പനിക്കൂർക്ക | പനിക്കൂർക്കയുടെ ഔഷധഗുണങ്ങൾ | Plectranthus amboinicus

 

പനിക്കൂർക്ക,പനിക്കൂർക്ക ചായ,പനിക്കൂർക്ക ഹെയർ ഡൈ,#നെല്ലിക്ക പനിക്കൂർക്ക ഹെയർ ഡൈ,പനിക്കൂർക്ക തിളപ്പിച്ച വെള്ളം,പനിക്കൂര്‍ക്ക,#പനിക്കൂർക്ക ഇല ഉപയോഗിച്ച് എത്ര നരച്ച മുടിയും ഒറ്റയൂസിൽ കറുപ്പിക്കാം,നീർക്കെട്ട്,#പനിക്കൂർക്കയും നെല്ലിക്കയും മതി നരച്ച മുടി കറുപ്പിക്കാൻ,നെല്ലിക്ക ഹെയർ ഡൈ,ഡൈ അടിക്കാതെ നരച്ച മുടി കറുപ്പിക്കാം,tiktok സ്നാക്ക്സ്,#താരൻ മാറാൻ ഹെയർ പാക്ക്,panikkoorka സ്നാക്ക്സ്,എത്ര വെളുത്ത മുടിയും കറുപ്പിക്കാം,നരച്ച മുടി ഒരു ദിവസത്തിൽ കറുപ്പിക്കാം,പനിക്കൂർക്കയുടെ  ഔഷധഗുണങ്ങൾ,panikkoorkka,panikoorka,panikoorka for babies,panikoorkka,panikkoorkka bhaji,panikkoorkka benefits,panikkoorkka for plants,panikkoorkka fertilizer,panikkorkka ila fry,panikkurkka,panikoorka juice,panikoorka recipes,panikoorka for cold,how to make panikkoorkka kashayam,panikkoorkka bhaji recipe in malayalam,#panikoorkka uses malayalam#,#panikoorkka health benefits#,panikoorka health benefits,panikoorka leaf pesticides,#panikoorkka uses in malayalam#,plectranthus amboinicus,coleus amboinicus,plectranthus amboinicus.,plectranthus amboinicus plant,plectranthus amboinicus benefits,plectranthus amboinicus herb benefits,cuban oregano plectranthus amboinicus,plectranthus amboinicus health benefits,amboinicus,plectranthus,plectranthus (organism classification),plectranthus lemontwist swedishivy holidayplantshow,natural insect repellent,coleus aromaticus,planta medicinal,botanical,plantas tropicales,lamiaceae,family lamiaceae,family lamiaceae in hindi,#lamiaceae,family apiaceae,#family lamiaceae,taxonomy of lamiaceae,lippenbluetler lamiaceae,family lamiaceae (labiatae),study with ashish giri family lamiaceae,#lamiacea,systematic studies and economic importance of lamiaceae,family rubiaceae,family rosaceae,family rutaceae,##lamiaccae,family euphorbiaceae,lamiacée,family asteraceae,family solanaceae,family asclepiadaceae,family rosacea

ഒട്ടുമിക്ക വീടുകളിലും ഔഷധസസ്യമായി നട്ടുവളർത്തി പരിപാലിക്കുന്ന ഒരു കുറ്റിച്ചെടിയാണ് പനിക്കൂർക്ക .ഞവര എന്ന പേരിലും അറിയപ്പെടും .കുഞ്ഞുങ്ങളുടെ ഒട്ടുമിക്ക രോഗങ്ങൾക്കും അമ്മമാർ ഉപയോഗിക്കുന്ന ഒരു മരുന്നാണ് പനിക്കൂർക്ക .ഏതാണ്ട് 60 സെമി ഉയരത്തിൽ വളരുന്ന ഈ ഔഷധസസ്യത്തിന്റെ ഇലയും തണ്ടും രോമാവൃതമായിരിക്കും .ഇതിന്റെ ഇല ഞെരുടി മണപ്പിച്ചാൽ ഒരു പ്രത്യേക സുഗന്ധമുണ്ടാകും .പെട്ടന്ന് ഒടിഞ്ഞു പോകുന്ന ഇതിന്റെ തണ്ട് മാംസളമാണ് .ഇലയിലും തണ്ടിലും  ധാരാളം ജലാംശം അടങ്ങിയിരിക്കുന്നു .പനിക്കെതിരെ വളരെ ഫലപ്രദമായി പ്രവർത്തിക്കുന്ന ഒന്നാണ് പനിക്കൂർക്ക .കുഞ്ഞുങ്ങളുടെ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും മറ്റു പലരോഗങ്ങൾക്കും പനിക്കൂർക്കയുടെ പലവിധ പ്രയോഗങ്ങളുണ്ട് പനിക്കൂർക്കയുടെ ഇലയും തണ്ടും ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നു 

Binomial name Plectranthus amboinicus
Family Lamiaceae
Common names ndian borage
Country borage
French thyme
Spanish thyme
Cuban oregano
Mexican mint
Soup mint
Vick's plant
Broadleaf thyme
Thickleaf thyme
Oregano brujo (witch oregano)
Pudina
Hindi पत्ता अजवाइन (Patta Ajwain)
पत्थरचूर (Patharchur)
Tamil கற்பூரவல்லி (Karpooravalli)
Telugu Vamu Aaku  
Karpoora Valli
Kannada ದೊಡ್ಡಪತ್ರೆ (Doddapatre)
ಪಾಷಾಣ ಭೇಧಿ ಕರ್ಪೂರವಳ್ಳಿ (Pashana Bhedhi Karpuravalli)
ಸಾಂಬಾರು ಬಳ್ಳಿ (Sambara Balli)
Gujarati Ajmo
Nepali पुदीनो (Pudino)
अजवायन (Ajawain)
करपूरवल्ली (Karpooravalli)
Odia ପାର୍ଣାୟବାଣୀ (Parnayavani)
Bengali
পাথুরচুর (Pathurchur)
Marathi Pathurchur (पत्थरचूर)
Patta Ajwain (पत्ता अजवाइन)
Malayalam Panikkoorkka (പനിക്കൂർക്ക)
Njavara (ഞവര)
രസാദിഗുണങ്ങൾ

