തലനീരിറക്കം മാറാൻ പ്രകൃതിദത്ത മരുന്ന്

തലനീരിറക്കം, നീർവീഴ്ച, നീരിളക്കം മാറാൻ പ്രകൃതിദത്ത മരുന്ന് 

തലനീരിറക്കം,തലനീരിറക്കം മാറാൻ,നീരിറക്കം,നീരിറക്കം മാറാൻ,തലനീരിറക്കം ഒറ്റമൂലി,remedy for തല നീരിറക്കം,തല നീരിറക്കം,#തലനീരിറക്കം,#തലനീരിറക്കം#,തലനീരിറക്കം മാറ്റാൻ,#നീരിറക്കം,തലനീരിറക്കം കാരണങ്ങൾ,ജലദോഷവുo തലനീരിറക്കും,തലനീരിറക്കവും ഹെന്നയും,ഹെന്നയും തലനീരിറക്കവും,നീരിറക്കം പല്ല് വേദന,നീരിറക്കം ലക്ഷണങ്ങള്,നീരിറക്കം മാറാൻ ഒറ്റമൂലി,നീരിറക്കം മാറാൻ ഒറ്റമൂലി,തലനീരറക്കം മാറാൻ എളുപ്പവഴി,തല നീര് ഇറക്കം,നീരിറക്കത്തിന്,തലനീരിറക്കത്തിന്റെ ലക്ഷണങ്ങൾ,നീർവീഴ്ച പരിഹാരമാർഗം,നീർവീഴ്ച എങ്ങനെ ഒഴിവാക്കാം,തുളിസി കൊണ്ട് എങ്ങനെ നീർവീഴ്ച മാറ്റാം,നീർവീഴ്‍ച എങ്ങനെ നിയന്ത്രിക്കാം,നീർക്കെട്ട്,നീര്,നീരിറക്കം,തലനീരിറക്കം,കാച്ചിയ എണ്ണ,തല നീര് ഇറക്കം,മുടി കൊഴിച്ചിൽ,നരച്ച മുടി മാറാൻ,നീരിറക്കം മാറാൻ,നീരിന് ഒറ്റമൂലി,നീരിറക്കത്തിന്,മുടി തഴച്ചു വളരാൻ,പിഴ അടച്ചു മുടിയും,തലനീരിറക്കം മാറാൻ,തല നീരിറക്കം മാറാന്,മഞ്ഞ പിങ്ക് നീല റേഷൻ,തലയില് നീര്ക്കെട്ട്,നീരിറക്കം പല്ല് വേദന,തലനീരിറക്കം ഒറ്റമൂലി,നീരിറക്കം ലക്ഷണങ്ങള്,thalaneerirakkam,thalaneerirakkam maran,thalaneerirakkam remedy,thalaneerirakkam oil,thalaneerirakkam malayalam,thalaneerirakkam treatment,thalaneerirakkam symptoms in malayalam,#thalaneerirakkam,thalaneerirakkam symptoms,thalaneerirakkam treatment malayalam,thalaneerirakam,thalaneerirakkam hair oil,thalaneerirakkam hairoil,thalaneerirakkam remedies,#thalaneerirakkam malayalam,thalaneerirakkam ayurvedic oil,best hair oil for thalaneerirakkam


മിക്കവരിലും കാണുന്ന ഒരു ആരോഗ്യ പ്രശ്നമാണ് തലനീരിറക്കം .ശിരസ്സിൽ അധികമായി കഫം ഉണ്ടാകുന്നതും ഈ കഫം ദുഷിച്ച് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് ഇറങ്ങുമ്പോൾ ശരീരത്തിന്റെ ഒരൊരോ ഭാഗങ്ങളിൽ നീർക്കെട്ട് ഉണ്ടാകുന്ന അവസ്ഥയാണ് തലനീരിറക്കം  .വിട്ടുമാറാത്ത ജലദോഷം ,ചുമ ,കഫക്കെട്ട് ,പനിക്കുന്നതുപോലെ തോന്നുക ,ദഹനക്കുറവ് ,അരുചി ,ഗ്യാസ്ട്രബിൾ ,മലബന്ധം ,തലവേദന ,തുമ്മൽ ,മൂക്കടപ്പ് ,വായിൽ കയ്പ്പ് തോന്നുക ,വായിലെ തൊലി പോകുക ,കഴുത്തിലും കഴുത്തിന് പുറകിലും ,തോൾ സന്ധി ,നട്ടെല്ല് ,അരക്കെട്ട് ,കൈകാൽ മുട്ടുകൾ കണങ്കാൽ എന്നിവിടങ്ങളിൽ നീരും വേദനയും ,ഉണ്ടാകുക ,ദേഹത്ത് ചൊറിച്ചിൽ ,നീല നിറത്തിലുള്ള പാടുകൾ ,കുരുക്കൾ;തുടങ്ങിയ രോഗലക്ഷണങ്ങളാണ് തലനീരിറക്കത്തിന് 

തലയിൽ എണ്ണ തേച്ചുകൊണ്ട് വെയിൽകൊള്ളുക ,അതുപോലെ തലയിൽ സ്ഥിരമായി കാച്ചിയ എണ്ണ ഉപയോഗിക്കുന്നവരിൽ കാരണം കാച്ചിയ എണ്ണയിൽ കൂടുതലും തണുപ്പുള്ള മരുന്നുകളാണ് ചേർക്കുന്നത് ,സമയം തെറ്റി കുളിക്കുക .അതായത് രാത്രിയിൽ കുളിക്കുക ,കുളിച്ചതിന് ശേഷം തല നന്നായി തോർത്താതിരിക്കുക  ,സ്ഥിരമായി കാറ്റ് കൊള്ളുക തുടങ്ങിയവ തലനീരിറക്കം ഉണ്ടാകാനുള്ള കാരണങ്ങളാണ് 

കൊട്ടം ചന്ദനം എന്നിവ ചുവന്ന തുളസിയുടെ നീരിൽ അരച്ച് വെളിച്ചണ്ണയും ചേർത്ത് കാച്ചി തലയിൽ പതിവായി തേച്ചുകുളിച്ചാൽ തലനീരിറക്കം മാറും

നെല്ലിക്കാത്തോട് ,വാളന്‍പുളിയിലയുടെ ഞരമ്പ്,മുത്തങ്ങാക്കിഴങ്ങ് എന്നിവ തുല്യ അളവിൽ എടുത്ത് കരിനൊച്ചിയിലയുടെ നീരിൽ അരച്ച് വെളിച്ചണ്ണയും ചേർത്ത് കാച്ചി തലയിൽ പതിവായി തേച്ചുകുളിച്ചാൽ തലനീരിറക്കം മാറും ( എത്ര എണ്ണയായണോ കാച്ചാൻ എടുക്കുന്നത് അതിന്റെ ഇരട്ടി കരിനൊച്ചിയിലയുടെ നീരിൽ വേണം നെല്ലിക്കാത്തോട് ,വാളന്‍പുളിയിലയുടെ ഞരമ്പ്,മുത്തങ്ങാക്കിഴങ്ങ് എന്നിവ അരയ്ക്കാൻ )

തലനീരിറക്കം ഉള്ളവർ ചുക്കും കുരുമുളകും ചേർത്ത് കാപ്പിയുണ്ടാക്കി കുടിക്കുക കുളികഴിഞ്ഞ് രാസ്നാദിപ്പൊടി തലയിൽ തിരുമ്മുക Post a Comment

Previous Post Next Post