പുരുഷന്മാരിലെ ബീജശേഷി കൂടാന്‍ പ്രകൃതിദത്ത മരുന്ന്

 പുരുഷന്മാരിലെ ബീജശേഷി കൂടാന്‍ പ്രകൃതിദത്ത മരുന്ന് അമുക്കുരവും അതിന്റെ നാലിൽ ഒരു   ഭാഗം ഗ്രാമ്പുവും ചേർത്ത് പൊടിച്ച് തേനിൽ കുഴച്ച് ഒരു നെല്ലിക്ക വലിപ്പത്തിൽ രാത്രിയിൽ ആഹാരത്തിന് ശേഷം പതിവായി കഴിക്കുന്നത് പുരുഷന്മാരിലെ ബീജശേഷി കൂടുന്നതിന് വളരെ നല്ല മരുന്നാണ് 

കരിക്കും ശർക്കരയും ചേർത്ത് ദിവസവും  പതിവായി കുറച്ചുനാൾ കഴിച്ചാൽ പുരുഷന്മാരിലെ ബീജശേഷി കൂടും 

താതിരിപ്പൂവ് പാലിൽ പൊടിച്ച് ചേർത്ത് കുറച്ചുനാൾ പതിവായി കഴിക്കുന്നത് ബീജശേഷി കൂട്ടാൻ വളരെ നല്ലതാണ് 

25 ഗ്രാം പാച്ചോറ്റിത്തോലി 200 മില്ലി വെള്ളത്തിൽ തിളപ്പിച്ച് 50 മില്ലിയാക്കി വറ്റിച്ച് 25 മില്ലി വീതം രാവിലെയും വൈകിട്ടും പതിവായി കുറച്ചുനാൾ കഴിച്ചാൽ ബീജശേഷി കൂടും

അധികം മൂക്കാത്ത  നാടൻ വെണ്ടയ്ക്ക പച്ച്യ്ക്ക്  10 എണ്ണം വീതം ദിവസവും പതിവായി കുറച്ചുദിവസം പതിവായി കഴിച്ചാൽ ബീജശേഷി കൂടും

ദിവസവും ഉറങ്ങുന്നതിന് മുൻപ് പാലും ഈന്തപ്പഴവും പതിവായി കഴിക്കുന്നതും ബീജശേഷി കൂട്ടാൻ വളരെ നല്ലതാണ് 

കൊക്കോക്കുരു വറത്തുപൊടിച്ച് പാലിൽ ചേർത്ത് കഴിക്കുന്നതും ,കോട്ടം പൊടിച്ച് പാലിൽ ചേർത്ത് കഴിക്കുന്നതും,ബദാം പരിപ്പ് പാലിൽ അരച്ചുകലക്കി കുടിക്കുന്നതും ,ഇരട്ടിമധുരം പൊടിച്ച് പാലിൽ ചേർത്ത് കഴിക്കുന്നതും ശുക്ലവർദ്ധനവിന് നല്ല മരുന്നാണ് 


പുരുഷന്മാരില്‍ കൌണ്ട് വര്‍ദ്ധിക്കാന്‍ ഹിമാലയ സ്‌പെമാൻ ടാബ്‌ലെറ്റ് 

Himalaya Speman Tablet | പുരുഷന്മാരില്‍ കൌണ്ട് വര്‍ദ്ധിക്കാന്‍
ബീജശേഷി,ലൈംഗികശേഷി,രതികേളി,ശാരീരിക,ലൈംഗികതയ്ക്ക് എക്സ്പയറി ഡേറ്റ് ഇല്ല,malayalam,ayurveda,video,ayurvedam,channel,health,dr jaquline,health adds beauty,home remedy,doctor,how to increase,semen quality,quantity,healthy speam,food items,remedies,natural,suklam vardhikkam,beejam,infertility treatment,benefits,sperm count,sperm quality,sperm motility,folk medicine,ottamooli,village food,adivasi ottamooli,malayalam health tips,# പുരുഷ ലൈംഗികശേഷി വർദ്ധിപ്പിക്കാനുള്ള മരുന്ന്,വർധന തൈലം,ഉദ്ധാരണം,സിദ്ധേശ്വര,ഭക്തിസാന്ദ്രമായ ഭദ്രകാളി,ഭദ്രകാളി മന്ത്രം,ഭാഗ്യസൂക്തമന്ത്രം,ഷോലക്,ഉറക്കം,മന്ത്രം,ക്ഷേത്രം,പടക്കുതിര,ശ്ലോകങ്ങൾ,മാ ഭദ്രകാളി,അംബേ ഭദ്രകാളി,ശ്രീ ഭദ്രകാളി,# നിലപ്പനക്കിഴങ്ങ്# ഒറ്റമൂലി# ബ്ലാക്ക് മുസ്‌ലി,how to increase sperm count,increase sperm count,sperm count,increase sperm count naturally,how to increase sperm count naturally,low sperm count,foods to increase sperm count,how to increase sperm motility,sperm count increase,sperm count increase food,how to increase sperm count quickly,tips to increase sperm count,foods that increase sperm count,sperm motility,nutrients to increase sperm count,how to increase sperm count by food
Previous Post Next Post