മോണരോഗം , മോണ പഴുപ്പ് , മോണവീക്കം, മോണയിൽനിന്ന് രക്തം വരിക എന്നിവയ്ക്ക് പ്രകൃതിദത്ത പരിഹാരം Gum disease causes and remedies

മോണരോഗങ്ങൾ,മോണരോഗങ്ങൾ - കാരണവും പ്രതിവിധിയും,മോണരോഗങ്ങൾ കാരണങ്ങളും പരിഹാരങ്ങളും,മോണരോഗങ്ങൾ :- മോണ പഴുപ്പ് -മോണവീക്കം കാരണങ്ങളും ചികിത്സയും,മോണരോഗം,ദന്തരോഗങ്ങൾ,മോണ രോഗ നിവാരണ മാർഗ്ഗങ്ങൾ,#മോണരോഗം എങ്ങനെ തടയാം,ഡെന്റൽ മോണരോഗം,#മോണരോഗം ചികിൽസിച്ചില്ലെങ്കിൽ??,മോണയിറക്കം എങ്ങനെ തടയാം,മോണവീക്കം,മോണ പഴുപ്പ്,#മോണ പഴുപ്പ്,മോണയിൽ നിന്ന് രക്തം വരൽ,,പല്ലുക്ലീനിങ്,mona rogangal,gum disease,mona pazhupp,mona veekam,gingivitis,smoking,മോണവീക്കം,മോണവീക്കത്തിനു,മോണ വേദന,#മോണ രോഗം,മോണപഴുപ്പ്,മോണരോഗങ്ങൾ,മോണ പഴുപ്പ്,മോണയിൽ നിന്ന് രക്തം കിനിയൽ,മോണ പഴുപ്പ് മാറാൻ,#മോണരോഗം എങ്ങനെ തടയാം,പല്ലുവേദന ഒഴിവാക്കാം,ദന്തക്ഷയം ഒഴിവാക്കാൻ,മോണ രോഗ നിവാരണ മാർഗ്ഗങ്ങൾ,ആയുർവേദ പരിചരണം പല്ലുകൾക്ക്,തുടങ്ങിയവയ്ക്ക് അത്യുത്തമം.മോണയിൽ നിന്ന് രക്തം വരുന്നത്,മോണയിൽ നിന്ന് രക്തം വരൽ,മോണയില്‍ നിന്ന് രക്തം വരാറുണ്ടോ?,മോണയിലെ രക്തസ്രാവം,രക്തം,മോണവീക്കം,മോണ വീക്കം മാറാൻ,മോണവേദന,മൂലക്കുരു,മോണപഴുപ്പ്,വായിൽ ulcer,വായയിൽ അൾസർ,മോണരോഗങ്ങൾ,മോണ പഴുപ്പ്,പല്ലുക്ലീനിങ്,വായിലെ ക്യാൻസർ,മോണ പഴുപ്പ് മാറാൻ,കാന്സര് എങ്ങനെ തിരിച്ചറിയാം,എനിക്ക് കിട്ടിയ റിസൾട്ട് കാണാം,മോണരോഗങ്ങൾ :- മോണ പഴുപ്പ് -മോണവീക്കം കാരണങ്ങളും ചികിത്സയും,വായിലെ ക്യാൻസർ എങ്ങനെ പരിശോധിക്കാം,പല്ലിൽ,ക്യാൻസർ,mona pazhupe,mona pazhupe maran malayalam,mona pazhupp,mona pazhupp maraan,mona pazhupe malayalam,mona rogam,mona vekkam maran malayalam,make money,mona vekam,mona vekkam,mona veekam,mona vedana,mona irakkam,mona rogangal,monapazhupp,monapzhupp,mona rogam treatment,mona rogam in malayalam,manja pallu,mona veekam. pettenmu maran. malayalam,anappalli,puzhippall,pallu pulipp,monarogammaran uppuvellam,monarogam,monairakkam,corona


കുട്ടികളെ അപേക്ഷിച്ച് മുതിർന്നവരിലാണ് മോണരോഗങ്ങൾ കൂടുതലായും   കാണപ്പെടുന്നത് .മോണയിൽനിന്ന് രക്തം വരിക ,മോണയ്ക് നീരും വേദനയും ഉണ്ടാകുക ,മോണയിൽനിന്ന് പഴുപ്പ് വരിക ,മോണയ്ക് നിറവ്യത്യാസം ,മോണ ഇറങ്ങിനിൽക്കുക ,വായ്നാറ്റം തുടങ്ങിയ ഒട്ടനവധി മോണരോഗങ്ങളുണ്ട് .മോണരോഗങ്ങൾക്ക് വീട്ടിൽത്തന്നെ ചെയ്യാൻ പറ്റിയ പ്രതിവിധികൾ എന്തൊക്കെയാണെന്ന് നോക്കാം 

