ഒട്ടിയ കവിൾ വെളുത്തു തുടുക്കാൻ ഒറ്റമൂലി

 ഒട്ടിയ കവിൾ വെളുത്തു തുടുക്കാൻ  ഒറ്റമൂലി

കവിള് വെക്കാന് വ്യായാമം,കവിള് വണ്ണം വെക്കാന്,ശരീരം തുടുക്കാന്,കവിളുകള്,മുഖം തടി വെക്കാന്,മുഖം ചുവന്നു തുടുക്കാന്,കവിൾ വണ്ണം വെക്കാൻ,ഒട്ടിയ കവിൾ വണ്ണം വെക്കാൻ,മുഖം വണ്ണം വയ്ക്കാൻ,കവിൾ വണ്ണം,കവിൾ വെക്കാൻ,കവിൾ തടുക്കാൻ,കവിൾ തുടുക്കാൻ,#മുഖം വെളുക്കാൻ#,പെട്ടെന്ന് കവിൾ തുടുക്കാൻ,പെട്ടന്ന് കവിൾ,മുഖം തടുക്കാൻ,തുടുത്ത കവിളുകൾ,#മുഖം തുടുക്കാൻ#,തുടുത്ത കവിൾ,kavil thudukkan,kavil vannam vekkan,kavil,kavil thudukkan tips,pettan kavil thudukkan,kavil thudukkan malayalam,mugham thudukkan,thudukkan,ottiya kavil vannam vekkan,kavil vannam vekkan malayalam,engane kavil thudukkam,kavil thudukkan eluppavazhikal,kavil vekkan,kavil undakan,kavil chadan,ottiya kavil pettannu vannam vekkan,kavilu vekkan,mukam thudukkan in malayalam,kavil vekkan malayalam,pettanu kavil varan,kavil vekkan in malayalam,chubby cheeks,how to get chubby cheeks,chubby cheeks exercise,how to make chubby cheeks look cute,get chubby cheeks,cheeks,exercises for chubby cheeks,remedy for chubby cheeks,how to get chubby cheeks for male,home remedy for chubby cheeks,fuller cheeks,how to get chubby cheeks for female naturally,how to get chubby cheeks in one week,how to get chubby cheeks in a week naturally,remedy for cheeks,home remedies to get chubby cheeks,lose chubby cheeks

സൗന്ദര്യം നിലനിർത്തുക എന്നത് എല്ലാരും ആഗ്രഹിക്കുന്ന ഒന്നാണ് .അതിനുവേണ്ടി വിലകൂടിയ മരുന്നുകൾ വാങ്ങി സൗന്ദര്യം സംരക്ഷിക്കുക എന്നത് എല്ലാവർക്കും പറ്റിയ കാര്യമല്ല .എന്നാൽ വളരെ ചിലവ് കുറഞ്ഞതും എല്ലാവർക്കും വീട്ടിൽത്തന്നെ ചെയ്യാൻ പറ്റിയ ചില മുഖസൗന്ദര്യ സംരക്ഷണ മാർഗ്ഗങ്ങളെ പരിചയപ്പെടാം 

ദിവസവും കുളിക്കുന്ന സമയത്ത് വായിൽ  വെള്ളം നിറച്ച് 10 മിനിറ്റ് ഇരിക്കുക.രാത്രിയിൽ കിടക്കാൻ നേരം കവിളുകളിൽ ബദാം എണ്ണ പുരട്ടി നല്ലപോലെ മസ്സാജ് ചെയ്യുക  ഇങ്ങനെ ദിവസവും തുടർച്ചയായി ചെയ്താൽ കവിൾ തുടുക്കും 

ദിവസവും കുളിക്കുന്നതിന്റെ അരമണിക്കൂർ മുൻപ് ഈന്തപ്പഴം നല്ലതുപോലെ അരച്ച് കവിളിൽ പുരട്ടുക.രാത്രിയിൽ ഉറങ്ങാൻ നേരത്ത് ഒരു ഗ്ലാസ് പാൽ കുടിക്കുക  ദിവസവും ചെയ്താൽ കവിൾ ചുവന്ന് തുടുക്കും 

പത്തോ ,പതിനഞ്ചോ മില്ലി തേങ്ങാപ്പാൽ രാവിലെ വെറുംവയറ്റിൽ 3 ആഴ്ച പതിവായി കഴിച്ചാൽ കവിൾ തുടുക്കും ഇതേ പോലെ ഇളനീരിൽ തേൻ ചേർത്ത് കഴിക്കുന്നതും കഴിച്ചാലും കവിൾ തുടുക്കും 

Previous Post Next Post