സ്തനവലുപ്പം കൂട്ടാൻ പ്രകൃതിദത്ത മാർഗ്ഗങ്ങൾ

സ്ത്രീ സൗന്ദര്യത്തില്‍ ഒരു പ്രധാന പങ്കു വഹിക്കുന്ന ഒന്നാണ് സ്തനവലിപ്പം പാരമ്പര്യം ,ശരീരപ്രകൃതി, നല്ല ഭക്ഷണം, തുടങ്ങിയ  സ്തനവലിപ്പത്തെ സ്വാധീനിക്കുന്നവയാണ്   .കൃത്രിമമാര്‍ഗങ്ങളല്ലാതെ സ്തനവലിപ്പം കൂട്ടാൻ ചില സ്വാഭാവിക മാര്‍ഗങ്ങളുമുണ്ട് അവ എന്തൊക്കെയാണെന്ന് നോക്കാം 

ഉലുവ നല്ലതുപോലെ അരച്ച് റോസ് വാട്ടറിൽ ചാലിച്ച് മാറിടങ്ങളിൽ പുരട്ടി അരമണിക്കൂറിന്‌ ശേഷം കഴുകിക്കളയാം  ഇങ്ങനെ കുറച്ചുനാൾ പതിവായി ചെയ്താൽ സ്തനങ്ങൾക് വലിപ്പം കൂടും 

സവാളയുടെ നീരിൽ മഞ്ഞൾപ്പൊടിയും തേനും ചേർത്ത് യോചിപ്പിച്ച് ഈ മിശ്രിതം സ്തനങ്ങളിൽ പുരട്ടി നല്ലതുപോലെ 5 മിനിറ്റ് മസാജ് ചെയ്യുക ഇങ്ങനെ കുറച്ചുനാൾ പതിവായി ചെയ്യുന്നത് സ്തനങ്ങൾക് വലിപ്പം കൂട്ടാൻ വളരെ നല്ലതാണ് മാത്രമല്ല ഇങ്ങനെ ചെയ്യുന്നതുകൊണ്ട് മാറിടങ്ങൾ തൂങ്ങാതിരിക്കാനും മാറിടങ്ങൾക്  നല്ല ഉറപ്പ് കിട്ടുന്നതിനും ഇത് ഉപകരിക്കും

പാറമുള്ള്  സമൂലം വെള്ളത്തിലിട്ട് തിളപ്പിച്ച് സ്തനങ്ങളിൽ ആവി കൊള്ളിക്കുന്നത് സ്തനങ്ങൾക് വലിപ്പം കൂട്ടാൻ ഉപകരിക്കും 

നാഗത്താളി എന്ന സസ്യം നന്നായി അരച്ച് സ്തനങ്ങളിൽ പതിവായി പുരട്ടിയാൽ സ്തനങ്ങൾക് വലിപ്പം കൂടും

5 ഗ്രാം ശംഖ്പുഷ്പത്തിന്റെ പൂവ് വെള്ളത്തിൽ അരച്ച് കുറച്ചുനാൾ പതിവായി  സ്തനങ്ങളിൽ പുരട്ടിയാൽ സ്തനങ്ങൾക് വലിപ്പം കൂടും

തൊട്ടാവാടി സമൂലം കഷായം വച്ചതിൽ പാൽമുതുക്കിൻ കിഴങ്ങ് തൊലികളഞ്ഞു ഉണക്കി പൊടിച്ചത് 5 ഗ്രാം ചേർത്ത് രാവിലെയും വൈകിട്ടും പതിവായി കുറച്ചുനാൾ കഴിച്ചാൽ മാറിടവലിപ്പം  കൂടും 

ശുദ്ധിചെയ്ത അമുക്കുരം  കടുകെണ്ണയിൽ വറുത്ത് പൊടിച്ച് രണ്ടാഴ്ച പതിവായി ദിവസവും കഴിച്ചാൽ മാറിടവലിപ്പം  കൂടും  മാത്രമല്ല ശരീരം പുഷ്ട്ടിപ്പെടുകയും ചെയ്യും 

എള്ള് വറത്തപൊടിച്ച് ശർക്കരയും ചേർത്ത് കുറച്ചുനാൾ പതിവായി കഴിച്ചാലും മാറിടവലിപ്പം  കൂടും

ഒരു ഗ്ലാസ് ആട്ടിൻപാലിൽ 5 ഗ്രാം കറുത്ത എള്ള് വറത്തുപൊടിച്ചു ചേർത്ത് 3 ആഴ്ച്ച പതിവായി കഴിച്ചാൽ മാറിടവലിപ്പം  കൂടും

സ്തനവലുപ്പം കൂട്ടാൻ,സ്തന വലുപ്പം കൂട്ടാൻ വീഡിയോ,മാറിടം വലിപ്പം കൂട്ടാന്,മാറിട വലുപ്പം കൂട്ടാൻ,സ്തന വലിപ്പം കൂട്ടാന്,മുല വലുപ്പം കൂട്ടാൻ എളുപ്പവഴി,breast വലുപ്പം കൂട്ടാന്,മാറിട വലിപ്പം കൂട്ടാൻ അക്യുപ്രഷർ പോയിന്റ്,മാറിടങ്ങൾ വലിപ്പം കൂട്ടാൻ വീഡിയോ മലയാളം,ഔഷധ കൂട്ട്,സ്തനവലുപ്പംകൂട്ടാൻ,ആയുർവ്വേദ ഔഷധ കൂട്ട്,മാറിടങ്ങൾവലുപ്പംകൂട്ടാൻ,സ്തന വലിപ്പം,സ്തനം വലിപ്പം,സ്തന വലിപ്പം കുറക്കാന്,സ്ഥാന വലിപ്പം കൂട്ടാനുള്ള അക്യുപ്രഷർ പോയിന്റ്,മാറിട വലുപ്പം കുറക്കാൻ,മാറിടവലിപ്പം,വലിപ്പം,മാറിടം വലുപ്പം,മാറിടം വലിപ്പം കൂട്ടാൻ,മാറിടം വലിപ്പം കൂട്ടാന്,മാറിടത്തിന് വലിപ്പം കൂട്ടാൻ,മാറിടത്തിന് വലിപ്പം കുറക്കാൻ,മാറിടത്തിന് വലിപ്പം കുറയ്ക്കാൻ,മാറിടം,സ്തനവലിപ്പം കൂട്ടാൻ,മാറിടങ്ങൾ,മാറിടഭംഗി,മാറിടം വലുതാകാന്,മാറിടം വേദന,മാറിടം വലുതാക്കാന്,മാറിടം വളരാന്,തൂങ്ങിയ മാറിടം ഷേപ്പ് ആകാൻ,സ്തന വലിപ്പം ഇരട്ടിയാക്കാൻ,മാറിടം മസ്സാജ്,ലിംഗം വലുപ്പം koottan,ലിംഗം വലുപ്പം കൂട്ടാന്,മാറിട വളർച്ചക്ക് ഉറപ്പിനും എള്ളെണ്ണ,മാറിടം valuthakan,maridam valuthakan malayalam,sthana valuppam kudaan breast size kuttan,sthana valippam kootan,sthanam valippam kootan malayalam,# maridamvalupam kuttan#,sthana valippam koodan breast size koodan,maridam vannam vekkan,sthana valarcha kootan malayalam,sthana valarcha kootan,breast size koottan tips malayalam,ലിംഗം വലുപ്പം koottan,mulakal kootan,#sthanavalippamkootanmalayalam,maridangal valuthakan,sthanavaluppam koodanPrevious Post Next Post