മോണവീക്കത്തിന് 

അകത്തിക്കുരു പാലിലരച്ച് മോണയിൽ പുരട്ടുന്നത് മോണവീക്കം മാറാൻ നല്ലതാണ് .അതുപോലെ കടുക്ക നല്ലപോലെ പൊടിച്ച് എള്ളണ്ണയിൽ ചാലിച്ച് മോണയിൽ പുരട്ടുന്നതും മോണവീക്കം മാറാൻ നല്ലതാണ് 

കർപ്പൂരം ,നവസാരം എന്നിവ തുല്യ അളവിൽ പൊടിച്ച് മോണയിൽ പുരട്ടിയാൽ മോണവീക്കവും വേദനയും മാറും 

വേപ്പില അരച്ച് പുളിച്ച മൊരിൽ കലക്കി കവിൾ കൊള്ളുന്നത്  ഒരുവിധപ്പെട്ട എല്ലാ മോണരോഗങ്ങൾക്കും വളരെ നല്ലതാണ് .അതുപോലെ വെളുത്തുള്ളി ചതച്ച് വെള്ളം തിളപ്പിച്ച് ചെറിയ ചൂടോടെ കവിൾ കൊള്ളുന്നതും എല്ലാ മോണരോഗങ്ങൾക്കും വളരെ നല്ലതാണ്

മോണപഴുപ്പിന് 

കറിവേപ്പില അരച്ച് വെള്ളത്തിൽ കലക്കി സ്വല്പം ഉപ്പും ചേർത്ത് ഇടയ്ക്കിടെ വാ കഴുകിയാൽ മോണപഴുപ്പ് മാറും .അതുപോലെ വേപ്പിലയിട്ട് വെള്ളം തിളപ്പിച്ച് ചെറിയ ചൂടോടെ ഇടയ്ക്കിടെ വാ കഴുകിയാൽ മോണപഴുപ്പ് മാറും

കൊട്ടത്തിന്റെ ഇല കുടത്തിൽ വെള്ളം തിളപ്പിച്ച് വായിൽ ആവി പിടിച്ചാൽ മോണപഴുപ്പ് മാറും 

ഇഞ്ചി ചതച്ച് നീരെടുത്ത് തേനും ചേർത്ത് കവിൾകൊണ്ടാൽ മോണപഴുപ്പും മോണയിലെ നീരും മാറും 

വഴുതനയുടെ രണ്ടോ മൂന്നോ ഇല വെള്ളം തിളപ്പിച്ച് ഇടയ്ക്കിടെ വാ കഴുകിയാൽ മോണപഴുപ്പ് മാറും .അതുപോലെ തന്നെ നാരകത്തിന്റെ ഇല വെള്ളം തിളപ്പിച്ച് വാ കഴുന്നതും മോണപഴുപ്പ് മാറാൻ നല്ലതാണ് .ത്രിഫലപ്പൊടി ഇട്ട് വെള്ളം തിളപ്പിച്ച് ഇടയ്ക്കിടെ വായിൽ കൊള്ളുന്നതും മോണപഴുപ്പ് മാറാൻ നല്ലതാണ് 

കാടുകപ്പാലയരി പൊടിച്ച് പല്ല് തേച്ചാൽ മോണപഴുപ്പ് മാറും 

മോണയിൽനിന്ന് രക്തം വരുന്നതിന് 

ശതകുപ്പ അരച്ച് മോണയിൽ പുരട്ടിയാൽ മോണയിൽ നിന്നും രക്തം വരുന്നത് നിൽക്കും 

മോണരോഗങ്ങൾ വരാതിരിക്കാൻ 

ഉമിക്കരിയും ,ഉപ്പും യോചിപ്പിച്ച് മാവില ചുരുട്ടി ഇതിൽ മുക്കി പതിവായി പല്ലുതേച്ചാൽ മോണരോഗങ്ങൾ ഉണ്ടാകുകയില്ല 




Previous Post Next Post