കരുത്തും പൗരുഷവും ലൈംഗികശേഷിയും വർദ്ധിപ്പിക്കാൻ പ്രകൃതിദത്ത മരുന്ന്

കരുത്തും പൗരുഷവും ലൈംഗികശേഷിയും വർദ്ധിപ്പിക്കാൻ പ്രകൃതിദത്ത മരുന്ന് 

പുരുഷന്മാര്‍ക്ക് ഉദ്ധാരണം ലഭിക്കാന്‍,ശുക്ലം വരാതിരിക്കാന്,പുരുഷന്മാര്‍ക്ക് കൂടുതല്‍ ഉദ്ധാരണം സംഭവിക്കാന്‍,ബന്ധപെടുമ്പോള്‍ സമയം ലഭിക്കാന്‍,ലിംഗം വടിപോലെ നില്ക്കാന്,ഉദഹരണം ലഭിക്കാന്‍,ലിംഗം വണ്ണം വെക്കാന്,പെട്ടന്ന് ശുക്ലം വരാതിരിക്കാന്,നായ്കുരണ പരിപ്പ് പൊടി,ശുക്ലം വർധന,പ്രസവശേഷം ലൈംഗിക ബന്ധം,സെക്സ് സ്പ്രൈ,സെക്സ് പ്രശ്നം,ലൈംഗിക ബന്ധം വേദന,പുരുഷന്മാര്‍ക്ക് കൂടുതല്‍ സമയം ബന്ധപെടാന്‍,ആപ്പിൾ സിഡാർ വിനീഗർ,കുരുമുളക്,എറോസ് ക്രീം,മുളപ്പിച്ച പയറിന്റെ ഗുണങ്ങൾ,ലൈംഗികശേഷി,ലൈംഗിക ശേഷിക് ഭക്ഷണങ്ങൾ,ലൈംഗിക ശേഷി വർദ്ദിപ്പിക്കാൻ,ലൈംഗിക ഭക്ഷണങ്ങൾ,ലൈംഗിക ശേഷിക്കുറവ് പരിഹരിക്കാൻ ആയുർവ്വേദം,ഉദ്ധാരണ ശേഷി കൂടാൻ,ഉദ്ധാരണ ശേഷി കൂട്ടാന്,ലൈംഗീക ഉത്തേജനം,വാചികരണം,വൃഷ ചികിത്സ,ലിംഗ വലിപ്പം,ബലാത്സംഗ കേസ്,വാചികരണ ചികിത്സ,ഉദ്ധാരണ ശക്തി കൂടാൻ,അമുക്കുരം ഗുണങ്ങള്,കരുത്ത് വർദ്ധിപിക്കാൻ,അശ്വഗന്ധാരിഷ്ടം ഗുണങ്ങള്,കന്യാസ്ത്രികളുടെ ഉപവാസ സമരം,ലിംഗം തടി വെക്കാൻ wellnesscourttv,കുതിരശക്കി ലഭിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ,dr promodu,ധാതുപുഷ്ടി,ദാധു പുഷ്ടി വർധിക്കാൻ,ദശമൂലാരിഷ്ടം,ദശമൂലാരിഷ്ടം ഗുണങ്ങള്‍,നാട്ടുവൈദ്,നാട്ടുവൈദ്യം,ശോധന കിട്ടാന്‍,health,tips,aarogyam,soundaryam,ayurveda,funny videos,malayalam tips,malayalam tech tips,liver,kudal,brain,sexual life,enjoy sex,laimkiga jeevitham,,dhatupushti churna,how to make dhatupushti churna at home in telugu,dhatu pushti use,dhaatu pushti use,dhatupaushtik,dhatupoushtik,dhatu puashtik,dhatu paushtik,dhatu pushti capsule,dhatu poshtik,dhaatu pushti capsule,dadupushti,dhatupouashtik,dabar dhatupoushtik,dhatupoushtik churn,dhatupaushtik churna,dhatu paushtik churna,dhatupaushtik powder,dhatu paushtika churn,dhatu paushtik churan,dhatupoushtik churna,dhatupaushtik capsule,mineral strength,minerals,bone strength,best vitamins and minerals for strength,trace minerals,gain strength,skeletal strength,strength training,mineral,bare minerals,mineral salts,increase bone strength,locks strength,human strength,mineral supplements,improve strength,essential minerals,mineral floor,major mineral,micro mineral,how to increase bone strength,how to increase bone strength naturally,mineral floors,natural minerals


