ഹാര്‍ട്ടിലെ ബ്ലോക്ക്‌ അലിയിച്ചു കളയുന്ന ഒറ്റമൂലി


ഹാര്‍ട്ടിലെ ബ്ലോക്ക്‌ അലിയിച്ചു കളയുന്ന ഒറ്റമൂലി

ഹാർട്ട് ബ്ലോക്ക്,ഹാർട്ട് ബ്ലോക്ക് ഒറ്റമൂലി,ബ്ലോക്ക്,ഹാർട്ട് ബ്ലോക്ക് മാറ്റും,ഹാർട്ട് ബ്ലോക്ക് ചികിത്സ,ഹാർട്ട് ബ്ലോക്ക് ലക്ഷണങ്ങൾ,ഹാർട്ട് ബ്ലോക് മാറാൻ ആയുർവേദം,ഹാർട്ട് അറ്റാക്ക്,ഹാർട്ട് അറ്റാക്ക് കാരണങ്ങൾ,ബ്ലോക് അലിയാൻ മരുന്ന്,ഹാർട്ട് അറ്റാക്കിനെ എങ്ങിനെ ചെറുക്കാം,അറ്റാക്ക്,എത്നിക് ഹെൽത്ത് കോർട്ട്,സ്റ്റോറി ബുക്ക്,കോളസ്ട്രോൾ,കൊളസ്ട്രോൾ,ഹെൽത്ത് ടിപ്സ്,heart block വരാതിരിക്കാൻ,കാരണങ്ങൾ,ലക്ഷണങ്ങൾ,രോഗലക്ഷണങ്ങൾ,കിലേഷൻ തെറാപ്പി,heart block,ഹൃദ്രോഗം,ഹൃദ്‌രോഗം,ഹൃദ്രോഗം തടയാന്‍,ഹൃദ്രോഗം,ഹൃദ്രോഗത്തെ എങ്ങനെ തടയാം,ഹൃദയ,ആരോഗ്യം,heart diseases in youth | യുവാക്കളിലെ ഹൃദ്രോഗം | doctor live 28 june 2017,ഹൃദയത്തിന്റെ ആരോഗ്യത്തിന്,ഹൃദയ സ്തംഭനം,ആൻജിയോഗ്രാം,ഹൃദയമിടിപ്പ്,ആരോഗ്യം മലയാളം,മാനസികാരോഗ്യം,പ്രമേഹം,ആരോഗ്യം നിലനിര്‍ത്താന്‍,മൂത്രതടസ്സം,പ്രതിവിധികൾ,സ്ട്രോക്ക്,രക്താതിമർദ്ദം,രക്തസമ്മര്‍ദ്ദം,ഒരു ജീവിതചക്ര സമീപനം,heart attack,


ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് ഹൃദയം .പ്രാണന്റെയും ഓജസിന്റെയും ഉറവിടമാണ് ഹൃദയം .ഹൃദയമിടിപ്പ്‌ നിലച്ചാൽ അതോടെ തീർന്നു നമ്മടെ ആയുസ്സും .ഹൃദയത്തെ ബാധിക്കുന്ന പലതരം രോഗങ്ങളുണ്ട് അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഹാർട്ട് അറ്റാക് തന്നെയാണ് .ചിലർക്ക് രണ്ട് പ്രാവിശ്യം അവസരം നൽകും മൂന്നാമത് അറ്റാക്ക് വന്നാൽ ജീവനും കൊണ്ടേ പോകു എന്നാണ് പറയപ്പെടുന്നത് .ഹൃദയ ധമനികളിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പാണ് ഹൃദയാഘാതം വരാനുള്ള പ്രധാന കാരണം .പുകവലി ,പ്രമേഹം ,രക്തസമ്മർദ്ദം ,മാനസിക പിരിമുറുക്കം ,വ്യായാമമില്ലായ്മ ,പാരമ്പര്യം എന്നിവയെല്ലാം ഹൃദ്രോഗത്തിലേക്ക്‌ നയിക്കപ്പെടുന്ന ഘടകങ്ങളാണ് .ഹൃദയത്തെ സംരക്ഷിക്കാൻ ഹൃദയത്തിലേയ്ക്കുള്ള രക്തധമനികള്‍ തടസപ്പെടാതിരിയ്ക്കുകയാണ് വേണ്ടത് ഇതിന് സഹായിക്കുന്ന ചില വീട്ടുവൈദ്യങ്ങൾ പരിചയപ്പെടാം 

പച്ച പപ്പായ 30 ഗ്രാം വീതം ദിവസവും കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യം കാക്കുവാൻ വളരെ നല്ലതാണ് 2 മാസം തുടർച്ചയായി കഴിച്ചാൽ ഹൃദ്രോഗം മാറും 

വാഴക്കൂമ്പിന്റെ നീരും അതെ അളവിൽ ചെറുതേനും ചേർത്ത് കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യം കാക്കുവാൻ വളരെ നല്ലതാണ് 3 തുടർച്ചയായി ഇങ്ങനെ കഴിച്ചാൽ ഹൃദ്രോഗം മാറും

നീർമരുതിൻതോൽ ഇട്ട് ചായ ഉണ്ടാക്കി കഴിക്കുന്നതും നീർമരുതിൻതൊലി ഉണക്കിപ്പൊടിച്ച് തേൻ ചേർത്ത് കഴിക്കുന്നതും ഹൃദയത്തിന്റെ ആരോഗ്യം കാക്കുവാൻ വളരെ നല്ലതാണ് 

കുരുമുളക് ചേർത്ത് ഭക്ഷണം നിത്യവും കഴിക്കുക ഇത് ഹൃദയ രക്തപ്രവാഹം സുഗമമാക്കാൻ സഹായിക്കും 

പാടവലങ്ങയുടെ നീര് പതിവായി കഴിക്കുന്നത് ഹൃദയ പേശികളുടെ ബലം വർധിപ്പിക്കാൻ സഹായിക്കും 

ബലിക്കറുക ,തഴുതാമയില  എന്നിവ പത്ത് ഗ്രാം വീതം എടുത്ത് അരച്ച് നീരെടുത്ത് വാഴപിണ്ടിയുടെ നീരിൽ ചേർത്ത് ദിവസവും രാവിലെ കഴിക്കുന്നത് ഹൃദ്രോഗത്തിന് വളരെ നല്ലതാണ് 

കുറുന്തോട്ടി ,കുടവൻ ,തഴുതാമ എന്നിവ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും ഹൃദ്രോഗത്തിന് വളരെ നല്ലതാണ് വെള്ളം കുടിക്കുന്നതിന് പകരം ദിവസവും ഈ വെള്ളം കുടിക്കുക 

50 ഗ്രാം ചുക്ക് ഒരു ലിറ്റർ വെള്ളത്തിൽ തിളപ്പിച്ച് 100 മില്ലിയാക്കി വറ്റിച്ച് 50 മില്ലി വീതം ചെറു ചൂടോടെ ദിവസം രണ്ടുനേരം കഴിക്കുന്നതും ഹൃദ്രോഗത്തിന് വളരെ ഫലപ്രദമാണ് 





Previous Post Next Post