പുളിയാറല്‍ | ഔഷധസസ്യങ്ങളും അവയുടെ ഉപയോഗവും | പുളിയാറിലയുടെ ഔഷധഗുണങ്ങൾ

 

പുളിയാറൽ,പുളിയാറില,പുളിഞ്ഞാറൽ,pulivaral recipe malayalam,pulivaral recipe,evening snacks malayalam,banana recipes malayalam,how to make pulivaral,puliyaral,puliyaral recipe malayalam,maida recipe,maida recipes,atta rrcipes,atta recipe malayalam,wheat recipe malayalam,how to make snack at home,eveng snack recipe,fries items,tea time snack recipe,easy snack recipe,vaarichittappam,how to make varichuttappam,malabar recipes.പുളിയാറില,പുളിയാറില ഔഷധ ഗുണങ്ങൾ,# പുളിയാറില,പുളിയാറില സസ്യം,പുളിയാറൽ,പുളിയാരില,പുളിയാറില ചമ്മന്തി,പുളിയാറില ആരോഗ്യത്തിന്,# പുളിയാറില യുടെ ഗുണങ്ങൾ,ആരോഗ്യ സംരക്ഷണത്തിന് പുളിയാറില,#creepingwoodplant #अम्रुल #പുളിയാറില,പുളിയാറിലയുടെ ആരോഗ്യ ഗുണങ്ങള്‍,അരിമ്പാറ കളയാൻ,അരിമ്പാറ,അൾസർ മാറാൻ,ഷുഗർ മാറാൻ,വയറിളക്കം,കാച്ചിയ മോര്,കാച്ചിയമോര്,പ്രമേഹം മാറാൻ,ചാങ്ഗേര്യാദി,മോര് കാച്ചിയത്,മോരുകാച്ചിയത്,വിശപ്പില്ലായ്മ,കുടലിലെ പ്രശ്നങ്ങൾ,puliyarila,#puliyarila,puliyarila chammanthi,puliyarila uses,puliyarila plant,puliyarila face pack,puliyarila benefits,puliyarila malayalam,how to grow puliyarila,puliyarila in malayalam,puliyaral,puliyarila uses in malayalam,health benefits of puliyarila,#puliyarila in malayalam,puliyarila new,puliyarila latest,what is puliyarila,puliyarila recipe,puliyarila chutney,puliyarela,puliyarila arivukal,how to cook puliyarila,puliyarila helth tips,oxalis corniculata,#oxalis corniculata,oxalis corniculata ayurveda,oxalis corniculata (organism classification),oxalis,oxalis corniculata edible,oxalis corniculata benefits,oxalis corniculata propagation,oxalis corniculata easy ayurveda,oxalis corniculata plant malayalam,oxalis corniculata var. atropurpurea,o. corniculata,oxalis stricta,oxalis (organism classification),oxalis plant,oxalis idenfication,how to cook oxalis,oxalis acetosella,indian sorrel,indian sorrel chutney,indian sorrel in hindi,indian sorrel plants,sorrel drink,health benefits of indian sorrel,sorrel,indian sorrel plant,indian recipes,west indian sorrel drink,west indian sorrel juice,how to make sorrel,how to grow indian sorrel at home,jamaican sorrel drink,indian food,wood sorrel,sorrel recipe,yellow wood sorrel,#sorrel,vitamins in sorrel,indian street food,caribbean sorrel drink,nutrients in sorrel

 നാട്ടിൻപുറങ്ങളിൽ സാധാരണ കണ്ടു  വരുന്ന നിലത്തു പറ്റിപിടിച്ചു വളരുന്ന ഒരു സസ്യമാണ് പുളിയാറല്‍ അല്ലങ്കിൽ  പുളിയാറില.പേരു സൂചിപ്പിക്കുന്ന പോലെ  എല്ലാ . ഭാഗങ്ങളിലും പുളിരസത്തോടു കൂടിയ ഒരു ഔഷധസസ്യമാണ് പുളിയാറില.ഇതിന്റെ ഇലകൾക്ക് ആറ് ഇതളുകളുണ്ട് അതുകൊണ്ടു തന്നെ തിരിച്ചറിയാൻ എളുപ്പമായിരിക്കും .ഒരു ഏകവർഷി ഔഷധിയാണ്  പുളിയാറില.ഈർപ്പമുള്ള പ്രദേശങ്ങളിൽ കൂടുതലായി കണ്ടുവരുന്നു .കാൽസ്യം,ഇരുമ്പ്,ജീവക ങ്ങളായ ബി,സി, കെ, പൊട്ടാസ്യം ഓക്സലേറ്റ് എന്നിവ ഇതിൽ ധാരാളമായി ഇതിലടങ്ങിയിരിക്കുന്നു അതുകൊണ്ടു തന്നെ ഒട്ടനവധി ആരോഗ്യഗുണങ്ങളാണ് ഇത് ഉപയോഗിക്കുന്നത് കൊണ്ട് നമുക്ക് കിട്ടുന്നത് പുളിയാറില പച്ചയ്‌ക്കോ ചമ്മന്തി അരച്ചോ ,പുളിശ്ശേരി വച്ചോ കഴിക്കാവുന്നതാണ് പുളിയാറില സമൂലമായി ഔഷധങ്ങൾക്ക് ഉപയോഗിക്കുന്നു 


