തുമ്മൽ മാറുന്നതിന് പ്രകൃതിദത്ത മരുന്ന്

 തുമ്മൽ മാറുന്നതിന് പ്രകൃതിദത്ത മരുന്ന് 

thummal maran,thummal treatment in tamil,thummal treatment in malayalam,jaladosham thummal maran,thummal,jaladosham thummal maran malayalam,thummal allergy treatment in malayalam,thummal sakunam,allergy thummal maran,adukku thummal treatment in tamil,thummal allergy,thummal sastram,thummal sagunam,thummal sariyaga,alarji thummal maran,thumal sagunam,thummal sagunam tamil,thummal allergy in tamil,thummal sagunam in tamil,thummal sastram in tamil,sneezing,cat sneezing,sneezing man,sneezing hack,sneezing fits,sneezing song,sneezing panda,types of sneezing,newborn sneezing,sneezing animation,sneezing baby panda,baby sneezing often,how to stop sneezing,home remedy sneezing,sneezing and sciatica,sneezing problem solution,low back pain when sneezing,baby sneezing and runny nose,sneezing and lower back pain,can sneezing pop your eyes out,sharp back pain when sneezing,newborn sneezing and coughing,തുമ്മൽ,തുമ്മൽ മാറ്റാൻ പ്രകൃതിദത്ത മരുന്ന്,തുമ്മൽ മാറ്റം വീട്ടിൽ നിന്ന് തന്നെ,രാവിലെ ഉളള തുമ്മൽ മാറാൻ,തുമ്മൽ അലർജി മാറാൻ,തുമ്മൽ എങ്ങനെ മാറ്റാം,തുമ്മൽ മാറാൻ ഫലപ്രദമായ ഔഷധം,തുമ്മൽ കുറയാൻ,തുമ്മൽ ജലദോഷം,തുമ്മൽ ചികിത്സ,തുമ്മൽ അധികരിച്ചാൽ,അലര്ജി തുമ്മല് ഒറ്റമൂലി,കടുത്ത തുമ്മലും,അലര്ജി ചുമ മാറാന്,മരുന്നില്ലാത്ത ചികിത്സ,അലർജി മാറാൻ,thummal മാറാൻ,തലനീരിറക്കം മാറാൻ,അലർജി എങ്ങനെ മാറ്റാം,ചുമ,അലർജി കുറയാൻ സഹായിക്കുന്ന നാച്ചുറൽ ഒറ്റമൂലി,തലനീരറക്കം മാറാൻ എളുപ്പവഴി


ദിവസത്തിൽ ഒന്നോ രണ്ടോ തവണ മിക്കവരും തുമ്മാറുണ്ട്   അഴുക്ക്,  പുക, പൊടി തുടങ്ങിയ വസ്തുക്കൾ മൂക്കിലേക്ക് കടക്കുമ്പോൾ അവയെ പറം തള്ളാൻ ശരീരത്തിന്റെ ഒരു പ്രധിരോധ സംവിധാനമാണ് തുമ്മൽ .ശ്വാസകോശത്തിൽ നിന്ന് വായുവിനെ അതിശക്തിയായി പുറന്തള്ളുന്ന പ്രക്രിയയാണ് തുമ്മൽ.നാം തുമ്മുമ്പോൾ നമ്മുടെ ശരീരത്തിലെ എല്ലാ പ്രവർത്തനങ്ങളും ഒരു നിമിഷത്തേക്കു നിർത്തപ്പെടുന്നു.തുമ്മി കഴിഞ്ഞു വീണ്ടും പ്രവർത്തനം ആരംഭിക്കുന്നു .നിർത്താതെ കുറച്ചുസമയം തുമ്മിയാൽ നമ്മൾ ക്ഷീണിതരാകും കാരണം നമ്മുടെ ശരീരത്തിലെ പ്രവർത്തനങ്ങൾ തുടർച്ചയായി നിറുത്തുന്നതു കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്‌.എന്നാൽ നിർത്താതെയുള്ള തുമ്മൽ അനുഭവിക്കുന്നവർ ധാരാളമുണ്ട്.അലർജി ,കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റം ,ജലദോഷം തുടങ്ങിയ കാരണങ്ങൾ കൊണ്ട് തുമ്മലുണ്ടാകാം .ഇതിന് പ്രതിവിധിയായി പല മാർഗ്ഗങ്ങളും പഴമാക്കാർ തന്നെ കണ്ടെത്തിയിട്ടുമുണ്ട്. അലോപ്പതി മരുന്നുകളുടെ സഹായമില്ലാതെ വീട്ടിലിരുന്ന് തന്നെ തുമ്മലിനെ നേരിടാം

ചുവന്ന തുളസിയുടെ ഇലയുടെ നീരും അതെ അളവിൽ വെളിച്ചണ്ണയും ചേർത്ത് കാച്ചി തലയിൽ തേച്ചാൽ തുമ്മൽ മാറും 

10 ഗ്രാം ചെറിയ ആടലോടകത്തിന്റെ ഇല 100 മില്ലി വെളിച്ചെണ്ണയിൽ മൂപ്പിച്ച് പതിവായി തലയിൽ തേച്ചാൽ തുമ്മൽ ജലദോഷം എന്നിവ മാറും 

കരിനൊച്ചിയിലയുടെ നീരും അതെ അളവിൽ വെളിച്ചണ്ണയും ചേർത്ത് എണ്ണ കാച്ചി തലയിൽ തേച്ചാൽ തുമ്മൽ മാറും 

50 ഗ്രാം വേപ്പിൻതൊലിയും 50 ഗ്രാം ഏലത്തരിയും ചതച്ച് 100 ഗ്രാം വെളിച്ചെണ്ണയിൽ കാച്ചി തലയിൽ തേച്ച് കുളിച്ചാൽ തുമ്മൽ മാറും 

കടലാടിയുടെ ഇലയുടെ നീരോ ,ഇഞ്ചി നീരോ മൂക്കിനകത്ത് ദശയിൽ പുരട്ടിയാൽ തുമ്മൽ മാറും 

വേപ്പെണ്ണ തലയിൽ തേച്ച് കുളിച്ചാലും തുമ്മൽ മാറും 

ഇരട്ടിമധുരവും ,പൂവാംകുറുന്തലും ചതച്ച് വെളിച്ചണ്ണയും ചേർത്ത് കാച്ചി തലയിൽ തേയ്ക്കുന്നത് തുമ്മൽ ഇല്ലാതാക്കാൻ ഗുണകരമാണ് 

രക്തചന്ദനവും ,പച്ചകർപ്പൂരവും ചേർത്ത് എണ്ണകാച്ചി തലയിൽ തേച്ചാൽ തുമ്മൽ മാറും 

വാതം കൊല്ലിയുടെ വേര് കഴുകി വൃത്തിയാക്കി ചതച്ച് തുണിയിൽ കിഴികെട്ടി ദിവസം പല പ്രാവിശ്യം മൂക്കിൽ വലിക്കുക തുമ്മൽ മാറും 

Previous Post Next Post