പറങ്കിപ്പുണ്ണ് അധവാ സിഫിലിസ് എന്ന മാരക ലൈംഗിക രോഗം

ബാക്ടീരിയ മൂലം പകരുന്ന ഒരു ലൈംഗിക രോഗമാണ് സിഫിലസ് അഥവാ  പറങ്കിപ്പുണ്ണ്. സിഫിലസ് പൂർണ്ണമായും ചികിത്സിച്ച് ഭേദമാക്കാൻ പറ്റുന്ന ഒരു ലൈംഗിക രോഗമാണ്. ഇത് ആദ്യമേ തന്നെ തിരിച്ചറിയുക എന്നതാണ് പ്രാധാന്യം. സിഫിലിസ് തിരിച്ചറിയാതെ ചികിത്സ വേണ്ടവിധത്തിൽ നൽകാത്ത പക്ഷം നിങ്ങളുടെ തലച്ചോറിന്റെ കോശങ്ങളെ വരെ നശിപ്പിക്കാൻ കാരണമായേക്കാം. 

$ads={1}

കൃത്യമായി രോഗലക്ഷണങ്ങളെ തിരിച്ചറിയുക. കൃത്യസമയത്ത് ചികിത്സ തേടുക എന്നതാണ് പ്രാധാന്യം. ഈ രോഗാണു പ്രധാനമായി ബാധിക്കുന്നത്. ലിംഗം, യോനി, മലദ്വാരം, വൃഷ്ണ സഞ്ചി, എന്നിവിടങ്ങളിലാണ്. ചില അവസരത്തിൽ വായ്ക്കുള്ളിലും ഇത് ഉണ്ടാകാറുണ്ട്. സിഫിലസ് രോഗാണു ശരീരത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ പത്തുമുതൽ മൂന്നു മാസത്തിനുള്ളിൽ ശരീരം അതിന്റെ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങും

. സിഫിലിസ് ആദ്യ രോഗലക്ഷണം ലിംഗത്തിലും യോനിയിൽ വേദനയില്ലാത്ത കുരുക്കളോ മുറിവുകളോ ആണ് പ്രത്യക്ഷപ്പെടാറ്. ഇത് മൂന്നു മുതൽ ആറാഴ്ച വരെ നിലനിൽക്കും. ചികിത്സ കൂടാതെതന്നെ ഈ മുറിവുകൾ ഉണങ്ങുന്നതിനാൽ. ഇതിന്റെ ഒന്നാംഘട്ടം നമ്മൾ തിരിച്ചറിയാതെ പോകുന്നു. രണ്ടാംഘട്ടത്തിലെ രോഗലക്ഷണം. ചർമത്തിലെ നിറവ്യത്യാസം, കുരുക്കളും കൂടാതെ ചില തര പാടുകളും നമ്മുടെ ചർമ്മത്തിൽ പ്രത്യക്ഷപ്പെടും. എന്നാൽ ഈ കുരുവിനൊ  പാടുകൾക്കോ യാതൊരുവിധ അസ്വസ്ഥതകളും ഉണ്ടാകാറില്ല. കാൽപാദത്തിലെ വിരലുകൾക്കിടയിലും. കൈകളുടെ വിരലുകൾക്കിടയിലും കുരുക്കൾ പ്രത്യക്ഷപ്പെടാം. തുടർന്ന് പനിയും തൊണ്ട വേദനയും അനുഭവപ്പെടാം. ചിലർക്ക് വട്ടത്തിൽ മുടി കൊഴിച്ചിൽ, തലവേദന, ശരീര ഭാരം പെട്ടെന്ന് കുറയുക, പേശി വേദന എന്നിവ ഉണ്ടാകാറുണ്ട്

