ജീരകാരിഷ്ടം ഗുണങ്ങൾ ഉപയോഗം | Jeerakarishtam Ayurvedic Medicine Uses and Benefits

 

ദശമൂലാരിഷ്ടം ഗുണങ്ങള്,ജീരകരിഷ്ടം,ദ്രാക്ഷാരിഷ്ടം ഗുണങ്ങള്,ദശമൂലാരിഷ്ടം ജീരകാരിഷ്ടം,അയമോദകം ഗുണങ്ങള്,#അശോകാരിഷ്ടംഗുണങ്ങള്,ദശമൂലാരിഷ്ടം ഗുണങ്ങള്‍,#ജീരകം_ഗുണങ്ങള്,ബാലാരിഷ്ടം ഉപയോഗങ്ങൾ,#അശോകാരിഷ്ടം,ജീരകം ഗുണങ്ങളും ദോഷങ്ങളും,അരിഷ്ടം,ദശമൂലാരിഷ്ടം,അശ്വഗന്ധാരിഷ്ടം,കരിഞ്ചീരകത്തിന്‍റെ ഗുണങ്ങളും,ജീരകം ദിവസവും കഴിച്ചാൽ കിട്ടുന്ന അത്ഭുതഗുണങ്ങൾ,ജീരകം എങ്ങനെ കഴിക്കണം,ദശമൂലാരിഷ്ടം ഉണ്ടാക്കുന്ന വിധം,#ജീരകവെള്ളം,ജീരകം ഉപയോഗിച്ച് വയർ കുറക്കാം,#ജീരകവെള്ളം_കുടിച്ചാല്,jeerakarishtam,benefits of jeerakarishtam,jeerakarishtam uses,jeerakarishtam price,use of jeerakarishtam,jeerakarishtam dosage,jeerakarishtam online,how to use jeerakarishtam,jeerakarishtam benefits,how to make jeerakarishtam,jeerakarishtam for acidity,jeerakarishtam for periods,jeerakarishtam ingredients,jeerakarishtam for gastritis,jeerakarishtam for weight loss,jeerakarishtam for weight gain,jeerakarishtam after delivery,medicinal uses of jeerakarishtam,jeerakarishtam,ashokarishtam gunangal enthellam,how to use jeerakarishtam,how to make jeerakarishtam,benefits of jeerakarishtam,gunangal,dasamoolarishtam and jeerakarishtam dosage,#jeerakavellamgunangal,kanakasavam arishtam,muthanga arishtam,dashamoolajeerakarishtam,arjunarishtam,draksharishtam,balarishtam,arishtam,asokarishtam,vasarishtam and kanakasavam,baidyanath balarishtam,aswa gandharishtam,aswagandharishtam,karinjeerakam,khadirarishtam

ജീരകം, ശർക്കര ,താതിരിപ്പൂവ്,ചുക്ക്, മുത്തങ്ങ,ഏലത്തരി, ഇലവങ്ഗത്തൊലി,പച്ചില,നാഗപ്പൂവ്,കരയാമ്പൂ എന്നിവ പ്രധാനമായി ചേർത്തുണ്ടാക്കുന്ന ഒരു ആയുർവേദ ഔഷധമാണ് ജീരകാരിഷ്ടം.അരുചി, ദഹനക്കേട്,
വയറുവേദന, ഗ്യാസ്ട്രബിൾ എന്നിവയ്ക്ക് ഒരു ഉത്തമ പരിഹാരമായി ജീരകാരിഷ്ടം ഉപയോഗിച്ചുവരുന്നു .വയറുവീർപ്പ് ,മലബന്ധം തുടങ്ങിയവയോടുകൂടിയ വായുകോപത്തിന്‌  ജീരകാരിഷ്ടം കഴിക്കാവുന്നതാണ് .പ്രസവശേഷം സ്ത്രീകൾക്കുണ്ടാകുന്ന സർവ്വരോഗങ്ങളെയും ശമിപ്പിക്കാനുള്ള കഴിവ്  ജീരകാരിഷ്ടത്തിനുണ്ട് .പ്രസവശേഷം ഗർഭാശയം ചുരുങ്ങി പൂർവ്വ സ്ഥിതിയിലാവാനും ഗർഭാശയത്തെ ശുദ്ധികരിക്കാനും ജീരകാരിഷ്ടം കഴിക്കുന്നത് വളരെ ഫലപ്രദമാണ് .പ്രസവശേഷം വയറ് ചാടുന്നതിനും ജീരകാരിഷ്ടവും സമം ദശമൂലാരിഷ്ടവും ചേർത്ത് കഴിക്കുന്നത് വളരെ ഫലപ്രദമാണ് .സാധാരണ രീതിയിൽ മുതിർന്നവർക്ക് 30 ml വീതം രണ്ടുനേരം വീതം ഡോക്ടറുടെ നിർദേശപ്രകാരം കഴിക്കാവുന്നതാണ്

Previous Post Next Post