കുടുംബം : Oxalidaceae

ശാസ്ത്രനാമം :  Oxalis corniculata

 

മറ്റു ഭാഷകളിലെ പേരുകൾ

 ഇംഗ്ലീഷ് : indian sorrel

സംസ്‌കൃതം : അമ്ലികാ ,അമ്ലരുഹാ  ,ചാർഗെരി 

ഹിന്ദി : അമൃൽ 

തെലുങ്ക് : പുളിചിണ്ടകു 

തമിഴ് : പുളിയാറയ് 

ബംഗാളി : അമൃൽശാഖ 

 

രസാദിഗുണങ്ങൾ 

രസം :അമ്ലം, കഷായം

 ഗുണം :ലഘു, രൂക്ഷം

വീര്യം :ഉഷ്ണം

വിപാകം :അമ്ലം

 

ഔഷധഗുണങ്ങൾ 

കഫ വാത രോഗങ്ങൾ ശമിപ്പിക്കുന്നു ,ദഹനശക്തി വർദ്ധിപ്പിക്കുന്നു ഗ്രഹണി ,അതിസാരം ,അർശ്ശസ് ,രക്താർശ്ശസ് ,കുഷ്ടം എന്നിവ ശമിപ്പിക്കുന്നു 


ചില ഔഷധപ്രയോഗങ്ങൾ 

പുളിയാറിലയുടെ തണ്ടും ,ഇലയും 10 ഗ്രാം മോരിൽ തിളപ്പിച്ച് ദിവസം രണ്ടുനേരം വീതം കഴിച്ചാൽ രക്താർശ്ശസ് ശമിക്കും 

പുളിയാറില അരച്ച് ഇളനീരിലൊ ,ഉള്ളി നീരിലോ  ചലിച്ചു അരിമ്പാറയുടെ മുകളിൽ പതിവായി പുരട്ടിയാൽ അരിമ്പാറ മാറും

പുളിയാറില അരച്ച് നെറ്റിയിൽ പുരട്ടിയാൽ എല്ലാത്തരം തലവേദനയ്ക്കും ശമനംകിട്ടും

പുളിയാറില പതിവായി കഴിച്ചാൽ അൾസർ മാറും

പുളിയാറില സമൂലം കഷായം വച്ച് കഴിച്ചാൽ പനി മാറും 

പുളിയാറിയുടെ നീര് വെണ്ണയിൽ ചാലിച്ച് പുരട്ടിയാൽ ശരീരത്തിലുണ്ടാകുന്ന പരു പോലെയുള്ള കുരുക്കൾ പൊട്ടി വേഗന് സുഖപ്പെടും 

 പുളിയാറിയുടെ നീര്ഇളനീരിൽ ചേർത്ത് പതിവായി കഴിച്ചാൽ ആർശ്ശസ്  മാറും 

പുളിയാറില കറിവച്ച് ചോറിനൊപ്പം കഴിച്ചാൽ ഹനക്കേട്, വയറുകടി, വയറിളക്കം എന്നീ രോഗങ്ങൾ ശമിക്കും 

ആഹാരം കഴിച്ചാലുടൻ ടോയ്ലറ്റിൽ പോകണമെന്നുള്ള ശീലമുള്ളവർക്ക് പുളിയാറില ഇട്ടു പൊടിയരി കഞ്ഞി കുടിക്കുന്നത് ഗുണകരമാണ് 

ഹാങ്ങിങ് പ്ലാന്റായി വളർത്താൻ പറ്റിയ ഒരു ചെടിക്കൂടിയാണ് പുളിയാറില
 








Previous Post Next Post