ്ചി 1 വലിയ കഷണം
ചെറുനാരങ്ങ 2 എണ്ണം
ഏലക്ക 6 എണ്ണം
ഗ്രാമ്പൂ 6 വെള്ളം
തയ്യാറാക്കുന്ന വിധം
ആദ്യം തണ്ണിമത്തൻ മുറിച്ച് അതിന്റെ ഉള്ളിലെ ദശ ഒരു സ്പൂൺ കൊണ്ട് കോരി എടുക്കുക ശേഷം കൈ കൊണ്ട് നല്ലതായി ഉടച്ച് ഒരു അരിപ്പയിൽ അരിച്ചെടുക്കുക ശേഷം രണ്ട് ചെറുനാരങ്ങയുടെ നീരും 6 ഏലക്കയും ആറ് ഗ്രാമ്പുവും തണ്ണിമത്തന്റെ നീരിൽ ചേർത്തതിനുശേഷം ചെറിയ ചൂടി വറ്റിച്ചെടുക്കുക ഒരുവിധം നേര് കുറുകിവരുമ്പോൾ അടുപ്പിൽ നിന്നു വാങ്ങാം തണുത്തതിനുശേഷം ഒരു കുപ്പിയിലാക്കി സൂക്ഷിച്ചുവയ്ക്കാം ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ട ആവശ്യമില്ല എത്രനാൾ വേണമെങ്കിൽ ഇത് കേടുകൂടാതെ ഇരിക്കും ഇത് കഴിക്കേണ്ടത് രാവിലെയും വൈകിട്ടും ഓരോ സ്പൂൺ വീതം ആണ് ഒരാഴ്ച സ്ഥിരമായി കഴിച്ചു കഴിയുമ്പോൾ ഇതിന്റെ ഫലം ലഭിക്കുന്നതാണ്
തയാറാക്കുന്ന വീഡിയോ എങ്ങനെയാണെന്ന് കാണാം