ലൈംഗിക ശേഷികുറവിന് ഫലപ്രദമായ പ്രകൃതിദത്ത മരുന്ന്

 

ലൈംഗിക ശേഷിക്കുറവ്,ലൈംഗിക ശക്തിക്ക്,ലൈംഗിക ശേഷിക്കുറവ് വർദ്ധിപ്പിക്കാൻ,ലൈംഗിക ശക്തി കൂട്ടാന്,പ്രസവശേഷം ലൈംഗിക ബന്ധം,ലൈംഗിക ശേഷി വർധിക്കാൻ,ലൈംഗികത,ലൈംഗിക ശേഷിക് ഭക്ഷണങ്ങൾ,ലൈഗിക ശേഷി കൂട്ടാന്,ലൈംഗിക,ലൈംഗിക ശക്തി,ലൈംഗിക ശേഷിക്കുറവ് maran,ലൈംഗിക ഉത്തേജനം,ലൈംഗിക ഭക്ഷണങ്ങൾ,ലൈംഗിക പ്രശ്നങ്ങൾ,ലൈംഗിക പ്രശ്നങ്ങള്,ലൈംഗിക ഉത്തേജന കുറവിനും,ലൈംഗിക ശേഷി വർദ്ധിക്കാൻ,ലൈംഗിക ശേഷി വര്ധിപ്പിക്കാന്,ലൈംഗിക ശേഷി വര്ദ്ധിപ്പിക്കാന്,ലൈംഗിക വികാരം,ലൈംഗിക ശേഷി വർദ്ദിപ്പിക്കാൻ

ലൈംഗികബന്ധത്തിലേർപ്പെടാനുള്ള കഴിവില്ലായ്മയാണ് ലൈംഗികശേഷിക്കുറവ്   ,ഉദ്ധാരണകുറവ് ,ശീഘ്രസ്ഖലനം,താത്പര്യക്കുറവ്   തുടങ്ങിയവ ലൈംഗികശേഷിക്കുറവ് എന്ന അവസ്ഥയാണ്  . പ്രോസ്റ്റേറ്റ് ഗ്രന്ഥിക്ക് ഉണ്ടാകുന്ന അണുബാധ , മൂത്രാശയ തകരാറുകൾ  ,നട്ടെല്ലിന് ഏൽക്കുന്ന ക്ഷതങ്ങൾ,മാനസിക പ്രശ്നങ്ങൾ ,ഹോർമോൺ തകരാറുകൾ  തുടങ്ങിയവ ലൈംഗിക ശേഷിക്കുറവിന്   കാരണങ്ങളാകുന്നു 

മുരിങ്ങക്കുരു നല്ലതുപോലെ അരച്ച് പശുവിൻപാലിൽ ചേർത്ത് കഴിക്കുന്നത് ലൈംഗികശേഷിക്കുറവ് പരിഹരിക്കാൻ വളരെ നല്ല മരുന്നാണ് 

ഗോതമ്പുമാവും അമുക്കുരം പൊടിയും ചേർത്ത് പാലുകാച്ചി കഴിക്കുന്നതും ലൈംഗികശേഷിക്കുറവ് പരിഹരിക്കാൻ വളരെ നല്ല മരുന്നാണ് 

വയൽച്ചുള്ളിവിത്ത് വറത്ത് പൊടിച്ച് 4 ഗ്രാം വീതം  പാലിൽ ചേർത്ത് കഴിക്കുന്നതും ലൈംഗികശേഷിക്കുറവ് പരിഹരിക്കാൻ വളരെ നല്ല മരുന്നാണ് 

അടപതിയൻ വേര് പാലിൽ പുഴുങ്ങി വെയിലത്തുണക്കി പൊടിച്ച് പാലിൽ കലക്കി രാത്രിയിൽ കഴിക്കുന്നതും ലൈംഗികശേഷിക്കുറവ് പരിഹരിക്കാൻ വളരെ നല്ല മരുന്നാണ് 

ശതാവരി കിഴങ്ങിന്റെ നീര് പഞ്ചസാരയും ചേർത്ത് രാത്രിയിൽ കഴിക്കുന്നതും ലൈംഗികശേഷിക്കുറവ് പരിഹരിക്കാൻ വളരെ നല്ല മരുന്നാണ് 

കറുവപ്പട്ട പൊടിച്ച് ചൂടുള്ള പാലിൽ കലക്കി രാത്രിയിൽ കഴിക്കുന്നതും ലൈംഗികശേഷിക്കുറവ് പരിഹരിക്കാൻ വളരെ നല്ല മരുന്നാണ് 

അമുക്കുരം ഉണക്കിപൊടിച്ചത് പാലിൽ കലക്കി രാത്രിയിൽ കഴിക്കുന്നതും ലൈംഗികശേഷിക്കുറവ് പരിഹരിക്കാൻ വളരെ നല്ല മരുന്നാണ് 

അമുക്കുരവും അതിന്റെ നാലിൽ ഒരു ഭാഗം ഗ്രാമ്പുവും ചേർത്ത് പൊടിച്ച് തേനിൽ കുഴച്ച്  ഒരു നെല്ലിക്കയുടെ വലുപ്പത്തിൽ രാത്രിയിൽ കഴിക്കുന്നതും ലൈംഗികശേഷിക്കുറവ് പരിഹരിക്കാൻ വളരെ നല്ല മരുന്നാണ് 

കൊക്കോകുരു വറത്ത് പൊടിച്ച് പാലിൽ ചാർത്ത് കഴിക്കുന്നതും ലൈംഗികശേഷിക്കുറവ് പരിഹരിക്കാൻ വളരെ നല്ല മരുന്നാണ് 


Previous Post Next Post