കാട്ടുപയർ | കാട്ടുചെറുപയർ | Centrosema molle

 

colmkil,quarewave,wild peas,thottupuratti,parathiada,adadosa,adadosha,ada dosha,easybreakfast,dosha,multigraindosha,yadupazhayidam,veenascurryworld,shameeskitchen,easydosha,ada,ilayada,kattu pay ar,payyar,centrosema virginianum,kattupayar,https://youtu.be/_fvo-ztzhnm,https://youtu.be/al2u7s8vxba,pisello,fabaceae,rampicante,leguminose,tropicale,pisello a farfalla,butterfly pea,butterfly pea flower tea,blue tea recipe,kattupayar,kattu pay ar,payyar,thotta payar,erattupetta,thottappayan,kottayam,kattukaduk,national park,turmeric malayalam,mukkutti rasayanam,ajamamsa rasayanam,malayalam,yakshipala,cattle food,ayurvedic palant uses malayalam,kasturi manjal malayalam,rabbit farming malayalam,part of speech,mukkutti plant in malayalam,muyal valarthal,thumba plant uses in malayalam,rabbit malayalam,adukkalathottam,slworld malayalam,pala,atoz,kallummakaya,kallumakaya.,chippi,foodcarving,chippi makking,സീഫൂഡ്,സീ,seafood,sea,bibivlogz,food,foodvideo,ചിപ്പി,ചിപ്പി മേക്കിങ്,village food


Botanical name Centrosema molle
Family Family: Fabaceae (Pea family)
Common name Spurred Butterfly Pea
Large Butterfly Pea
Climbing centrosema
Sanskrit मुद्गपर्णि Mudgaparni
Malayalam Kattupayar
Kattucherupayar

നമ്മുടെ നാട്ടിലെ പറമ്പുകളിലും,വഴിയരികിലും  കാടുകളിലും  ധാരാളമായി കണ്ടുവരുന്ന ഒരു വള്ളിച്ചെടിയാണ് കാട്ടുപയർ . ഈ സസ്യത്തെ കാട്ടുചെറുപയർ ,വയറവള്ളി തുടങ്ങിയ പേരുകളിലും അറിയപ്പെടും .ഇതിന്റെ ജന്മദേശം തെക്കേ അമേരിക്കയാണ് .ഇന്ത്യയിൽ,  കേരളം, തമിഴ്‌നാട്, കർണാടകം, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലും  ഈ സസ്യം കാണപ്പെടുന്നു. കന്നുകാലികളുടെയും ആടുകളുടെയും ഇഷ്ട്ട ഭക്ഷണം കൂടിയാണ് ഈ സസ്യം 


ഇതിന്റെ ഹൃദയാകൃതിയിലുള്ള അറ്റം കൂർത്ത ഇലകൾ നേരിയ രോമാവൃതമാണ് .ഇതിന്റെ പൂക്കൾക്ക് ഇളം പിങ്ക് നിറമാണ് .പൂക്കൾക്ക് ശംഖു പുഷ്പ്പത്തിന്റെ പൂവിനോട് ഏറെ സാദൃശ്യമുണ്ട് .ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിലാണ് ഈ സസ്യം പൂക്കുന്നത് .അമരപയറിന്റെ ആകൃതിയിലുള്ള ഇതിന്റെ ഫലത്തിന്റെ അറ്റം കൂർത്തതും നേരിയ രീതിയിൽ രോമാവൃതമാണ്.ഇതിനെ ഉള്ളിൽ 8 മുതൽ 12 വരെയുള്ള വൃക്കാകൃതിയിലുള്ളവിത്തുകൾ കാണാൻ പറ്റും .സമൂലം ഔഷധയോഗ്യമായ ഈ വള്ളിച്ചെടി നേത്രരോഗങ്ങൾ ,ക്ഷതം ശോഥം തുടങ്ങിയ രോഗങ്ങൾക്ക് ഒരു ഉത്തമ പ്രതിവിധിയാണ് 



 


Previous Post Next Post