$ads={2}

. സിഫിലിസ്  മൂന്നാംഘട്ടത്തിൽ തലച്ചോറ്, ഹൃദയം, രക്തധമനികൾ, കരള്, എന്നിവ ഉൾപ്പെടെയുള്ള ആന്തരിക അവയവങ്ങൾക്ക് ക്ഷതം സംഭവിക്കാം. സിഫിലിസ് എന്ന രോഗം ലൈംഗികബന്ധത്തിൽ കൂടെ മാത്രമാണ് പകരുന്നത്. നിങ്ങൾക്ക് ഒന്നിൽ കൂടുതൽ പങ്കാളി ഉണ്ടെങ്കിലൊ. സ്വവർഗ്ഗരതിയിൽ ഏർപ്പെടുന്നവരോ ആണെങ്കിൽ ഓരോ ആറുമാസം കൂടുമ്പോൾ  തീർച്ചയായും വേണ്ട പരിശോധനകൾ നടത്തി ലൈംഗിക രോഗങ്ങൾ ഇല്ല എന്ന് ഉറപ്പുവരുത്തേണ്ടതാണ് 

Primary syphilis, Wound on penis, Pain in penis, Pain after sex, Wound on tongue, Sheegra skalanam malayalam doctor, Malayalam islamic speech status, Malayalam sex diseases, Sheegra skalanam treatment in malayalam, Ftc, പറങ്കി പുണ്ണ്, Syphilis, Sex, Valippakkuravu, Blood, Abortion, ലിംഗം വണ്ണം വെക്കാന്, Phiranga roga, ലിംഗം വടിപോലെ നില്ക്കാന്, പ്രസവശേഷം ലൈംഗിക ബന്ധം, ലൈംഗിക സുഖം, ലൈംഗിക ശക്തി, ലൈംഗിക ഉത്തേജനം, Sheegraskalanam, ലൈംഗിക ബന്ധം വേദന, Balakkuravu, സെക്സ് സ്പ്രൈ, ലൈംഗിക ബന്ധം, Sheegra skalanam, പെട്ടന്ന് ശുക്ലം വരാതിരിക്കാന്, സെക്സ് പ്രശ്നം,ലൈംഗിക ബന്ധം എങ്ങനെ,സെക്സില് താല്പര്യം കൂടാന്,ശുക്ലം വരാതിരിക്കാന്,ലൈംഗിക,ലൈംഗിക ബന്ധം എങ്ങനെ വീഡിയോ,ലൈംഗിക പ്രശ്നങ്ങള്,Dr couple,Heart disease,ശീഘ്രസ്‌ഖലനം ഒറ്റമൂലി,ലൈംഗികത,Dr. fasil mohammed,Sexually diseases malayalam,Sex education in islam,Malayalam islamic speech live today,Malayalam islamic speech live,Sexually diseases,Arun's world,Sex disease malayalam,മലയാളം മതപ്രഭാഷണം,Uvaisul qarni islamic speech,Latest muslim malayalam speech,Malayalam islamic videos,Short islamic videos,Malayalam islamic speech charithram,Islamic education,Education islam,Sex in islam,Malayalam islamic speech channel,Education videos,Latest islamic videos,Treatment for syphilis,Syphillis(ലൈംഗിക രോഗങ്ങൾ),Barya bartha bandham,Sex before marriage,എന്താണ് ശീഘ്രസ്‌ഖലനം,ശീഘ്രസ്‌ഖലനം,ലിംഗ ബലക്കുറവ്,ലൈംഗിക ശേഷിക്കുറവ്,ലൈംഗിക ബന്ധം എങ്ങെനെ,സ്ത്രീ പുരുഷ ലൈംഗിക ബന്ധം,Sexually transmitted diseases,Symptoms (ലക്ഷണങ്ങൾ),Sexually transmitted disease malayalam,Syphilis (disease or medical condition),Sexually transmitted disease,Sex health video malayalam,What is syphilis disease malayalam,What are syphilis symptoms malayalam,Facts about syphilis malayalam,Health talk,Talk,Late stage syphilis malayalam,Dr.k promodu,Dr promodu,Sexual problem malyalam,New tips,Health malayalam,Promodu,Sex education malayalam,Health,Health tips,Garlic benefits in hindi,Health tips malayalam,Malayalam health tips,Sexual problems,Mind body tonic with dr sita,ലൈംഗിക രോഗങ്ങള്


മുടി തഴച്ചു വളരാൻ ഒറ്റമൂലി 

Post a Comment

Previous Post Next Post