പൊങ്ങ് ഇനി കളയരുത് പൊങ്ങിന്റെ ആരോഗ്യ ഗുണങ്ങള്‍

Thenga pongu juice. christmas special. sha irish., Coconut shake, Coconut milk, Coconut shredding, Coconut sweet, Coconut shell, Coconut tree, Coconut barfi, Coconut flower milk shake recipe malayalam, Coconut embryo benefits, Coconut, Fruit shake, Cocunut mix, Cocunut milk, Coconut oil, Sugar kurayakam, Coconut pongu, Pongu masala recipe in malayalam, Grate a coconut, How to cure cholesterol, Coconut sprout masala recipe, Coconut pong, Coconut flower, Coconut embryo calories, Pongu shake recipe, പൊങ്ങ് മരം, തേങ്ങാ പൊങ്ങ്, Calicut food gallery,പൊങ്ങ് shake,പൊങ്ങ് english meaning,പൊങ്ങ് കറി,പൊങ്ങ് തോരന്,പൊങ്ങ് അച്ചാര്,തേങ്ങ പൊങ്ങ്,പൊങ്ങ് ജ്യൂസ്,പൊങ്ങ് എങ്ങനെ ഉണ്ടാക്കാം,തേങ്ങയുടെ പൊങ്ങ്,നാച്ചുറൽ മൈക്രോഗ്രീൻസ്,പൊങ്ങ് pudding,പൊങ്ങ് recipe malayalam,പൊങ്ങ്,പൊങ്ങ് വിഭവങ്ങള്,പൊങ്ങ് juice, പൊങ്ങ് പായസം, പൊങ്ങ് to english, പൊങ്ങ് recipe malayalam, പൊങ്ങ്, പൊങ്ങ് pudding, പൊങ്ങ് തോരന്, പൊങ്ങ് juice, പൊങ്ങ് കറി, പൊങ്ങ് വിഭവങ്ങള്, തേങ്ങ പൊങ്ങ്, തേങ്ങയുടെ പൊങ്ങ്, Calicut food gallery, നാച്ചുറൽ മൈക്രോഗ്രീൻസ്, പൊങ്ങ് shake, പൊങ്ങ് ജ്യൂസ്, പൊങ്ങ് എങ്ങനെ ഉണ്ടാക്കാം, പൊങ്ങ് അച്ചാര്, പൊങ്ങ് english meaning, തേങ്ങാ പൊങ്ങ്, Coconut pong, Coconut sprout masala recipe, പൊങ്ങ് മരം, Coconut embryo calories, Coconut flower, Grate a coconut, Coconut shell, Cocunut milk, Pongu shake recipe, How to cure cholesterol, Pongu masala recipe in malayalam, Coconut oil,Sugar kurayakam,Coconut pongu,Cocunut mix,Coconut sweet,Coconut,Fruit shake,Coconut embryo benefits,Coconut flower milk shake recipe malayalam,Coconut shredding,Coconut barfi,Coconut tree,Coconut milk,Coconut shake,Thenga pongu juice. christmas special. sha irish.


ഒട്ടുമിക്ക ഭക്ഷണസാധനങ്ങളിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് തേങ്ങ. അലങ്കാര വസ്തുക്കളും വീട്ടുപകരണങ്ങളും വീട് വൃത്തിയാക്കാനുപയോഗിക്കുന്ന ചൂലു വരെ തെങ്ങിന്റെ ഭാഗങ്ങളുകൊണ്ടാണ് ഉണ്ടാക്കുന്നത്. ഹിന്ദു ആചാരപ്രകാരമുള്ള വിവാഹച്ചടങ്ങുകളിൽ കതിർമണ്ഡപം ഒരുക്കുന്നതിന് ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് തെങ്ങിൻപൂക്കുല. ഇനിയും നമുക്ക് കുറച്ച് ലഹരി വേണമെങ്കിൽ കള്ളിനിന്റെ രൂപത്തിൽ  തെങ്ങ് അതും നമുക്ക് തരും. ഇങ്ങനെ പറഞ്ഞാൽ തീരാത്തത്ര ഗുണങ്ങളുണ്ട് തെങ്ങിന്.

$ads={1}

 എന്നാൽ ഇതിനെകളൊക്കെ ഇരട്ടിഗുണമുള്ള ഒന്നുകൂടി തെങ്ങു നമുക്ക് തരുന്നുണ്ട് തേങ്ങയുടെ പൊങ്ങ്. കോക്കനട്ട് ആപ്പിൾ എന്നും പറയാറുണ്ട്. ഒരുപാട് പോഷക ഗുണങ്ങൾ അടങ്ങിയ ഒന്നുകൂടിയാണ് പൊങ്ങ്. മുളപ്പിച്ച പയർ വർഗ്ഗങ്ങളെക്കാളും ഗുണങ്ങളാണ് തേങ്ങയുടെ പൊങ്ങ് കഴിക്കുന്നതുകൊണ്ട് നമ്മുടെ ശരീരത്തിന് ലഭിക്കുന്നത്. വിറ്റാമിൻ B1,B3,B5,B6 തുടങ്ങിയവയും കാൽസ്യം, പൊട്ടാസ്യം, സെലെനിയം, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കളും പഞ്ഞിപോലിരിക്കുന്ന തേങ്ങയുടെ പോയിൽ അടങ്ങിയിട്ടുണ്ട്.


കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രതിരോധ ശക്തി വർദ്ധിപ്പിക്കാൻ പൊങ്ങ് കഴിക്കുന്നതിലൂടെ സാധിക്കും. വൃക്കരോഗം  മൂത്രത്തിൽ പഴുപ്പ് എന്നിവയിൽ നിന്ന് രക്ഷ നേടാനും പൊങ്ങ് കഴിക്കുന്നതിലൂടെ സാധിക്കും. പ്രമേഹ രോഗമുള്ളവരിൽ ഇൻസുലിൻ ഉൽപാദനം കൃത്യമാക്കുന്നതിനും പൊങ്ങ് കഴിക്കുന്നതുകൊണ്ട് സാധിക്കും. ഇത്തിരി മധുരമുണ്ടെങ്കിലും പ്രമേഹ രോഗികൾക്ക് കഴിക്കാവുന്ന ഒന്നുകൂടിയാണ് പൊങ്ങ്.

$ads={2}

 ശരീരത്തിലടിഞ്ഞുകൂടിയ കൊഴുപ്പിനെ ഇല്ലാതാക്കാനുള്ള കഴിവ് ഇതിനുണ്ട് അതുകൊണ്ടുതന്നെ അമിത ഭാരം കുറയ്ക്കാൻ ഏറ്റവും നല്ല ഒരു പരിഹാരമാർഗമാണ് പൊങ്ങ് കഴിക്കുന്നത്. ദിവസേന പൊങ്ങ് കഴിക്കുന്നതുകൊണ്ട് ഹൃദ്രോഗ സാധ്യത വളരെ കുറയ്ക്കുമെന്നും പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്.
Previous Post Next Post