പുരുഷന് പുരുഷത്വവും സ്ത്രീയ്ക്ക് സ്ത്രീത്വവും ഇതാണ് പ്രകൃതിയുടെ അടിസ്ഥാന നിയമം .പുരുഷന്മാർക്ക് കരുത്താണ് പ്രധാനം .ഇതിൽ മാനസികമായും ശാരീരികമായുമുള്ള കരുത്തും ഉൾപ്പെടും,ദാമ്പത്യ ജീവിതത്തിൽ  പുരുഷൻമാരുടെ പൗരുഷം ഇല്ലാതാക്കുന്ന  ചില പ്രശ്നങ്ങളുണ്ട്, ഉദ്ധാരണക്കുറവ്, ശീഘ്രസ്ഖലനം,താൽപര്യക്കുറവ്  എന്നിവയെല്ലാം ഇതില്‍ പെടുന്നവയാണ്..ഇത്തരം പ്രശ്നങ്ങൾക്ക് പലതരത്തിലുള്ള കൃത്രിമ മരുന്നുകൾ വാങ്ങി കഴിക്കുന്നവരാരാണ് നമ്മളിൽ പലരും .എന്നാൽ കൃത്രിമ മരുന്നുകൾ  വാങ്ങി കഴിക്കുന്നത് ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യും ,എന്നാൽ പല പുരുഷ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ് ആയുര്‍വേദം.പൗരുഷം വീണ്ടെടുക്കാന്‍,ആയുര്‍വേദം നിര്‍ദേശിയ്ക്കുന്ന ചില പ്രത്യേക വഴികളുമുണ്ട്,ഇവ കൃത്യമായി ചെയ്യുന്നത് ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കുമെന്നു മാത്രമല്ല, ശരീരത്തിന്റെ കരുത്തു വര്‍ദ്ധിപ്പിയ്ക്കും ചെയ്യും 

.വയൽച്ചുള്ളിയരി ,നായ്കരുണപരിപ്പ് ,ഞെരിഞ്ഞിൽ ,നിലപ്പനക്കിഴങ്ങ് ,ശതാവരിക്കിഴങ്ങ് ,ഇലവിൻപശ എന്നിവ തുല്യ അളവിൽ എടുത്ത് പാലിലിട്ട് കാച്ചി കുറച്ചുനാൾ പതിവായി കുടിച്ചാൽ കരുത്തും പൗരുഷവും ലൈംഗികശേഷിയും വർദ്ധിക്കും 

മുല്ലരികിങ്ങിന്റെ കായ തുടർച്ചയായി രണ്ടുമാസം കഴിക്കുക ഫലം ഉറപ്പ് രണ്ടുമാസം ദിവസവും തുടർച്ചയായി കഴിച്ചാൽ പതിനൊന്ന് വർഷം ശരീരത്തിൽ ഒരു രോഗവും പിടിപെടുകയില്ല 

നെല്ലിക്ക കുരു കളഞ്ഞ് ഉണങ്ങിപ്പൊടിച്ച് അഞ്ച് ഗ്രാം വീതം ചെറുതേനിൽ കുഴച്ച് രാവിലെ വെറുംവയറ്റിൽ കഴിക്കുക തുടർച്ചയായി  കഴിച്ചാൽ കരുത്തും പൗരുഷവും ലൈംഗികശേഷിയും വർദ്ധിക്കും 

ഒരു ഗ്ലാസ് പാലിൽ 5 ഗ്രാം അശ്വഗന്ധചൂർണ്ണം ചേർത്ത് രാവിലെ വെറുവയറ്റിൽ പതിവായി കഴിക്കുക 6 മാസം തുടർച്ചയായി കഴിച്ചാൽ കരുത്തും പൗരുഷവും ലൈംഗികശേഷിയും വർദ്ധിക്കും ഇതെപോലെ ഉഴുന്ന് വറുത്ത് പൊടിച്ച് പാലിൽ ചേർത്ത് കഴിക്കുന്നതും ഗുണം ചെയ്യും 

അരക്കിലോ എള്ള് വറത്തുപൊടിക്കുക ജാതിക്ക ,ഏലയ്ക്ക ,ജീരകം  എന്നിവ ഓരോന്നും  10 ഗ്രാം വീതം പൊടിച്ച് അരക്കിലോ ശർക്കരയിൽ ഇവയെല്ലാം കൂടി നല്ലപോലെയോജിപ്പിച്ച് ലേഹ്യം പോലെ ആക്കിയെടുത്ത് സൂക്ഷിക്കുക ദിവസവും രാവിലെ വെറുംവയറ്റിൽ ഒരു നെല്ലിക്ക വലുപ്പത്തിൽ തുടർച്ചയായി ഇത്‌ കഴിക്കുക 

തൊട്ടാവാടി സമൂലം ഉണക്കിപ്പൊടിച്ച് 5 ഗ്രാം വീതം തേനിൽ ചാലിച്ച് ദിവസവും കഴിക്കുന്നതും വളരെ ഗുണം ചെയ്യും 

കശുവണ്ടി പരിപ്പ് 10 ഗ്രാം വീതം പാലിൽ അരച്ച് പതിവായി കഴിക്കുകയാണെങ്കിൽ കരുത്തും പൗരുഷവും ലൈംഗികശേഷിയും വർദ്ധിക്കും

കറുത്ത എള്ളും ,ഞെരിഞ്ഞിലും തുല്യ അളവിൽ ഉണക്കിപ്പൊടിച്ച് ഓരോ ടീസ്പൂൺ വീതം ചെറുതേനിൽ ചാലിച്ച് ദിവസവും രാവിലെയും വൈകിട്ടും കഴിക്കുക 


Previous Post Next Post