അരുചി / രുചിയില്ലായ്മ / വായിലെ കയ്പ്പ് മാറുന്നതിന് ഫലപ്രദമായ നാച്ചുറൽ മരുന്ന് / Natural Remedy for Bitterness in Mouth

 

അരുചി,അരുചി മാറാൻ,അരുചി മാറാന്,രുചി,രുചിക്കുറവ്,രുചി ഇല്ലായ്മ,രുചിക്കുവിന്,രുചിയില്ലായ്മ,നാക്കിന് രുചി കൂടുവാന്‍,വായ്ക്കു രുചി കിട്ടുവാന്‍,വായിലെ കയ്പ്പ് മാറാൻ ഫലപ്രദമായ മരുന്ന്, രുചിയില്ലായ്മ പല്ല് വേദന,രുചിയില്ലായ്മ,രുചിയില്ലായ്മ മാറാൻ,മണവും രുചിയും അറിയുന്നില്ല,രുചി,വിശപ്പില്ലായ്മ പരിഹരിക്കാം,മണവും രുചിയും കിട്ടുന്നില്ല,വായിലെ കയ്പ് മാറാൻ,പല്ലിലെ കറ,വായ്ക്കു രുചി കിട്ടുവാന്‍,വായിലെ കയ്പ്പ് മാറാൻ ഫലപ്രദമായ മരുന്ന്,മണം കിട്ടുന്നില്ല,മണവും രുചിയും നഷ്ടപ്പെട്ടാൽ,പല്ലുവേതന,വായ്നാറ്റം,നാക്കിന് രുചി കൂടുവാന്‍,പല്ല് പുളിപ്പ്,വായ്നാറ്റം മാറാൻ,മോണയിൽ നിന്ന് രക്തം കിനിയൽ,എരുക്ക്,വായിലെ കയ്പ്പ്,വായിലെ കയ്പ് മാറാൻ,വായിലെ കയ്പ്പ് മാറാൻ ഫലപ്രദമായ മരുന്ന്,വായിലെ കാൻസർ,വായ്പ്പുണ്ണ്,വായ് പുണ്ണ്,മൂക്കടപ്പ്,ഒച്ച അടപ്പ്,ഒച്ചയടപ്പ്,തൊണ്ടയടപ്പ്,ഒച്ച അടപ്പ് മാറാൻ,ഒച്ചയടപ്പ് മാറാന്,ഒച്ച അടപ്പ് മാറാന്,വയറ്റിലെ പുണ്ണിനെ കരിയിക്കാൻ,തൊണ്ടയടപ്പ് മാറാന്,വായ്ക്കു രുചി കിട്ടുവാന്‍,രുചി ഇല്ലായ്മ,ഒച്ചയടപ്പിന്,നാവ് പൊളളൽ മാറ്റാൻ എളുപ്പവഴി,മണവും രുചിയും നഷ്ടപ്പെട്ടാൽ,പനിയോടൊപ്പം കടുത്ത തൊണ്ടവേദന,കമ്പി ഇടാതെ,കൊറോണ വാക്സിൻ,navile punnu maran,navile cancer,vaa kayppinu,fast ayi vannam vekkan,kavil vekkan,vannam vekkan,vaya ruchikal,thondayile anubada maran,nakkile kuru maran,ruchi illayma,vishapundakan,vannam kurakkan,ottamooli piles,cholesterol malayalam,tonsillitis malayalam,pimple,tongue pain while sleeping,ayurveda,film news,mudi valaran eluppavazhikal,tonsillitis maran malayalam,malayalam,knowledge,ottamooli malayalam short film

പ്രായഭേദമന്യേ എല്ലാവരും അനുഭവിച്ചിട്ടുള്ള ഒന്നാണ് രുചി ഇല്ലായ്മ  ഈ പ്രശ്നം കാരണം എത്ര രുചിയുള്ള ഭക്ഷണവും നമുക്ക് കിട്ടിയാലും കഴിക്കാൻ തോന്നുന്നില്ല.വിവിധ കാരണങ്ങൾ കൊണ്ട് നാം കഴിക്കുന്ന ആഹാരത്തിന്   രുചി ഇല്ലായ്മ അനുഭവപ്പെടാം. ഇത് നമ്മുടെ ആരോഗ്യത്തിനും  അതുപോലെതന്നെ ഉന്മേഷത്തിനും  കാര്യമായ പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട് . ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്  നമ്മുടെ വീട്ടിൽ തന്നെ തയ്യാറാക്കാൻ പറ്റിയ ചില പ്രകൃതിദത്ത മരുന്നുകളുണ്ട്  അവ      എന്തൊക്കെയാണെന്ന് നോക്കാം

മാതളനീരിൽ തേൻ ചേർത്ത് കുറച്ചുദിവസം കഴിച്ചാൽ  ( അരുചി ) രുചിയില്ലായ്മ മാറികിട്ടും 

ഏലത്തരി പൊടിച്ച് തേനിൽ ചാലിച്ച് കുറച്ചുദിവസം കഴിച്ചാൽ രുചിയില്ലായ്മ മാറികിട്ടും 

ജാതിക്കയോ ,ചുക്കോ ഇവയിൽ ഏതെങ്ങിലും ഒന്ന്  അരച്ച് ചെറിയ ചൂടുള്ള വെള്ളത്തിൽ കലക്കി  കുറച്ചുദിവസം കഴിച്ചാൽ  ( അരുചി ) രുചിയില്ലായ്മ വായിലെ കയ്പ് തുടനങ്ങിയവ മാറിക്കിട്ടും 

അയമോദകം പൊടിച്ച് ഇഞ്ചിനീരിൽ ചാലിച്ച് കഴിക്കുകയോ ,ഇഞ്ചിനീരും ,ചെറുനാരങ്ങ നീരും സമം യോചിപ്പിച്ച് സ്വല്പം ഉപ്പും ചേര്ത്ത് കുറച്ചുദിവസം കഴിക്കുകയോ ചെയ്താൽ രുചിയില്ലായ്മ വായിലെ കയ്പ് തുടനങ്ങിയവ മാറിക്കിട്ടും 

കായം വറത്തുപൊടിച്ച് മോരിൽ കലക്കി കുറച്ചുദിവസം കഴിക്കുന്നതും രുചിയില്ലായ്മ പരിഹരിക്കാൻ വളരെ നല്ല മരുന്നാണ്.   അതുപോലെ കറിവേപ്പില അരച്ച്  മോരിൽ കലക്കി കുറച്ചുദിവസം കഴിക്കുന്നതും രുചിയില്ലായ്മ പരിഹരിക്കാൻ വളരെ നല്ല മരുന്നാണ് 



Previous Post Next Post