ആയുർവേദ ഔഷധകൂട്ടകൾ

എന്താണ് പത്തില (ദശപത്ര ),എന്താണ് ത്രിഫല ,എന്താണ് ത്രികടു,എന്താണ് ത്രികാർഷികം,എന്താണ് ദശമൂലം, എന്താണ് അഷ്ടചൂർണ്ണം,എന്താണ് നാൽപ്പാമരം ,എന്താണ് പഞ്ചലോകം ,എന്താണ് ദശപുഷ്പം ,എന്താണ് മദ്ധ്യമ പഞ്ചമൂലം ,എന്താണ് മഹൽ പഞ്ചമൂലം, എന്താണ് ഷഡ് ഫലം,എന്താണ് സുഗന്ധപഞ്ചകം,എന്താണ് അഷ്ടപത്രം,എന്താണ് ചതുർ ജാതം ,എന്താണ് ചതുർഭദ്രം,എന്താണ് ത്രിജാതം  ,   എന്താണ് ചെറുപഞ്ചമൂലം ,


 

ആയുർവേദ ഔഷധകൂട്ടകൾ 
പത്തില (ദശപത്ര ) വട്ടത്തകരയില
മുള്ളചീരയിലെ 
ചേമ്പില 
തഴുതാമയില 
മത്തൻ ഇല 
കുടവൽ ഇല 
കുമ്പളം ഇല 
മണിതക്കാളയില
അഞ്ചിലച്ചി 
പയറില 
ത്രിഫല കടുക്ക
താന്നിക്ക
നെല്ലിക്ക
ത്രികടു ചുക്ക് 
തിപ്പലി
കുരുമുളക്
ത്രികാർഷികം  ചുക്ക് 
അതിവിടയം
മുത്തങ്ങ
ദശമൂലം  കുമിഴ്
കൂവളം
മുഞ്ഞ
പാതിരി
പലകപ്പയ്യാനി
ഒരില
മൂവില
ചെറുവഴുതന
വഴുതന
ഞെരിഞ്ഞിൽ
അഷ്ടചൂർണ്ണംചുക്ക്
കുരുമുളക്
തിപ്പലി
അയമോദകം
ജീരകം
കരിഞ്ചീരകം
കായം
ഇന്തുപ്പ് 
നാൽപ്പാമരംഅത്തി
ഇത്തി
അരയാൽ
പേരാൽ
പഞ്ചലോകംതിപ്പലി
കാട്ടുതിപ്പലി
കാട്ടുമുളക്
കൊടുവേലി
ചുക്ക് 
ദശപുഷ്പംപൂവാംകുറുന്തൽ
മുയലൽചെവിയൻ
കറുക
കയ്യോന്നി
നിലപ്പന
വിഷ്ണുക്രാന്തി
ചെറൂള 
തിരുതാളി
ഉഴിഞ്ഞ 
മുക്കുറ്റി
മദ്ധ്യമ പഞ്ചമൂലം കുറുന്തോട്ടി
തഴുതാമ
ആവണക്ക്
കാട്ടുഴുന്ന്
കാട്ടുപയറ്‌
മഹൽ പഞ്ചമൂലം കുമിഴ്
കൂവളം
മുഞ്ഞ
പയ്യാനി
പാതിരി
ഷഡ് ഫലം തിപ്പലി
കാട്ടുതിപ്പലി
കാട്ടുമുളക്
കൊടുവേലി
ചുക്ക് 
ഇന്തുപ്പ് 
സുഗന്ധപഞ്ചകം  കുങ്കുമം 
അകിൽ
കർപ്പൂരം
ചന്ദനം
കസ്തുരി
അഷ്ടപത്രം കയ്യോന്നി
കൂവളം
ചെറുവഴുതന
പനിക്കൂർക്ക
പടവലം
മുക്കാൽ പീരം
ആടലോടകം
പൊന്നാവീരം
ചതുർ ജാതം ഏലം
ഇലവംഗം
പച്ചില
നാഗപ്പൂവ്
ചതുർഭദ്രം ചുക്ക് 
അതിവിടയം
മുഞ്ഞ
അമൃത്
ത്രിജാതം  ഏലം
ഇലവംഗം
പച്ചില 
ചെറുപഞ്ചമൂലം  ഒരില 
മൂവില
ചെറുവഴുതന
വെള്ളോട്ടു വഴുതന
ഞെരിഞ്ഞിൽ
Previous Post Next Post