ഈസ്നോഫീലിയയ്ക്കുള്ള പ്രകൃതിദത്ത പ്രതിവിധി പരിചയപ്പെടാം

ഈസ്നോഫീലിയയ്ക്കുള്ള പ്രകൃതിദത്ത പ്രതിവിധി പരിചയപ്പെടാം 

ഇസ്നോഫീലിയ മാറാൻ,ശാസ്ത്രീയത ഹോമിയോ മരുന്നുകൾ ശാസ്ത്രം,ഒറ്റമൂലി,ന്യൂസ് 18 കേരളം,അലര്ജി ഒറ്റമൂലി,ന്യൂസ് 18 കേരളം ന്യൂസ്,അലര്ജി തുമ്മല് ഒറ്റമൂലി,ഹോമിയോ മരുന്നുകൾ കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഹോമിയോ മരുന്ന് homoeo medicine,healths rainbow,rainbow,healthrainbow,इओसिनोफिलिया क्या होता है,what is eosinophilia,eosinophilia in hindi,इओसिनोफिलिया में क्या होता है,एओसिनोफिल काउंट कितना होना चाहिए,absolute eosinophil count test,aec test,eosinophilia,eosinophils,eosinophilic esophagitis,eosinophilia causes,high eosinophil count,eosinophil count,eosinophils high,eosinophilia treatment,eosinophil,eosinophils blood test,eosinophils low,what is eosinophilia,eosinophilia in hindi,pulmonary eosinophilia,eosinophilia blood test,eosinophil test,eosinophila symptoms,eosinophils asthma,eosinophils high in blood test means,chronic eosinophilic pneumonia,eosinophils function,Eosinophils normal range,What level of eosinophils indicate cancer,What is eosinophilia,Eosinophils low,Mild eosinophilia symptoms,Eosinophils high,Eosinophils absolute low, EOS blood test low


പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ കാണപ്പെടുന്ന ഒരു രോഗമാണിത് .രക്തത്തിലെ ഒരു ഘടകമായ ഇസ്നോഫീല്‍സിന്റെ അളവ്  വർധിച്ചു കാണുന്ന അവസ്ഥയാണ്.സാധാരണ ഇതിന്റെ അളവ് 3 മുതൽ 4 ശതമാനം വരെയാണ് ഈ അളവിൽനിന്നും ഇസ്നോഫിൽസ് കൂടുമ്പോൾ രോഗം പ്രകടമാകുന്നു .മിക്കവരിലും തുമ്മലാണ് പ്രധാന രോഗലക്ഷണം പ്രത്യേകിച്ച് രാവിലെ ഉറങ്ങി എഴുനേൽക്കുമ്പോൾ തുടർച്ചയായി ഉള്ള തുമ്മൽ കൂടാതെ ചുമ ,തൊണ്ടവേദന ,വായ ചൊറിച്ചിൽ ,നെഞ്ചുവേദന ,ക്ഷീണം ,ശ്വാസവിമ്മിട്ടം തുടങ്ങിയവയാണ് മറ്റ്  രോഗലക്ഷണങ്ങൾ ഈസ്നോഫീലിയയ്ക്കുള്ള പ്രകൃതിദത്ത പ്രതിവിധി പരിചയപ്പെടാം 

50 ഗ്രാം വേപ്പിൻപട്ട ഒരു ലിറ്റർ വെള്ളത്തിൽ കഷായം വച്ച് 100 മില്ലിയാക്കി വറ്റിച്ച് അരിച്ചെടുത്ത് 25 മില്ലി വീതം രാവിലെയും വൈകിട്ടും ഭക്ഷണത്തിന് ശേഷം കുറച്ചുനാൾ പതിവായി കഴിക്കുക 

കണ്ടകരിച്ചുണ്ട ,വേപ്പില ,വരട്ടുമഞ്ഞൾ ഇവ നന്നായി പൊടിച്ച് ചൂടുവെള്ളത്തിൽ പതിവായി കുറച്ചുനാൾ കഴിക്കുക 

ആടലോടകത്തിന്റെ വേര് ,ത്രികടു ,ദശമൂലം എന്നിവ തുല്യ അളവിൽ എടുത്ത് കഷായം വെച്ച് തേനും ചേർത്ത് കുറച്ചുനാൾ പതിവായി കഴിക്കുക 

കുരുമുളക് കഷായം വച്ച് കൽക്കണ്ടവും പാലും ചേർത്ത് കുറച്ചുനാൾ പതിവായി കഴിക്കുക 

ചുവന്നുള്ളിയുടെ നീര് മുലപ്പാലും ചേർത്ത് നസ്യം ചെയ്യുക 

Previous Post Next Post