ശരീരത്തിൽ ഉണ്ടാകുന്ന അമിത കൊഴുപ്പ് ( ദുർ മേദസ്സ് ) കുടവയർ മാറാൻ പ്രകൃതിദത്ത മരുന്ന്


അമിത കൊഴുപ്പ്,അമിതമായ കൊഴുപ്പ്,കൊഴുപ്പ്,ശരീരത്തിന്റെ കൊഴുപ്പ്,അമിതമായ കൊഴുപ്പ് ഉണ്ടാകാന്നുളള കാരണങ്ങൾ,വയറ്റിലെ കൊഴുപ്പ് കുറക്കാന്‍,അടിവയറിലെ കൊഴുപ്പ് കുറക്കാന്‍,അമിത വണ്ണം മാറാൻ,അമിതവണ്ണം,വാർത്തകൾ,മലയാളം ഹെൽത്ത് ടിപ്സ്,വണ്ണം ഉള്ളവർക്ക് പല അസുഖങ്ങളും,വേഗം കണ്ടു പിടിക്കാനുള്ള മാർഗം,രക്തത്തിലെ കൊളസ്ട്രോൾ കുറയ്ക്കാൻ,whey protein,fitness,muscle,weight loss,weight gain,workout,fat loss,fat gain,fat diet for fat lose,good diet,body building,#vita,fat reducing drinks homemade,fat reduce drinks,fat burn drinks,fat loss drinks at home,belly fat reducing drinks,stomach fat reducing drinks,hip fat reducing drinks,belly fat reduce drinks,fat loss drink at night fat loss and drink,fat reducing drink at home,fat burning drinks at starbucks,fat burning drinks after workout,fat burning belly drinks,fat loss by drinking water reduce fat by drinking water,lose fat by drinking water.

 ഇന്ന് പല ആളുകളും നേരിടുന്ന ഒരു പ്രശ്നമാണ് ശരീരത്തിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്നത് .ഒട്ടുംതന്നെ വ്യായാമം ഇല്ലാത്തവരിലും .മാംസ്യം അമിതമായി കഴിക്കുന്നവരിലും ,ബേക്കറി സാധനങ്ങളും വറുത്തതും പൊരിച്ചതുമായ ആഹാരങ്ങൾ അമിതമായി കഴിക്കുന്നവരിലുമാണ് ഈ പ്രശനംമുണ്ടാകുന്നത് .വയറ് ,നിതംബം,തുട എന്നീ ഭാഗങ്ങളിലാണ് പ്രധാനമായും കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ഇത് കാരണം എന്തെങ്കിലും ജോലി ചെയ്യുമ്പോഴൊ കയറ്റം കയറുമ്പോഴോ തളർച്ചയും ,കിതപ്പും ,നെഞ്ചിടിപ്പും ഉണ്ടാകും ഇത് നമ്മുടെ ദൈനംദിന ജീവിതത്തെ വളരെയേറെ ബാധിക്കുകയും ചെയ്യും .എന്നാൽ ഇത്തരത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് വീട്ടിൽ തന്നെ ചെയ്യാൻ പറ്റിയ പരിഹാര മാർഗ്ഗങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം 

ഒരു ചെറുനാരങ്ങയുടെ നീരും ,10 മില്ലി തേനും ഒരുഗ്ലാസ് വെള്ളത്തിൽ ചേർത്തത് രാവിലെ പതിവായി കഴിക്കുന്നത് ശരീരത്തിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ഇല്ലാതാക്കാൻ സഹായിക്കും

കരിങ്ങാലിക്കാതലും ,നെല്ലിക്കയും ചേർത്ത് കഷായം വെച്ച് തേൻ ചേർത്ത് പതിവായി കഴിക്കുന്നത് ശരീരത്തിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ഇല്ലാതാക്കാൻ സഹായിക്കും .അതുപോലെ വേങ്ങാകാതൽ കഷായം വച്ച് തേൻ ചേർത്ത് കഴിക്കുന്നതും ശരീരത്തിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ഇല്ലാതാക്കാൻ സഹായിക്കും

വിഴാലരി പൊടിച്ച് തേനിൽ കുഴച്ച് പതിവായി കഴിക്കുന്നതും ശരീരത്തിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ഇല്ലാതാക്കാൻ സഹായിക്കും


Previous Post Next Post