രസം തിക്തം,ലവണം ,ക്ഷാരം
ഗുണം ലഘു,രൂക്ഷം ,തീഷ്‌ണം
വീര്യം ഉഷ്ണം
വിപാകം കടു
ഔഷധയോഗ്യ ഭാഗം
 ഇല ,തണ്ട്

രാസഘടന 

പണിക്കൂർക്കയ്ക്ക് ഗന്ധം നൽകുന്നത് ബാഷ്പശീലതൈലങ്ങളാണ് ,Carvacrol എന്ന രാസപദാർത്ഥമാണ് ഈ തൈലത്തിൽ പ്രധാനമായും അടങ്ങിയിരിക്കുന്നത് .കൂടാതെ Cirssimaritin, β Sitosterol ,β D glucoside ,എന്നീ പാതാർഥങ്ങൾ ഇലകളിൽ അടങ്ങിയിട്ടുണ്ട് 


ഔഷധഗുണങ്ങൾ 

കുട്ടികൾക്കുണ്ടാകുന്ന പനി ,ജലദോഷം ,ചുമ ,കഫക്കെട്ട് ,വയറുവേദന എന്നിവയെ  ശമിപ്പിക്കുന്നു ,ദഹനശക്തി വർദ്ധിപ്പിക്കുന്നു ,ഗ്രഹണിരോഗം ശമിപ്പിക്കും

ചില ഔഷധപ്രയോഗങ്ങൾ 

 പനിക്കൂർക്കയില തീയിൽ അൽപം ചൂടാക്കി  നീര് ഞെക്കി പിഴിഞ്ഞെടുത്ത 5 മില്ലി നീരും അതെ അളവിൽ  തേനും ചേർത്ത് കഴിച്ചാൽ കുട്ടികൾക്കും മുതിർന്നവർക്കും ഉണ്ടാകുന്ന പനി ,ജലദോഷം ,ശ്വാസം മുട്ട് എന്നിവ മാറും

ചെറിയകുട്ടികൾക്കുണ്ടാകുന്ന പനിക്കും, കുറുക്കലിനും പനിക്കൂർക്ക ഇലയുടെ നീര് മുലപ്പാലിൽ ചേർത്ത് കൊടുത്താൽ മതി

6 ഗ്രാം പനിക്കൂർക്കയില അരച്ചത് വെള്ളത്തിൽ കലക്കി കുടിച്ച ശേഷം 6 ഗ്രാം ത്രിഫല ചൂർണ്ണം ചൂടു വെള്ളത്തിൽ കലക്കി കുടിച്ചാൽ വയറിളകി  ഉദരകൃമികൾ മുഴുവൻ പുറത്തുപോകും / ഇലയുടെ നീര് മാത്രം കഴിച്ചാലും ഉദരകൃമികൾ നശിക്കും 

 പനിക്കൂർക്കയിലയുടെ നീരിൽ രാസ്നാദിപ്പൊടി ചേർത്തു ചൂടാക്കി തണുത്തതിന് ശേഷം തലയിൽ തളം വച്ചാൽ ജലദോഷം മാറും 

ചെറിയ ചൂടുവെള്ളത്തിൽ  പനിക്കൂർക്കയില ഞെരുടി കുഞ്ഞുങ്ങളെ കുളിപ്പിച്ചാൽ കുഞ്ഞുങ്ങൾക്ക് ജലദോഷം വരാതിരിക്കാൻ സഹായിക്കും

ഉഴുന്നു മാവിനോപ്പം  പനിക്കൂർക്കയിലയും ചേർത്ത് അരച്ച് വട ഉണ്ടാക്കി  ഗ്രഹണി രോഗമുള്ളവർ കഴിച്ചാൽ രോഗശമനമുണ്ടാകും 

 


 

പനിക്കൂർക്കയിലയുടെ നീര് 8 തുള്ളി ഉള്ളിൽ കഴിക്കുകയും പനിക്കൂർക്കയില അരച്ച് നെറ്റിയിലും നെഞ്ചത്തും പുരട്ടുകയും ചെയ്താൽ ,പനി ,ചുമ ,ശ്വാസംമുട്ടൽ എന്നിവ മാറും 

വിട്ടുമാറാത്ത ജലദോഷത്തിന്  പനിക്കൂർക്കയില വാട്ടി പിഴിഞ്ഞ നീരിൽ രാസ്നാദി ചൂര്ണ്ണം ചാലിച്ച് നെറുകയിൽ പുരട്ടിയാൽ മതി  

 പനിക്കൂർക്കയില കൊണ്ട് നല്ല പലഹാരമുണ്ടാക്കാം  .പനിക്കൂര്‍ക്കയില കടലമാവില്‍ മുക്കിപ്പൊരിച്ചാല്‍ സ്വാദിഷ്ടമായ ബജി ഉണ്ടാക്കാം ,തമിഴ്‌നാട്ടിൽ വഴിയോര കടകളിൽ ഈ ബജി കിട്ടും


 

Previous Post Next Post